യുദ്ധം 5-ാം ദിനത്തിൽ ആക്രമണം തുടർന്ന് ഇറാൻ; കുവൈത്തിൽ ഇറാൻകാരിയായ പതിനൊന്നുകാരി മരിച്ചു

യുദ്ധം 5-ാം ദിനത്തിൽ ആക്രമണം തുടർന്ന് ഇറാൻ; കുവൈത്തിൽ ഇറാൻകാരിയായ പതിനൊന്നുകാരി മരിച്ചു
Mar 4, 2026 11:40 AM | By Editor

കുവൈത്ത് സിറ്റി: കുവൈത്തിൽ ഇറാൻ നടത്തിയ ആക്രമണത്തിൽ പതിനൊന്നുകാരി മരിച്ചു. മിസൈൽ അവശിഷ്ടങ്ങൾ ശരീരത്തിൽ പതിച്ചാണ് അപകടമുണ്ടായതെന്ന് കുവൈത്ത് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇറാൻകാരിയായ പെൺകുട്ടിയാണ് മരിച്ചതെന്ന് പിന്നീട് സ്ഥിരീകരിച്ചു. ഖാദി സിയ മേഖലയിൽ, പെൺകുട്ടിയുടെ കുടുംബം കഴിഞ്ഞിരുന്ന വീടിന് മുകളിലാണ് മിസൈൽ ഭാഗങ്ങൾ വീണത്. പെൺകുട്ടിയുടെ രണ്ട് സഹോദരിമാർ അടക്കം നാലു പേർക്ക് പരിക്കേറ്റു. ചികിത്സയിൽ കഴിയുകയായിരുന്ന രണ്ട് സഹോദരിമാർ ആശുപത്രി വിട്ടു.

അതേസമയം ഗൾഫ് രാജ്യങ്ങളിൽ ഇറാൻ ആക്രമണം തുടരുകയാണ്. സൗദിക്ക് നേരെ ഇറാൻ വീണ്ടും ആക്രമണം നടത്തി. എന്നാൽ

ഒൻപത് ഡ്രോണുകൾ പ്രതിരോധ സേന തകർത്തു. കിഴക്കൻ പ്രവശ്യയിലാണ് ആക്രമണമുണ്ടായത്. ദുബായിലെ അമേരിക്കൻ കോൺസുലേറ്റിന് നേരെ ഡ്രോൺ ആക്രമണ ശ്രമമുണ്ടായി. ഡ്രോൺ തകർത്തു. എന്നാൽ അവശിഷ്ടങ്ങൾ വീണ് ചെറിയ തീപിപ്പിടുത്തമുണ്ടായി. തീ അണച്ചെന്നും ആർക്കും പരിക്കില്ലെന്നും അധികൃതർ അറിയിച്ചു.

iran-attack-kuwait

Related Stories
ഡ്രോണ്‍ ആക്രമണം പ്രതിരോധിക്കുന്നതിനിടെ അവിശിഷ്ടം പതിച്ച് സൗദി അറേബ്യയില്‍ ഒരാള്‍ കൊല്ലപ്പെട്ടു ; രണ്ടുപേരുടെ നില ഗുരുതരം

Sep 18, 2026 04:53 PM

ഡ്രോണ്‍ ആക്രമണം പ്രതിരോധിക്കുന്നതിനിടെ അവിശിഷ്ടം പതിച്ച് സൗദി അറേബ്യയില്‍ ഒരാള്‍ കൊല്ലപ്പെട്ടു ; രണ്ടുപേരുടെ നില ഗുരുതരം

ഡ്രോണ്‍ ആക്രമണം പ്രതിരോധിക്കുന്നതിനിടെ അവിശിഷ്ടം പതിച്ച് സൗദി അറേബ്യയില്‍ ഒരാള്‍ കൊല്ലപ്പെട്ടു ; രണ്ടുപേരുടെ നില...

Read More >>
 സൗദി അറേബ്യയില്‍ ജാഗ്രതാ നിര്‍ദേശം;ആരും പുറത്തിറങ്ങരുത്

Sep 16, 2026 03:51 PM

സൗദി അറേബ്യയില്‍ ജാഗ്രതാ നിര്‍ദേശം;ആരും പുറത്തിറങ്ങരുത്

സൗദി അറേബ്യയില്‍ ജാഗ്രതാ നിര്‍ദേശം;ആരും...

Read More >>
' ആർഎം.എ. കേരളീയം’ പുരസ്കാരം ബിനു കെ. സാമിന്

Jul 1, 2026 10:36 AM

' ആർഎം.എ. കേരളീയം’ പുരസ്കാരം ബിനു കെ. സാമിന്

' ആർഎം.എ. കേരളീയം’ പുരസ്കാരം ബിനു കെ....

Read More >>
യുഎഇയിൽ സ്കൂളുകൾ പൂർണമായും സാധാരണ നിലയിലേക്ക്

Apr 16, 2026 10:59 AM

യുഎഇയിൽ സ്കൂളുകൾ പൂർണമായും സാധാരണ നിലയിലേക്ക്

യുഎഇയിൽ സ്കൂളുകൾ പൂർണമായും സാധാരണ...

Read More >>
ഗൾഫിലെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ റദ്ദാക്കും; പരീക്ഷയ്ക്ക് പകരം സംവിധാനം കൊണ്ടുവരും

Apr 11, 2026 11:08 AM

ഗൾഫിലെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ റദ്ദാക്കും; പരീക്ഷയ്ക്ക് പകരം സംവിധാനം കൊണ്ടുവരും

ഗൾഫിലെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ റദ്ദാക്കും; പരീക്ഷയ്ക്ക് പകരം സംവിധാനം...

Read More >>
ആക്രമണ ദൃശ്യങ്ങൾ പ്രചരിപ്പിക്കരുത്; മുന്നറിയിപ്പുമായി കുവൈത്ത് സായുധ സേന

Apr 6, 2026 10:34 AM

ആക്രമണ ദൃശ്യങ്ങൾ പ്രചരിപ്പിക്കരുത്; മുന്നറിയിപ്പുമായി കുവൈത്ത് സായുധ സേന

ആക്രമണ ദൃശ്യങ്ങൾ പ്രചരിപ്പിക്കരുത്; മുന്നറിയിപ്പുമായി കുവൈത്ത് സായുധ...

Read More >>
Top Stories