കേസുമായി മുന്നോട്ട് പോകാൻ താല്പര്യമില്ല ;ഹേമകമ്മിറ്റിക്ക് മുൻപാകെ രഹസ്യ മൊഴി നൽകിയ നടിക്ക് കോടതി നോട്ടീസ് നൽകി

കേസുമായി മുന്നോട്ട് പോകാൻ താല്പര്യമില്ല ;ഹേമകമ്മിറ്റിക്ക് മുൻപാകെ രഹസ്യ മൊഴി നൽകിയ നടിക്ക് കോടതി നോട്ടീസ് നൽകി
Jan 28, 2025 04:02 PM | By Editor

കേസുമായി മുന്നോട്ട് പോകാൻ താല്പര്യമില്ല ;ഹേമകമ്മിറ്റിക്ക് മുൻപാകെ രഹസ്യ മൊഴി നൽകിയ നടിക്ക് കോടതി നോട്ടീസ് നൽകി

ഹേമ കമ്മിക്ക് മുൻപാകെ രഹസ്യ മൊഴി നൽകിയ നടിക്ക് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാകാൻ നോട്ടീസ്.രഹസ്യ മൊഴിയുടെ അടിസ്ഥാനത്തിൽ കേസുമായി മുന്നോട്ട് പോകാൻ താത്പര്യമില്ലെന്ന് അറിയിച്ചു സുപ്രീം കോടതിയെ സമീപിച്ച നടിക്കാണ് നോട്ടീസ് നൽകിയിരിക്കുന്നത് .തിരുവനന്തപുരം ഫസ്റ്ക്ലാസ്സ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ 29 ന് ഹാജരാകാനാണ് നോട്ടീസ്.ഹേമകമ്മറ്റിക്ക് ലഭിച്ച മൊഴികളെക്കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘം ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് താരത്തിന് നോട്ടീസ് അയച്ചത് .29 ന് ഉച്ചക്ക് 2.30 ന് കോടതിയിൽ ഹാജരാകാനാണ് നിർദ്ദേശം .അതേസമയം നോട്ടീസിന്റെ പകർപ്പ് നടിയുടെ അഭിഭാഷകൻ തിങ്കളാഴ്ച ജസ്റ്റിസ് വിക്രം നാഥ്‌ അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ചിന് കൈമാറി .ഹേമകമ്മിറ്റിക്ക് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ പരാതിയുമായി മുന്നോട്ട് പോകാൻ താത്പര്യമില്ലെന്ന് പ്രത്യേക അന്വേഷണസംഘത്തിനോടു അറിയിച്ചിരുവെന്നും എന്നാൽ അത് കണക്കെടുക്കാതെ ആണ് ചലച്ചിത്രതാരത്തിന്റെ രഹസ്യമൊഴി രേഖപ്പെടുത്താൻ നടപടിയെടുത്തിരിക്കുന്നതെന്നും അഭിഭാഷകർ കോടതിയെ അറിയിച്ചു .

court

Related Stories
 എസ്.എസ്എൽ.സി പരീക്ഷ ഫലം പ്രഖ്യാപിച്ചു; 99.5 ശതമാനം വിജയം

May 9, 2025 03:40 PM

എസ്.എസ്എൽ.സി പരീക്ഷ ഫലം പ്രഖ്യാപിച്ചു; 99.5 ശതമാനം വിജയം

എസ്.എസ്എൽ.സി പരീക്ഷ ഫലം പ്രഖ്യാപിച്ചു; 99.5 ശതമാനം...

Read More >>
ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജിന്‍റെ അമേരിക്കൻ  യാത്രക്ക് അനുമതി നിഷേധിച്ച് കേന്ദ്രം

May 8, 2025 05:15 PM

ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജിന്‍റെ അമേരിക്കൻ യാത്രക്ക് അനുമതി നിഷേധിച്ച് കേന്ദ്രം

ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജിന്‍റെ അമേരിക്കൻ യാത്രക്ക് അനുമതി നിഷേധിച്ച്...

Read More >>
സിവിൽ ഡിഫൻസ് മോക് ഡ്രിൽ കേരളത്തിലെ 14 ജില്ലകളിലും ബുധനാഴ്ച (മെയ് ഏഴ്) വൈകുന്നേരം നാലുമണിക്ക്

May 7, 2025 12:43 PM

സിവിൽ ഡിഫൻസ് മോക് ഡ്രിൽ കേരളത്തിലെ 14 ജില്ലകളിലും ബുധനാഴ്ച (മെയ് ഏഴ്) വൈകുന്നേരം നാലുമണിക്ക്

സിവിൽ ഡിഫൻസ് മോക് ഡ്രിൽ കേരളത്തിലെ 14 ജില്ലകളിലും ബുധനാഴ്ച (മെയ് ഏഴ്) വൈകുന്നേരം നാലുമണിക്ക്...

Read More >>
സ്വർണവില കുതിച്ചപ്പോൾ ‘പണികിട്ടി’ ജ്വല്ലറി ഉടമകൾ: അപ്രതീക്ഷിത വിലക്കയറ്റത്തിൽ ഉപഭോക്താക്കൾക്കും ഞെട്ടൽ

Apr 12, 2025 05:12 PM

സ്വർണവില കുതിച്ചപ്പോൾ ‘പണികിട്ടി’ ജ്വല്ലറി ഉടമകൾ: അപ്രതീക്ഷിത വിലക്കയറ്റത്തിൽ ഉപഭോക്താക്കൾക്കും ഞെട്ടൽ

സ്വർണവില കുതിച്ചപ്പോൾ ‘പണികിട്ടി’ ജ്വല്ലറി ഉടമകൾ: അപ്രതീക്ഷിത വിലക്കയറ്റത്തിൽ ഉപഭോക്താക്കൾക്കും...

Read More >>
 റെക്കോർഡ് വർധനയിൽ സ്വർണവില ; ഒറ്റയടിക്ക് കൂടിയത് 2160 രൂപ

Apr 10, 2025 10:46 AM

റെക്കോർഡ് വർധനയിൽ സ്വർണവില ; ഒറ്റയടിക്ക് കൂടിയത് 2160 രൂപ

റെക്കോർഡ് വർധനയിൽ സ്വർണവില ; ഒറ്റയടിക്ക് കൂടിയത് 2160...

Read More >>
 കോം ഇന്ത്യയുടെ നവീകരിച്ച വെബ് സൈറ്റ് പ്രകാശനം ചെയ്തു ‌

Mar 21, 2025 10:33 AM

കോം ഇന്ത്യയുടെ നവീകരിച്ച വെബ് സൈറ്റ് പ്രകാശനം ചെയ്തു ‌

ഓണ്‍ലൈന്‍ മീഡിയ കോം ഇന്ത്യയുടെ നവീകരിച്ച വെബ് സൈറ്റ് https://comindia.org/ പ്രകാശനം...

Read More >>
Top Stories