മന്ത്രി സജി ചെറിയാനെതിരെയുള്ള പോലീസ് അന്വേഷണം സുതാര്യമല്ലെന്നും സംസ്ഥാനത്തിന് ആകമാനം അപമാനം വരുത്തിയ പ്രസ്താവന നടത്തിയ സജി ചെറിയാന്‍ അടിയന്തിരമായി മന്ത്രി സ്ഥാനം രാജിവക്കണമെന്ന് ചെങ്ങന്നൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മറ്റി ആവശ്യപ്പെട്ടു.
അല്ലാത്ത പക്ഷം രാജി ആവശ്യപ്പെട്ടുള്ള നിരന്തര സമരങ്ങള്‍ക്ക് ചെങ്ങന്നൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മറ്റി നേതൃത്വം കൊടുക്കുമെന്നും ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മറ്റി പ്രസിഡന്റ് കെ.അര്‍ സജീവന്‍ പ്രസ്താവനയില്‍ അറിയിച്ചു
saji cheriyan