ശബരിമല തീർഥാടന കാലയളവിൽ തിരുവല്ല റെയിൽവേ സ്റ്റേഷനിൽ എല്ലാ ട്രെയിനുകൾക്കും സ്റ്റോപ്

ശബരിമല തീർഥാടന കാലയളവിൽ തിരുവല്ല റെയിൽവേ സ്റ്റേഷനിൽ എല്ലാ ട്രെയിനുകൾക്കും സ്റ്റോപ്
Nov 19, 2026 12:20 PM | By Editor

ശബരിമല തീർഥാടന കാലയളവിൽ തിരുവല്ല റെയിൽവേ സ്റ്റേഷനിൽ എല്ലാ ട്രെയിനുകൾക്കും സ്റ്റോപ്


പത്തനംതിട്ട ∙ ശബരിമല മണ്ഡല- മകരവിളക്ക് തീർഥാടന കാലയളവിൽ തിരുവല്ല റെയിൽവേ സ്റ്റേഷനിൽ എല്ലാ ട്രെയിനുകൾക്കും സ്റ്റോപ് അനുവദിക്കും. റെയിൽവേ ബോർഡ് അംഗം ഹരിശങ്കർ വർമയുമായി ആന്റോ ആന്റണി എംപി നടത്തിയ കൂടിക്കാഴ്ചയിലാണു തീരുമാനം. ഇതു സംബന്ധിച്ചുള്ള ഉത്തരവ് റെയിൽവേ ഉടൻ പുറപ്പെടുവിക്കുമെന്നു ഹരിശങ്കർ വർമ ഉറപ്പു നൽകി.


ജില്ലയിലെ ഏക റെയിൽവേ സ്റ്റേഷനാണു തിരുവല്ല. തിരുവല്ലയിൽ കൂടി കടന്നുപോകുന്ന എല്ലാ ട്രെയിനുകൾക്കും സ്റ്റോപ് അനുവദിക്കണമെന്ന തന്റെ ആവശ്യം തീർഥാടന കാലയളവിനു ശേഷവും തുടരണമെന്ന് എംപി പറഞ്ഞു. വലിയ തോതിലുള്ള യാത്രാത്തിരക്കും മതപരമായ പ്രാധാന്യവും കണക്കിലെടുത്തു തിരുവല്ല റെയിൽവേ സ്റ്റേഷനെ പ്രധാന ‘തീർഥാടന റെയിൽവേ സ്റ്റേഷൻ’ ആയി പ്രഖ്യാപിക്കണമെന്നും ആന്റോ ആന്റണി ആവശ്യപ്പെട്ടു.


All trains to have a stop at Thiruvalla Railway Station during the Sabarimala pilgrimage season

Related Stories
കാപ്പാ കേസ് പ്രതികളുമായും കൊടുംകുറ്റവാളികളുമായും ബന്ധം;  തിരുവല്ല പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു

Nov 19, 2026 11:09 AM

കാപ്പാ കേസ് പ്രതികളുമായും കൊടുംകുറ്റവാളികളുമായും ബന്ധം; തിരുവല്ല പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു

കാപ്പാ കേസ് പ്രതികളുമായും കൊടുംകുറ്റവാളികളുമായും ബന്ധം; തിരുവല്ല പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറെ സർവീസിൽ നിന്ന്...

Read More >>
അടൂരിൽ ഭാര്യയെ കഴുത്തിൽ വെട്ടി പരുക്കേൽപ്പിച്ച ശേഷം പൊലീസ് ക്യാംപ് ജീവനക്കാരൻ തൂങ്ങിമരിച്ചു

Nov 18, 2026 12:11 PM

അടൂരിൽ ഭാര്യയെ കഴുത്തിൽ വെട്ടി പരുക്കേൽപ്പിച്ച ശേഷം പൊലീസ് ക്യാംപ് ജീവനക്കാരൻ തൂങ്ങിമരിച്ചു

അടൂരിൽ ഭാര്യയെ കഴുത്തിൽ വെട്ടി പരുക്കേൽപ്പിച്ച ശേഷം പൊലീസ് ക്യാംപ് ജീവനക്കാരൻ...

Read More >>
റോഡ് സുരക്ഷാപാഠങ്ങളുമായി വിദ്യാർഥികൾ; ചെന്നീർക്കരയിൽ 'സ്വപ്നച്ചിറകുകൾ' ക്യാമ്പ് ശ്രദ്ധേയമായി

Nov 18, 2026 11:22 AM

റോഡ് സുരക്ഷാപാഠങ്ങളുമായി വിദ്യാർഥികൾ; ചെന്നീർക്കരയിൽ 'സ്വപ്നച്ചിറകുകൾ' ക്യാമ്പ് ശ്രദ്ധേയമായി

റോഡ് സുരക്ഷാപാഠങ്ങളുമായി വിദ്യാർഥികൾ; ചെന്നീർക്കരയിൽ 'സ്വപ്നച്ചിറകുകൾ' ക്യാമ്പ്...

Read More >>
ദിശതെറ്റിയെത്തിയ വാൻ ബൈക്കിലിടിച്ചു; ബൈക്ക് യാത്രികനായ പോലീസുകാരന് പരിക്ക്

Nov 17, 2026 04:31 PM

ദിശതെറ്റിയെത്തിയ വാൻ ബൈക്കിലിടിച്ചു; ബൈക്ക് യാത്രികനായ പോലീസുകാരന് പരിക്ക്

ദിശതെറ്റിയെത്തിയ വാൻ ബൈക്കിലിടിച്ചു; ബൈക്ക് യാത്രികനായ പോലീസുകാരന്...

Read More >>
മണ്ഡലകാലത്ത് ശബരിമലയിലെത്തുന്ന അയ്യപ്പഭക്തരുടെ യാത്ര സുഗമമാക്കാൻ നിർദേശങ്ങളുമായി കെഎസ്ആർടിസി

Nov 17, 2026 11:51 AM

മണ്ഡലകാലത്ത് ശബരിമലയിലെത്തുന്ന അയ്യപ്പഭക്തരുടെ യാത്ര സുഗമമാക്കാൻ നിർദേശങ്ങളുമായി കെഎസ്ആർടിസി

മണ്ഡലകാലത്ത് ശബരിമലയിലെത്തുന്ന അയ്യപ്പഭക്തരുടെ യാത്ര സുഗമമാക്കാൻ നിർദേശങ്ങളുമായി...

Read More >>
 തിരുവല്ലയിൽ നിയന്ത്രണം വിട്ട കാർ പാലത്തിന്റെ കൈവരി തകർത്ത് തോട്ടിലേക്ക് മറിഞ്ഞു

Nov 16, 2026 12:09 PM

തിരുവല്ലയിൽ നിയന്ത്രണം വിട്ട കാർ പാലത്തിന്റെ കൈവരി തകർത്ത് തോട്ടിലേക്ക് മറിഞ്ഞു

തിരുവല്ലയിൽ നിയന്ത്രണം വിട്ട കാർ പാലത്തിന്റെ കൈവരി തകർത്ത് തോട്ടിലേക്ക്...

Read More >>
Top Stories