ഡൽഹിയിൽ സമരം നടത്തിയ കോൺഗ്രസ് നേതാക്കളുടെ അറസ്റ്റ് : പത്തനംതിട്ട ജില്ലയിൽ നാളെ കോൺഗ്രസ് പ്രതിഷേധം

ഡൽഹിയിൽ സമരം നടത്തിയ കോൺഗ്രസ് നേതാക്കളുടെ അറസ്റ്റ് : പത്തനംതിട്ട ജില്ലയിൽ നാളെ കോൺഗ്രസ് പ്രതിഷേധം
Oct 7, 2026 04:56 PM | By Editor

ഡൽഹിയിൽ സമരം നടത്തിയ കോൺഗ്രസ് നേതാക്കളുടെ അറസ്റ്റ് : പത്തനംതിട്ട ജില്ലയിൽ നാളെ കോൺഗ്രസ് പ്രതിഷേധം

പത്തനംതിട്ട: രാജ്യത്ത് തിരഞ്ഞെടുപ്പ് അട്ടിമറികൾക്ക് നേതൃത്വം നൽകുന്നുവെന്ന് ആരോപിച്ച് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ സമരം നടത്തിയ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള പ്രതിപക്ഷ എം.പിമാരെ അറസ്റ്റ് ചെയ്ത കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ഒക്ടോബർ 7ന് ജില്ലയിലുടനീളം കോൺഗ്രസ് പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും.

കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ വൈകിട്ട് ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനങ്ങളും യോഗങ്ങളും നടക്കും. ജില്ലാതല ഉദ്ഘാടനം വൈകിട്ട് 5ന് പത്തനംതിട്ട ഗാന്ധി സ്ക്വയറിൽ ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ നിർവഹിക്കും. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നടക്കുന്ന പ്രതിഷേധ പ്രകടനങ്ങൾക്കും യോഗങ്ങൾക്കും കോൺഗ്രസിന്റെയും പോഷക സംഘടനകളുടെയും വിവിധ തലങ്ങളിലുള്ള നേതാക്കളും ഭാരവാഹികളും നേതൃത്വം നൽകുമെന്ന് ഡി.സി.സി സംഘടനാകാര്യ ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം അറിയിച്ചു.

Arrest of Congress leaders in Delhi: Pathanamthitta district to witness Congress protests tomorrow

Related Stories
പത്തനംതിട്ട മേൽപ്പാലം : പറഞ്ഞ സമയത്ത് പണി പൂർത്തിയാക്കിയില്ലെങ്കിൽ കരിമ്പട്ടികയിൽ പെടുത്തും; താക്കീതുമായി മന്ത്രി

Oct 7, 2026 01:34 PM

പത്തനംതിട്ട മേൽപ്പാലം : പറഞ്ഞ സമയത്ത് പണി പൂർത്തിയാക്കിയില്ലെങ്കിൽ കരിമ്പട്ടികയിൽ പെടുത്തും; താക്കീതുമായി മന്ത്രി

പത്തനംതിട്ട മേൽപ്പാലം : പറഞ്ഞ സമയത്ത് പണി പൂർത്തിയാക്കിയില്ലെങ്കിൽ കരിമ്പട്ടികയിൽ പെടുത്തും; താക്കീതുമായി മന്ത്രി ...

Read More >>
ലൈസൻസുമില്ല, മാനദണ്ഡങ്ങളുമില്ല! പുല്ലാട് കോയിപ്രത്ത് നിയമം ലംഘിച്ച മീൻകടയ്‌ക്കെതിരെ പൂട്ടിട്ട് അധികൃതർ.

Oct 7, 2026 11:34 AM

ലൈസൻസുമില്ല, മാനദണ്ഡങ്ങളുമില്ല! പുല്ലാട് കോയിപ്രത്ത് നിയമം ലംഘിച്ച മീൻകടയ്‌ക്കെതിരെ പൂട്ടിട്ട് അധികൃതർ.

ലൈസൻസുമില്ല, മാനദണ്ഡങ്ങളുമില്ല! പുല്ലാട് കോയിപ്രത്ത് നിയമം ലംഘിച്ച മീൻകടയ്‌ക്കെതിരെ പൂട്ടിട്ട്...

Read More >>
ശുചിമുറി മാലിന്യം ഓടയിലൂടെ ഒഴുക്കി : കുമ്പഴയിലെ ന്യൂ ഹോട്ടല്‍ ഗ്രീന്‍ ലാന്‍ഡ് നഗരസഭ അടപ്പിച്ചു

Oct 6, 2026 04:56 PM

ശുചിമുറി മാലിന്യം ഓടയിലൂടെ ഒഴുക്കി : കുമ്പഴയിലെ ന്യൂ ഹോട്ടല്‍ ഗ്രീന്‍ ലാന്‍ഡ് നഗരസഭ അടപ്പിച്ചു

ശുചിമുറി മാലിന്യം ഓടയിലൂടെ ഒഴുക്കി : കുമ്പഴയിലെ ന്യൂ ഹോട്ടല്‍ ഗ്രീന്‍ ലാന്‍ഡ് നഗരസഭ...

Read More >>
കലഞ്ഞൂർ നിവാസികൾ ഭയത്തിൽ ;കടുവയും കരിമ്പുലിയും കാട്ടാനക്കൂട്ടവും ഇപ്പോൾ നാട്ടിൽ സ്വൈര്യ വിഹാരം നടത്തുകയാണ്

Oct 6, 2026 01:28 PM

കലഞ്ഞൂർ നിവാസികൾ ഭയത്തിൽ ;കടുവയും കരിമ്പുലിയും കാട്ടാനക്കൂട്ടവും ഇപ്പോൾ നാട്ടിൽ സ്വൈര്യ വിഹാരം നടത്തുകയാണ്

കലഞ്ഞൂർ നിവാസികൾ ഭയത്തിൽ ;കടുവയും കരിമ്പുലിയും കാട്ടാനക്കൂട്ടവും ഇപ്പോൾ നാട്ടിൽ സ്വൈര്യ വിഹാരം...

Read More >>
ഫെസ്റ്റ് നടത്തിയവർ താജ്മഹലിന്റെ മാതൃകയും പന്തലും പൊളിച്ചുമാറ്റിയില്ല; ഇടത്താവളത്തിലെ മുന്നൊരുക്കങ്ങൾക്ക് തടസ്സം

Oct 6, 2026 12:00 PM

ഫെസ്റ്റ് നടത്തിയവർ താജ്മഹലിന്റെ മാതൃകയും പന്തലും പൊളിച്ചുമാറ്റിയില്ല; ഇടത്താവളത്തിലെ മുന്നൊരുക്കങ്ങൾക്ക് തടസ്സം

ഫെസ്റ്റ് നടത്തിയവർ താജ്മഹലിന്റെ മാതൃകയും പന്തലും പൊളിച്ചുമാറ്റിയില്ല; ഇടത്താവളത്തിലെ മുന്നൊരുക്കങ്ങൾക്ക്...

Read More >>
 70-കാരിയെ ലക്ഷ്യമിട്ട് നടന്ന വൻ സൈബർ തട്ടിപ്പ് ശ്രമം പൊലീസും ബാങ്ക് അധികൃതരും ചേർന്ന് പരാജയപ്പെടുത്തി

Oct 6, 2026 11:06 AM

70-കാരിയെ ലക്ഷ്യമിട്ട് നടന്ന വൻ സൈബർ തട്ടിപ്പ് ശ്രമം പൊലീസും ബാങ്ക് അധികൃതരും ചേർന്ന് പരാജയപ്പെടുത്തി

70-കാരിയെ ലക്ഷ്യമിട്ട് നടന്ന വൻ സൈബർ തട്ടിപ്പ് ശ്രമം പൊലീസും ബാങ്ക് അധികൃതരും ചേർന്ന്...

Read More >>
Top Stories