തിരുവല്ലയിൽ നിയന്ത്രണം വിട്ട കാർ പാലത്തിന്റെ കൈവരി തകർത്ത് തോട്ടിലേക്ക് മറിഞ്ഞു

 തിരുവല്ലയിൽ നിയന്ത്രണം വിട്ട കാർ പാലത്തിന്റെ കൈവരി തകർത്ത് തോട്ടിലേക്ക് മറിഞ്ഞു
Nov 16, 2026 12:09 PM | By Editor


തിരുവല്ലയിൽ നിയന്ത്രണം വിട്ട കാർ പാലത്തിന്റെ കൈവരി തകർത്ത് തോട്ടിലേക്ക് മറിഞ്ഞു. കാവുംഭാഗം അമ്പിളി ജംഗ്ഷനിലെ പാലത്തിലുണ്ടായ അപകടത്തിൽ കാറിലുണ്ടായിരുന്ന രണ്ട് യുവാക്കൾ അത്ഭുതകരമായി രക്ഷപ്പെട്ടു.


തിരുവല്ല–അമ്പലപ്പുഴ സംസ്ഥാനപാതയിൽ കാവുംഭാഗം അമ്പിളി ജംഗ്ഷനിലെ പാലത്തിൽ ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം. കാവുംഭാഗത്തുനിന്ന് തിരുവല്ല ഭാഗത്തേക്ക് വരികയായിരുന്ന കാർ നിയന്ത്രണം വിട്ട് പാലത്തിന്റെ അപ്രോച്ച് റോഡിലെ കൈവരി തകർത്ത് എട്ടടിയിലേറെ വെള്ളമുള്ള തോട്ടിലേക്ക് പതിക്കുകയായിരുന്നു.


പാലത്തിനടിയിലൂടെ കടന്നുപോകുന്ന വലിയ ജലവിതരണ പൈപ്പിൽ തട്ടി കാർ നിന്നതിനാലാണ് വൻ ദുരന്തം ഒഴിവായത്. കോയിപ്രം സ്വദേശികളായ യുവാക്കൾ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. യുവാക്കൾ മദ്യലഹരിയിലായിരുന്നുവെന്ന് നാട്ടുകാർ ആരോപിച്ചു. അപകടത്തെത്തുടർന്ന് സംസ്ഥാനപാതയിൽ അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.

accident

Related Stories
ഏറ്റവും പുതിയ അത്യാധുനിക AI അധിഷ്ഠിത CT സ്കാനർ അടൂർ ലൈഫ് ലൈൻ ആശുപത്രിയിൽ

Nov 14, 2026 03:49 PM

ഏറ്റവും പുതിയ അത്യാധുനിക AI അധിഷ്ഠിത CT സ്കാനർ അടൂർ ലൈഫ് ലൈൻ ആശുപത്രിയിൽ

ഏറ്റവും പുതിയ അത്യാധുനിക AI അധിഷ്ഠിത CT സ്കാനർ അടൂർ ലൈഫ് ലൈൻ...

Read More >>
ശിശുദിനത്തോടനുബന്ധിച്ച് പത്തനംതിട്ട പ്രധാനമന്ത്രി കൗശൽ കേന്ദ്രത്തിന്റെ (PMKK) ആഭിമുഖ്യത്തിൽ ശുചീകരണ പ്രവർത്തനവും വൃക്ഷത്തൈ നടീലും സംഘടിപ്പിച്ചു

Nov 14, 2026 03:30 PM

ശിശുദിനത്തോടനുബന്ധിച്ച് പത്തനംതിട്ട പ്രധാനമന്ത്രി കൗശൽ കേന്ദ്രത്തിന്റെ (PMKK) ആഭിമുഖ്യത്തിൽ ശുചീകരണ പ്രവർത്തനവും വൃക്ഷത്തൈ നടീലും സംഘടിപ്പിച്ചു

ശിശുദിനത്തോടനുബന്ധിച്ച് പത്തനംതിട്ട പ്രധാനമന്ത്രി കൗശൽ കേന്ദ്രത്തിന്റെ (PMKK) ആഭിമുഖ്യത്തിൽ ശുചീകരണ പ്രവർത്തനവും വൃക്ഷത്തൈ നടീലും...

Read More >>
പമ്പാനദിയിലൂടെ എണ്ണപ്പാട പോലുള്ള ദ്രാവകം ഒലിച്ചു പോകുന്നു

Nov 14, 2026 03:02 PM

പമ്പാനദിയിലൂടെ എണ്ണപ്പാട പോലുള്ള ദ്രാവകം ഒലിച്ചു പോകുന്നു

പമ്പാനദിയിലൂടെ എണ്ണപ്പാട പോലുള്ള ദ്രാവകം ഒലിച്ചു പോകുന്നു ...

Read More >>
പന്ത്രണ്ടുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ അമ്മയുടെ സുഹൃത്തിന് കഠിനതടവും പിഴയും ശിക്ഷ വിധിച്ച് അതിവേഗ പോക്സോ കോടതി

Nov 14, 2026 10:43 AM

പന്ത്രണ്ടുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ അമ്മയുടെ സുഹൃത്തിന് കഠിനതടവും പിഴയും ശിക്ഷ വിധിച്ച് അതിവേഗ പോക്സോ കോടതി

പന്ത്രണ്ടുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ അമ്മയുടെ സുഹൃത്തിന് കഠിനതടവും പിഴയും ശിക്ഷ വിധിച്ച് അതിവേഗ പോക്സോ...

Read More >>
നാരങ്ങാനത്ത് കാണാതായ വീട്ടമ്മയുടെ മൃതദേഹം കിണറ്റില്‍ കണ്ടെത്തി

Nov 13, 2026 04:24 PM

നാരങ്ങാനത്ത് കാണാതായ വീട്ടമ്മയുടെ മൃതദേഹം കിണറ്റില്‍ കണ്ടെത്തി

നാരങ്ങാനത്ത് കാണാതായ വീട്ടമ്മയുടെ മൃതദേഹം കിണറ്റില്‍...

Read More >>
ഡ്യൂട്ടിക്കിടെ പോലീസുകാർ മദ്യപിച്ചതായി പരാതി. കൊടുമൺ സ്റ്റേഷനിലെ നാല് ഉദ്യോഗസ്ഥർക്ക് വൈദ്യപരിശോധന

Nov 13, 2026 04:10 PM

ഡ്യൂട്ടിക്കിടെ പോലീസുകാർ മദ്യപിച്ചതായി പരാതി. കൊടുമൺ സ്റ്റേഷനിലെ നാല് ഉദ്യോഗസ്ഥർക്ക് വൈദ്യപരിശോധന

ഡ്യൂട്ടിക്കിടെ പോലീസുകാർ മദ്യപിച്ചതായി പരാതി. കൊടുമൺ സ്റ്റേഷനിലെ നാല് ഉദ്യോഗസ്ഥർക്ക്...

Read More >>
Top Stories