വീടുപണിക്കായി എത്തിച്ച ജനൽ പാളി അബദ്ധത്തിൽ ശരീരത്തിലേക്ക് മറിഞ്ഞുവീണ് അടൂരിൽ ഒന്നാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം...

വീടുപണിക്കായി എത്തിച്ച ജനൽ പാളി അബദ്ധത്തിൽ ശരീരത്തിലേക്ക് മറിഞ്ഞുവീണ് അടൂരിൽ ഒന്നാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം...
Jan 12, 2026 02:22 PM | By Editor

വീടുപണിക്കായി എത്തിച്ച ജനൽ പാളി അബദ്ധത്തിൽ ശരീരത്തിലേക്ക് മറിഞ്ഞുവീണ് അടൂരിൽ ഒന്നാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം...

അടൂര്‍: വീടുപണിക്കു വേണ്ടി സൂക്ഷിച്ചിരുന്ന ജനൽ പാളി വീണ് ഒന്നാം ക്ലാസ് വിദ്യാർഥി മരിച്ചു. അടൂർ ഏഴംകുളം അറുകാലിക്കൽ വെസ്റ്റ് ചരുവിള പുത്തൻവീട്ടിൽ തനൂജ് കുമാറിന്റേയും ആര്യയുടേയും മകൻ ദ്രുപത് തനൂജ് ആണ് മരിച്ചത് 7വയസ്സായിരുന്നു. ഓമല്ലൂർ കെവിയിലെ ഒന്നാം ക്ലാസ് വിദ്യാർഥിയായിരുന്നു. ഞായറാഴ്ച രാവിലെ ആയിരുന്നു സംഭവം. വീടുപണിക്കു വേണ്ടി സൂക്ഷിച്ചിരുന്ന ജനൽ കട്ടളയാണ് അബദ്ധത്തിൽ ദ്രുപതിന്റെ ശരീരത്തിലേക്ക് വീണത്. തലയ്ക്കാണ് വീഴ്ച്ചയില്‍ പരിക്കേറ്റത്.

തുടർന്ന് അടൂരിലെ സ്വകാര്യ ആശുപത്രയിൽ എത്തിച്ചെങ്കിലും മരിച്ചു. കോന്നി താലൂക്ക് ആശുപത്രിയിൽ തുടര്‍നടപടികള്‍ക്ക് ശേഷം ഞായറാഴ്ച വൈകിട്ടോടെ വീട്ടിൽ എത്തിച്ചു. ദ്രുപതിന്റെ പിതാവ് അടൂർ ബൈപ്പാസിൽ സ്‌കൈലൈൻ എന്ന പേരിൽ അലുമിനിയം സ്റ്റീൽ വർക്കുകളുടെ ബിസിനസ്‌ നടത്തുന്ന സ്ഥാപനത്തിന്റെ ഉടമയാണ്

adoor

Related Stories
തിരുവല്ലനഗരത്തിൽ സീബ്ര വരകൾ ഇല്ലാത്തത് അപകട ഭീഷണിയാകുന്നു

Apr 25, 2026 01:01 PM

തിരുവല്ലനഗരത്തിൽ സീബ്ര വരകൾ ഇല്ലാത്തത് അപകട ഭീഷണിയാകുന്നു

തിരുവല്ലനഗരത്തിൽ സീബ്ര വരകൾ ഇല്ലാത്തത് അപകട...

Read More >>
 യുവ ആപ്ദ മിത്ര പദ്ധതിക്ക് ജില്ലയില്‍ തുടക്കം

Apr 25, 2026 10:49 AM

യുവ ആപ്ദ മിത്ര പദ്ധതിക്ക് ജില്ലയില്‍ തുടക്കം

യുവ ആപ്ദ മിത്ര പദ്ധതിക്ക് ജില്ലയില്‍...

Read More >>
അടൂർ ലൈഫ് ലൈൻ ആശുപത്രിയിൽ സമഗ്രമായ വിഷ ചികിത്സാ സംവിധാനം

Apr 24, 2026 05:08 PM

അടൂർ ലൈഫ് ലൈൻ ആശുപത്രിയിൽ സമഗ്രമായ വിഷ ചികിത്സാ സംവിധാനം

അടൂർ ലൈഫ് ലൈൻ ആശുപത്രിയിൽ സമഗ്രമായ വിഷ ചികിത്സാ സംവിധാനം...

Read More >>
ന​ടു​റോ​ഡി​ൽ ത​ടി ലോ​റി ച​രി​ഞ്ഞു

Apr 24, 2026 04:55 PM

ന​ടു​റോ​ഡി​ൽ ത​ടി ലോ​റി ച​രി​ഞ്ഞു

ന​ടു​റോ​ഡി​ൽ ത​ടി ലോ​റി...

Read More >>
ശബരിമല സന്നിധാനത്തിന് മുകളിലൂടെ ഹെലികോപ്ടര്‍ താഴ്ന്ന് പറന്ന സംഭവത്തിൽ കേസെടുത്ത് പമ്പ പോലീസ്

Apr 24, 2026 04:28 PM

ശബരിമല സന്നിധാനത്തിന് മുകളിലൂടെ ഹെലികോപ്ടര്‍ താഴ്ന്ന് പറന്ന സംഭവത്തിൽ കേസെടുത്ത് പമ്പ പോലീസ്

ശബരിമല സന്നിധാനത്തിന് മുകളിലൂടെ ഹെലികോപ്ടര്‍ താഴ്ന്ന് പറന്ന സംഭവത്തിൽ കേസെടുത്ത് പമ്പ...

Read More >>
ജാ​ഗ്ര​ത​യോ​ടെ പ​ത്ത​നം​തി​ട്ട ;ജി​ല്ല​യി​ൽ ഉ​ഷ്ണ​ത​രം​ഗ സാ​ധ്യ​ത മു​ന്ന​റി​യി​പ്പ്

Apr 24, 2026 02:11 PM

ജാ​ഗ്ര​ത​യോ​ടെ പ​ത്ത​നം​തി​ട്ട ;ജി​ല്ല​യി​ൽ ഉ​ഷ്ണ​ത​രം​ഗ സാ​ധ്യ​ത മു​ന്ന​റി​യി​പ്പ്

ജാ​ഗ്ര​ത​യോ​ടെ പ​ത്ത​നം​തി​ട്ട ;ജി​ല്ല​യി​ൽ ഉ​ഷ്ണ​ത​രം​ഗ സാ​ധ്യ​ത...

Read More >>
Top Stories