സ്ഥിരം കഞ്ചാവ് കേസ് പ്രതി അഞ്ചു ഗ്രാം കഞ്ചാവുമായി വീണ്ടും കൂടൽ പോലീസിന്റെ പിടിയിൽ

സ്ഥിരം കഞ്ചാവ് കേസ് പ്രതി അഞ്ചു ഗ്രാം കഞ്ചാവുമായി വീണ്ടും കൂടൽ പോലീസിന്റെ പിടിയിൽ
Aug 11, 2025 01:09 PM | By Editor

കോന്നി: വില്പനക്കായി കഞ്ചാവ് കൈവശം സൂക്ഷിച്ചതിന് മുമ്പും കേസുള്ള പ്രതിയെ 5 ഗ്രാം കഞ്ചാവുമായി വീണ്ടും കൂടല്‍ പോലീസ് പിടികൂടി. കൂടല്‍ കരിങ്കുടുക്ക അരുണ്‍ നിവാസില്‍ അനില്‍കുമാര്‍( 32 )ആണ് അറസ്റ്റിലായത്. പോലീസ് ഇന്‍സ്‌പെക്ടര്‍ സി എല്‍ സുധീറിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ കുടുങ്ങിയത്.

പോലീസിനെ കണ്ട് ഓടിപ്പോകാന്‍ ശ്രമിച്ച യുവാവിനെ തടഞ്ഞുനിര്‍ത്തി ദേഹപരിശോധന നടത്തിയപ്പോള്‍ നിക്കറിന്റെ പോക്കറ്റില്‍ കടലാസില്‍ പൊതിഞ്ഞcനിലയിലാണ് കണ്ടെത്തിയത്. പോലീസ് ഇന്‍സ്‌പെക്ടര്‍ക്കൊപ്പം എസ് സിപിഓ അജി കര്‍മ്മ, സി പി ഓ മാരായ ഹരിദാസ്, പ്രവീണ്‍ എന്നിവരാണ് ഉണ്ടായിരുന്നത്. പുനലൂര്‍ പോലീസ് രണ്ടര കിലോ കഞ്ചാവു പിടികൂടിയ കേസില്‍ ഒളിവില്‍ കഴിഞ്ഞുവന്ന പ്രതിയാണ് ഇയാള്‍.കഴിഞ്ഞയിടെ ഇയാളുടെ വീട്ടില്‍ നിന്നും കൂടല്‍ പോലീസ് ചെറിയ അളവില്‍ കഞ്ചാവു കണ്ടെത്തിയതിനു കേസ് എടുത്തിരുന്നു.

അന്ന് ഓടിപ്പോയ ഇയാളെ കണ്ടെത്താനായിരുന്നില്ല. തുടര്‍ന്ന് നിരന്തരം നടത്തി അന്വേഷണത്തില്‍ ഇന്ന് വീട്ടില്‍ നിന്നും ഇന്ന് ഇയാളെ പിടികൂടി. കൈവശം അഞ്ച് ഗ്രാം കഞ്ചാവ് കണ്ടെത്തിയതിനാല്‍ പുതിയ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. നടപടിക്രമങ്ങള്‍ക്ക് ശേഷം കൂടല്‍ പോലീസ് പ്രതിയെ പുനലൂര്‍ പോലീസിന് കൈമാറി.

Konni kanchav case

Related Stories
 പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

Aug 12, 2025 03:55 PM

പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

പോക്സോ കേസിൽ യുവാവ്...

Read More >>
മൈലപ്രയിൽ മരണക്കെണി ;ഒരാഴ്ചയ്ക്കുള്ളിൽ ഉണ്ടായ 2 റോഡ് അപകടങ്ങളിൽ  പൊലിഞ്ഞതു 2 ജീവൻ.

Aug 11, 2025 05:55 PM

മൈലപ്രയിൽ മരണക്കെണി ;ഒരാഴ്ചയ്ക്കുള്ളിൽ ഉണ്ടായ 2 റോഡ് അപകടങ്ങളിൽ പൊലിഞ്ഞതു 2 ജീവൻ.

മൈലപ്രയിൽ മരണക്കെണി ;ഒരാഴ്ചയ്ക്കുള്ളിൽ ഉണ്ടായ 2 റോഡ് അപകടങ്ങളിൽ പൊലിഞ്ഞതു 2...

Read More >>
ആറന്മുള ഇടയാറന്മുളയിലെ ഒരു വീട്ടിൽ ഒളിച്ചുതാമസിച്ച മോഷ്ടാക്കളെ സ്പെഷ്യൽ ബ്രാഞ്ച് പോലീസ് ഉദ്യോഗസ്ഥന്റെ സഹായത്തോടെ റെയിൽവേ പോലീസ് കണ്ടെത്തി

Aug 11, 2025 11:02 AM

ആറന്മുള ഇടയാറന്മുളയിലെ ഒരു വീട്ടിൽ ഒളിച്ചുതാമസിച്ച മോഷ്ടാക്കളെ സ്പെഷ്യൽ ബ്രാഞ്ച് പോലീസ് ഉദ്യോഗസ്ഥന്റെ സഹായത്തോടെ റെയിൽവേ പോലീസ് കണ്ടെത്തി

ആറന്മുള ഇടയാറന്മുളയിലെ ഒരു വീട്ടിൽ ഒളിച്ചുതാമസിച്ച മോഷ്ടാക്കളെ സ്പെഷ്യൽ ബ്രാഞ്ച് പോലീസ് ഉദ്യോഗസ്ഥന്റെ സഹായത്തോടെ റെയിൽവേ പോലീസ് കണ്ടെത്തി...

Read More >>
ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന്​ മു​ന്നോ​ടി​യാ​യി വോട്ടര്‍ പട്ടിക പുതുക്കല്‍: 55,000 കടന്ന്​ അപേക്ഷ

Aug 9, 2025 02:39 PM

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന്​ മു​ന്നോ​ടി​യാ​യി വോട്ടര്‍ പട്ടിക പുതുക്കല്‍: 55,000 കടന്ന്​ അപേക്ഷ

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന്​ മു​ന്നോ​ടി​യാ​യി വോട്ടര്‍ പട്ടിക പുതുക്കല്‍: 55,000 കടന്ന്​...

Read More >>
ആറന്മുളയിൽ നാളെ മുതൽ വഞ്ചിപ്പാട്ടിന്‍റെ താളം

Aug 9, 2025 11:21 AM

ആറന്മുളയിൽ നാളെ മുതൽ വഞ്ചിപ്പാട്ടിന്‍റെ താളം

ആറന്മുളയിൽ നാളെ മുതൽ വഞ്ചിപ്പാട്ടിന്‍റെ...

Read More >>
നായ്ക്കളുടെ താവളമായി മാറിയ റാന്നി മിനി സിവിൽ സ്റ്റേഷൻ; പരിഹാരം കാണാൻ കഴിയാതെ ഉഴലുകയാണ് താലൂക്ക് ഭരണകൂടവും പഞ്ചായത്തും.

Aug 8, 2025 03:09 PM

നായ്ക്കളുടെ താവളമായി മാറിയ റാന്നി മിനി സിവിൽ സ്റ്റേഷൻ; പരിഹാരം കാണാൻ കഴിയാതെ ഉഴലുകയാണ് താലൂക്ക് ഭരണകൂടവും പഞ്ചായത്തും.

നായ്ക്കളുടെ താവളമായി മാറിയ റാന്നി മിനി സിവിൽ സ്റ്റേഷൻ; പരിഹാരം കാണാൻ കഴിയാതെ ഉഴലുകയാണ് താലൂക്ക് ഭരണകൂടവും...

Read More >>
Top Stories