Pathanamthitta
പത്തനംതിട്ട ജില്ലാ കരാട്ടെ ചാമ്പ്യൻഷിപ്പ് പത്തനംതിട്ടയിൽ നടത്തി : 600 ൽ പരം കായിക താരങ്ങൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തു
സംസ്ഥാന സ്കൂള് കായിക മേളയ്ക്ക് ഇന്ന് തുടക്കം; വൈകീട്ട് നാലിനു മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും ഒക്ടോബര് 21 മുതല് 28 വരെയാണ് കായികമേള.
അടൂര് ജനറല് ആശുപത്രിയില് ദിവസവേതനാടിസ്ഥാനത്തില് ഡാറ്റ എന്ട്രി ഓപ്പറേറ്റര്, സ്റ്റാഫ് നഴ്സ് എന്നീ തസ്തികകളിലേക്ക് അഭിമുഖം നടത്തുന്നു.
കോയിപ്രം ബ്ലോക്ക് ഓഫീസിനുമുൻപിൽ ജില്ലാ പഞ്ചായത്ത് പണികഴിപ്പിച്ച കുടുംബശ്രീ കഫേ ഷോപ്പ് ഏറ്റെടുത്തുനടത്താൻ ആളില്ലാത്തതിനാൽ വർഷങ്ങളായി പൂട്ടിയനിലയിൽ.
കോഴഞ്ചേരി പാലത്തിന്റെ നടപ്പാതയിൽ കൂടി നടക്കുന്നവർ സൂക്ഷിക്കുക...നടപ്പാതയിൽ ഏത് സമയവും വൈദ്യുതാഘാതമേൽക്കാം
80 അടിയോളം ഉയരമുള്ള മരത്തിൽ കുടുങ്ങിയ ഇതര സംസ്ഥാനക്കാരനായ മരംവെട്ട് തൊഴിലാളിക്ക് രക്ഷകരായി അഗ്നിരക്ഷാ സേന.