സംസ്ഥാനത്ത് ലോഡ്ഷെഡിങ് ഒഴിവാക്കണമെന്ന് സര്‍ക്കാര്‍ വൈദ്യുതി ബോര്‍ഡിനോട്. വൈദ്യുതി ഉപഭോഗം കുറയ്ക്കാന്‍ മറ്റുപോംവഴികള്‍ തേടണമെന്നും വൈദ്യുതിമന്ത്രിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തില്‍ ആവശ്യപ്പെട്ടു. അതേസമയം ലോഡ്ഷെഡിങ് അല്ലാതെ മറ്റുവഴിയില്ലെന്ന് ആവര്‍ത്തിക്കുകയാണ് വൈദ്യുതി ബോര്‍ഡ്. സര്‍ക്കാര്‍ നിര്‍ദ്ദേശം ചര്‍ച്ചചെയ്യാനായി കെ.എസ്.ഇ.ബി യോഗം ഇന്ന് വൈകുന്നേരം ചേരും
There is no load shedding in the state; Govt asks