പമ്പാനദിയിലൂടെ എണ്ണപ്പാട പോലുള്ള ദ്രാവകം ഒലിച്ചു പോകുന്നു

പമ്പാനദിയിലൂടെ എണ്ണപ്പാട പോലുള്ള ദ്രാവകം ഒലിച്ചു പോകുന്നു
Nov 14, 2026 03:02 PM | By Editor

പമ്പാനദിയിലൂടെ എണ്ണപ്പാട പോലുള്ള ദ്രാവകം ഒലിച്ചു പോകുന്നു

റാന്നി ∙ പമ്പാനദിയിലൂടെ എണ്ണപ്പാട പോലുള്ള ദ്രാവകം ഒലിച്ചുപ്പോയി. 4 മണിക്കൂറോളം ഇതു ജലോപരിതലത്തിൽ കാണപ്പെട്ടു. രാവിലെ 6ന് പ്രഭാത സവാരിക്കിറങ്ങിയവരാണ് പാട പോലെ വെള്ളത്തിനു മുകളിൽ എന്തോ ദ്രാവകത്തിന്റെ സാന്നിധ്യം കണ്ടത്. ജലോപരിതലത്തിൽ നിറഞ്ഞൊഴുകുകയായിരുന്നു അത്. എട്ടര വരെ ഇതു തുടർന്നു. വെള്ളത്തിൽ കുളിക്കാനിറങ്ങിയവർക്കു വഴുവഴുപ്പ് അനുഭവപ്പെട്ടിരുന്നു. ആറ്റിൽ ജലനിരപ്പ് താഴ്ന്നതിനാൽ ഇതു വേഗം ശ്രദ്ധിക്കപ്പെട്ടു. വാഹനങ്ങൾ കഴുകുന്നതിലധികം ഓയിൽ സാന്നിധ്യമാണു കണ്ടത്. ഇതു കലർന്ന വെള്ളമാണ് ജല വിതരണ പദ്ധതികളിലൂടെ പമ്പിങ് നടത്തിയത്.

An oil-slick-like liquid is flowing through the Pamba River

Related Stories
പന്ത്രണ്ടുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ അമ്മയുടെ സുഹൃത്തിന് കഠിനതടവും പിഴയും ശിക്ഷ വിധിച്ച് അതിവേഗ പോക്സോ കോടതി

Nov 14, 2026 10:43 AM

പന്ത്രണ്ടുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ അമ്മയുടെ സുഹൃത്തിന് കഠിനതടവും പിഴയും ശിക്ഷ വിധിച്ച് അതിവേഗ പോക്സോ കോടതി

പന്ത്രണ്ടുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ അമ്മയുടെ സുഹൃത്തിന് കഠിനതടവും പിഴയും ശിക്ഷ വിധിച്ച് അതിവേഗ പോക്സോ...

Read More >>
നാരങ്ങാനത്ത് കാണാതായ വീട്ടമ്മയുടെ മൃതദേഹം കിണറ്റില്‍ കണ്ടെത്തി

Nov 13, 2026 04:24 PM

നാരങ്ങാനത്ത് കാണാതായ വീട്ടമ്മയുടെ മൃതദേഹം കിണറ്റില്‍ കണ്ടെത്തി

നാരങ്ങാനത്ത് കാണാതായ വീട്ടമ്മയുടെ മൃതദേഹം കിണറ്റില്‍...

Read More >>
ഡ്യൂട്ടിക്കിടെ പോലീസുകാർ മദ്യപിച്ചതായി പരാതി. കൊടുമൺ സ്റ്റേഷനിലെ നാല് ഉദ്യോഗസ്ഥർക്ക് വൈദ്യപരിശോധന

Nov 13, 2026 04:10 PM

ഡ്യൂട്ടിക്കിടെ പോലീസുകാർ മദ്യപിച്ചതായി പരാതി. കൊടുമൺ സ്റ്റേഷനിലെ നാല് ഉദ്യോഗസ്ഥർക്ക് വൈദ്യപരിശോധന

ഡ്യൂട്ടിക്കിടെ പോലീസുകാർ മദ്യപിച്ചതായി പരാതി. കൊടുമൺ സ്റ്റേഷനിലെ നാല് ഉദ്യോഗസ്ഥർക്ക്...

Read More >>
കോഴഞ്ചേരി പുതിയപാലം ഞായറാഴ്ച മൂന്നിന് പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ ഉദ്ഘാടനം ചെയ്യും

Nov 13, 2026 10:48 AM

കോഴഞ്ചേരി പുതിയപാലം ഞായറാഴ്ച മൂന്നിന് പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ ഉദ്ഘാടനം ചെയ്യും

കോഴഞ്ചേരി പുതിയപാലം ഞായറാഴ്ച മൂന്നിന് പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ ഉദ്ഘാടനം...

Read More >>
അടൂർ പൊലീസ് സ്റ്റേഷനിലെ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ ഉൾപ്പെടെ എട്ട് പേർക്കും കോടതി മുൻകൂർ ജാമ്യം അനുവദിച്ചു

Nov 12, 2026 02:48 PM

അടൂർ പൊലീസ് സ്റ്റേഷനിലെ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ ഉൾപ്പെടെ എട്ട് പേർക്കും കോടതി മുൻകൂർ ജാമ്യം അനുവദിച്ചു

അടൂർ പൊലീസ് സ്റ്റേഷനിലെ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ ഉൾപ്പെടെ എട്ട് പേർക്കും കോടതി മുൻകൂർ ജാമ്യം...

Read More >>
വടശ്ശേരിക്കരയില്‍ ജനവാസ മേഖലകളിൽ കാട്ടാന ശല്യം രൂക്ഷം

Nov 12, 2026 12:40 PM

വടശ്ശേരിക്കരയില്‍ ജനവാസ മേഖലകളിൽ കാട്ടാന ശല്യം രൂക്ഷം

വടശ്ശേരിക്കരയില്‍ ജനവാസ മേഖലകളിൽ കാട്ടാന ശല്യം രൂക്ഷം...

Read More >>
Top Stories