ആശുപത്രിയുടെ പരസ്യത്തിന് ഇനിമുതൽ ഡോക്ടർമാരുടെ ചിത്രവും യോഗ്യതയും വച്ച് സൊകാര്യ ആശുപത്രികൾ പരസ്യം ചെയ്യുന്നതിനെതിരെ സംസ്ഥാന മെഡിക്കൽ കൗൺസിൽ അഖിലേന്ത്യ മെഡിക്കൽ കമ്മീഷന്റെ നിർദേശത്തെത്തുടർന്നു ഡോക്ടർമാരെയും ആശുപത്രി അധികൃതർക്കും നിർദേശം നല്കാൻ തീരുമാനിച്ചു 2002 ലെ ഇന്ത്യൻ മെഡിക്കൽ കൗൺസിൽ ചട്ടം ലംഖിച്ചാൽ റെജിസ്ട്രേഷൻ റദ്ദാക്കുന്നത് അടക്കമുള്ള നടപടികൾ ഡോക്ടർമാർക്കെതിരെ സംസ്ഥാന കൗൺസിലിന് സ്വീകരിക്കാനാകും .എം ബി ബി എസ് മുതലുള്ള അംഗീകൃത യോഗ്യതകളെല്ലാം ഡോക്ടർമാർ മെഡിക്കൽ കമ്മീഷനു റെജിസ്ട്രർ ചെയ്യണമെന്നും അല്ലാത്തവർക്ക് മോഡേൺ കൗൺസിലിന് പ്രാക്ടീസ് ചെയ്യാനാവില്ലെന്നും കൗൺസിൽ വ്യക്തമാക്കി.
DOCTORS