പൊന്നും വില!!!! സ്വർണവിപണി 60,000 കടന്ന് തന്നെ :

പൊന്നും വില!!!!  സ്വർണവിപണി 60,000  കടന്ന് തന്നെ :
Jan 23, 2025 12:16 PM | By Editor

പൊന്നും വില!!!!

സ്വർണവിപണി 60,000 കടന്ന് തന്നെ :

മാസം തുടങ്ങിയപ്പോൾ 57,200 രൂപയായിരുന്നു ഒരു പവന്റെ വില .

ഇന്ന് 60,200 രൂപയിൽ എത്തിയപ്പോൾ ഒരു മാസം തന്നെ

വലിയ വില വർധനവാണ് രേഖപെടുത്തിയത് .സ്വർണ വിലയിൽ ഇന്ന് മാറ്റം ഇല്ല.ഇതോടെ ഗ്രാമിന് 7525രൂപയും എത്തി.

ഈ മാസം 3000 രൂപയുടെ വർധനവാണ് ഉണ്ടായത്

60,000 രൂപയിൽ ഇന്നലെ എത്തിയ വിപണി വില ഇന്നും തുടരുകയാണ് .

വർഷാരംഭം തന്നെ സ്വർണ വിലയിൽ കുതിപ്പാണ് രേഖപ്പെടുത്തിയത് .

മാസം അവസാനിക്കാൻ ഇനിയും ദിവസങ്ങൾ ബാക്കി നിൽക്കേ ജനുവരിയിലെ ഏറ്റവും ഉയർന്ന നിരക്കിലാണ്

ഇപ്പോൾ വില എത്തി നിൽക്കുന്നത് .രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില

നിശ്ചയിക്കപ്പെടുന്നത് .ഡോളർ -രൂപ വിനിമയ നിരക്ക് ,ഇറക്കുമതി തീരുവ എന്നിവയും സ്വർണവിലയെ

സ്വാധീനിക്കുന്ന ഘടകങ്ങളാണ് .

ലോകത്തെ ഏറ്റവും വലിയ ഉപഭോക്താക്കളാണ് ഇന്ത്യ.ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി

ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോളവിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും

അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും .നിലവിൽ പ്രാദേശികമായി പ്രവർത്തിക്കുന്ന

ഗോൾഡ് അസ്സോസിയേഷനുകളാണ് ആഭ്യന്തര വിപണിയിൽ വിപണിയിൽ സ്വർണത്തിന് വിലയിടുന്നത് .

ആവശ്യകത കണക്കിലെടുത്തു സ്വർണ വിലകൂട്ടാനും വിലകുറക്കാനും അസ്സോസിയേഷനുകൾക്ക് കഴിയും.

ആവശ്യമായ സാഹചര്യങ്ങളിൽ 2 തവണ വരെ അസോസിയേഷനുകൾ വില പുതുക്കാറുണ്ട് .

gold rate

Related Stories
പോബ്‌സ് എസ്റ്റേറ്റ് തുറന്ന് പ്രവർത്തിപ്പിക്കാൻ ധാരണ: തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ

Sep 2, 2026 03:54 PM

പോബ്‌സ് എസ്റ്റേറ്റ് തുറന്ന് പ്രവർത്തിപ്പിക്കാൻ ധാരണ: തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ

പോബ്‌സ് എസ്റ്റേറ്റ് തുറന്ന് പ്രവർത്തിപ്പിക്കാൻ ധാരണ: തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു...

Read More >>
സംസ്ഥാനത്ത് സ്കൂളുകളിലെ ഓണപ്പരീക്ഷയില്‍ മാറ്റം

Aug 15, 2026 02:11 PM

സംസ്ഥാനത്ത് സ്കൂളുകളിലെ ഓണപ്പരീക്ഷയില്‍ മാറ്റം

സംസ്ഥാനത്ത് സ്കൂളുകളിലെ ഓണപ്പരീക്ഷയില്‍...

Read More >>
വാക്ക് പാലിച്ച് സർക്കാർ ;​അന്തരിച്ച എഡിഎം നവീൻ ബാബുവിന്റെ മകൾ നിരഞ്ജന എൻ നായർക്ക് സർക്കാർ ജോലി നൽകി

Aug 13, 2026 03:55 PM

വാക്ക് പാലിച്ച് സർക്കാർ ;​അന്തരിച്ച എഡിഎം നവീൻ ബാബുവിന്റെ മകൾ നിരഞ്ജന എൻ നായർക്ക് സർക്കാർ ജോലി നൽകി

വാക്ക് പാലിച്ച് സർക്കാർ ;​അന്തരിച്ച എഡിഎം നവീൻ ബാബുവിന്റെ മകൾ നിരഞ്ജന എൻ നായർക്ക് സർക്കാർ ജോലി...

Read More >>
പ്രതികൂല കാലാവസ്ഥ ; മുഖ്യമന്ത്രി വി.ഡി. സതീശൻ സഞ്ചരിച്ച ഹെലിക്കോപ്റ്റർ തിരിച്ചിറക്കി

Jul 31, 2026 03:59 PM

പ്രതികൂല കാലാവസ്ഥ ; മുഖ്യമന്ത്രി വി.ഡി. സതീശൻ സഞ്ചരിച്ച ഹെലിക്കോപ്റ്റർ തിരിച്ചിറക്കി

പ്രതികൂല കാലാവസ്ഥ ; മുഖ്യമന്ത്രി വി.ഡി. സതീശൻ സഞ്ചരിച്ച ഹെലിക്കോപ്റ്റർ...

Read More >>
മൂന്നാറില്‍ ശനിയാഴ്ച മുതല്‍ പ്ലാസ്റ്റിക് നിരോധനം; ലംഘിക്കുന്നവര്‍ക്ക് വന്‍ പിഴ

Jul 31, 2026 02:28 PM

മൂന്നാറില്‍ ശനിയാഴ്ച മുതല്‍ പ്ലാസ്റ്റിക് നിരോധനം; ലംഘിക്കുന്നവര്‍ക്ക് വന്‍ പിഴ

മൂന്നാറില്‍ ശനിയാഴ്ച മുതല്‍ പ്ലാസ്റ്റിക് നിരോധനം; ലംഘിക്കുന്നവര്‍ക്ക് വന്‍...

Read More >>
പ്രിയദർശിനി സർവീസുകളിൽ തട്ടിപ്പ് കണ്ടെത്തിയാൽ ബന്ധപ്പെട്ട ജീവനക്കാർക്ക് ഉടൻ സസ്പെൻഷൻ നടപടി

Jul 28, 2026 02:25 PM

പ്രിയദർശിനി സർവീസുകളിൽ തട്ടിപ്പ് കണ്ടെത്തിയാൽ ബന്ധപ്പെട്ട ജീവനക്കാർക്ക് ഉടൻ സസ്പെൻഷൻ നടപടി

പ്രിയദർശിനി സർവീസുകളിൽ തട്ടിപ്പ് കണ്ടെത്തിയാൽ ബന്ധപ്പെട്ട ജീവനക്കാർക്ക് ഉടൻ സസ്പെൻഷൻ നടപടി...

Read More >>
Top Stories