സംസ്ഥാന സർക്കാരിന്‍റെ മികച്ച ഭിന്നശേഷി കർഷകനുള്ള അവാർഡ് മനുവിന്

സംസ്ഥാന സർക്കാരിന്‍റെ മികച്ച ഭിന്നശേഷി കർഷകനുള്ള അവാർഡ് മനുവിന്
Aug 14, 2025 04:12 PM | By Editor

സംസ്ഥാന സർക്കാരിന്‍റെ മികച്ച ഭിന്നശേഷി കർഷകനുള്ള അവാർഡ് മനുവിന്

റാ​ന്നി: പ​രി​മി​തി​യോ​ട് പോ​രാ​ടാ​ൻ പ​ല​വ​ഴി​ക​ൾ തേ​ടി​യ മ​നു​വി​ന് സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ മി​ക​ച്ച ഭി​ന്ന​ശേ​ഷി ക​ർ​ഷ​ക​നു​ള്ള അ​വാ​ർ​ഡ് തേ​ടി​യെ​ത്തി​യ​തി​ൽ ആ​ഹ്ളാ​ദം. റാ​ന്നി വെ​ച്ചൂ​ച്ചി​റ അ​രീ​പ്പ​റ​മ്പി​ൽ വ​ർ​ഗീ​സ് തോ​മ​സ് എ​ന്ന മ​നു​വി​ന്‍റെ കു​ടും​ബ​ത്തി​ൽ ആ​ന​ന്ദ​ത്തി​ന്‍റെ നി​മി​ഷ​ങ്ങ​ൾ. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ മി​ക​ച്ച ഭി​ന്ന​ശേ​ഷി​ക​ർ​ഷ​ക​നു​ള്ള അ​വാ​ർ​ഡി​നൊ​പ്പം 50000 രൂ​പ​യും പ്ര​ശ​സ്തി​പ​ത്ര​വു​മാ​ണ് ല​ഭി​ച്ച​ത്.

ജീ​വി​ത​ത്തി​ലെ പ​രി​മി​തി​ക​ളോ​ടു പ​ല​വി​ധ കൃ​ഷി​ക​ളി​ലൂ​ടെ പൊ​രു​താ​നാ​ണ് മ​നു തീ​രു​മാ​നി​ച്ച​ത്. അ​തു വി​ജ​യി​ച്ച​തി​ന്റെ സ​ന്തോ​ഷം മ​നു​വി​ന്റെ ചി​രി​യി​ലു​ണ്ട്. ആ​റാം വ​യ​സ്സി​ൽ അ​ര​യ്ക്കു താ​ഴേ​ക്കു ച​ല​ന​ശേ​ഷി ന​ഷ്ട​പ്പെ​ട്ടു. മു​തി​ർ​ന്ന​പ്പോ​ൾ ആ​ദ്യം ക​ച്ച​വ​ട​ത്തി​ലേ​ക്കു തി​രി​ഞ്ഞു.

എ​ന്നാ​ൽ, 10 വ​ർ​ഷ​ത്തി​ലേ​റെ​യാ​യി കൃ​ഷി​യി​ട​മാ​ണു മ​നു​വി​ന്റെ ലോ​കം, സം​യോ​ജി​ത കൃ​ഷി​രീ​തി വി​ജ​യ​മ​ന്ത്ര​വും. ആ​റേ​ക്ക​റി​ലേ​റെ​യു​ള്ള തോ​ട്ട​ത്തി​ൽ കു​രു​മു​ള​ക്, കാ​പ്പി, ജാ​തി എ​ന്നി​വ​യാ​ണു മു​ഖ്യ​വി​ള​ക​ൾ. കൊ​ക്കോ, വാ​ഴ, തെ​ങ്ങ്, വി​വി​ധ​ത​രം മാ​വു​ക​ൾ, മാ​ങ്കോ​സ്‌​റ്റി​ൻ, വി​വി​ധ​ത​രം പ്ലാ​വു​ക​ൾ, റം​ബു​ട്ടാ​ൻ, ഏ​ലം, റ​ബ​ർ, പ​ച്ച​ക്ക​റി​ക​ൾ തു​ട​ങ്ങി​യ​വ​യും കൃ​ഷി ചെ​യ്യു​ന്നു​ണ്ട്.

എ​ന്നാ​ൽ, വ​ലി​യ വ​രു മാ​ന​മാ​ർ​ഗം കോ​ഴി​വ​ള​ർ​ത്ത​ലാ​ണ്. ഹൈ​ബ്രി​ഡ് രീ​തി​യി​ലു​ള്ള കോ​ഴി​ക​ളാ​ണ്. പ്ര​തി​മാ​സം ആ​യി​ര​ത്തി അ​ഞ്ഞൂ​റോ​ളം ബ്രോ​യ്‌​ല​റ​ട​ക്കം കോ​ഴി​ക​ളെ​യാ​ണു മ​നു​വി​ന്റെ ഫാ​മി​ൽ നി​ന്ന് വി​ൽ​ക്കു​ന്ന​ത്. മു​ട്ട​ക്കോ​ഴി​ക്കു​ഞ്ഞു​ങ്ങ​ളെ വ​ള​ർ​ത്തു​ന്ന ന​ഴ്സ​റി​യും ഫാ​മി​ലു​ണ്ട്.

പ​ശു, ആ​ട്, തേ​നീ​ച്ച എ​ന്നി​വ​യെ വ​ള​ർ ത്തി​യും മ​നു വി​ജ​യം കൈ​വ​രി​ച്ചി​ട്ടു​ണ്ട്. മാ​താ​പി​താ​ക്ക​ളു​ടെ​യും ഭാ​ര്യ മി​നി​യു​ടെ​യും കു​ട്ടി​ക​ളാ​യ അ​നു, മി​യാ, എ​ബ​ൽ പൂ​ർ​ണ​പി​ന്തു​ണ​യു​ള്ള​തി നാ​ൽ കൃ​ഷി​യി​ട​ത്തി​ലേ​ക്കി​റ​ങ്ങാ​ൻ ശാ​രീ​രി​ക പ​രി​മി​തി​ക​ൾ ത​ട​സ്സ​മ​ല്ല. എ​ഴു​പ​ത്തി​യാ​റു വ​യ​സ്സു​ള്ള പി​താ​വ് എ.​വി. തോ​മ​സി​ന്‍റെ (രാ​ജു) സ​ഹാ​യ​വും ല​ഭി​ക്കു​ന്നു​ണ്ട്.

മു​ച​ക്ര വാ​ഹ​ന​ത്തി​ലാ​ണ് അ​ഞ്ച​ര​ക്കേ​റി​ലു​ള്ള കൃ​ഷി​യി​ട​ങ്ങ​ളി​ലെ​ത്തു​ന്ന​ത്. ഇ​തി​നാ​യി പ്ര​ത്യേ​ക വ​ഴി​യും ഒ​രു​ക്കി​യി​ട്ടു​ണ്ട്. സം​സ്ഥാ​ന ജൈ​വ​വൈ​വി​ധ്യ ബോ​ർ​ഡി​ന്‍റെ​യ​ട​ക്കം ഒ​ട്ടേ​റെ പു​ര​സ്‌​കാ​ര​ങ്ങ​ൾ മ​നു​വി​നു ല​ഭി ച്ചി​ട്ടു​ണ്ട്. മൂ​ത്ത​മ​ക​ൾ അ​നു​നേ​ഴ്സിം​ഗി​നു പ​ഠി​ക്കു​ന്നു. മി​യ പ്ല​സ്ടു​വി​നും മ​ക​ൻ ഏ​ബ​ൽ ആ​റി​ലും.

award-for-the-best-differently-abled-farmer

Related Stories
സ്വകാര്യ ബസ് കാലിലൂടെ കയറിയിറങ്ങി വയോധികന് ഗുരുതര പരിക്കേറ്റു

Nov 8, 2025 03:58 PM

സ്വകാര്യ ബസ് കാലിലൂടെ കയറിയിറങ്ങി വയോധികന് ഗുരുതര പരിക്കേറ്റു

സ്വകാര്യ ബസ് കാലിലൂടെ കയറിയിറങ്ങി വയോധികന് ഗുരുതര...

Read More >>
ഹരിത കർമസേനക്ക് പ്ലാസ്റ്റിക്ക് നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടി അടച്ചിട്ടിരിക്കുന്ന വീടുകൾക്ക് ഉൾപ്പടെ പിഴ നോട്ടീസ് നൽകിയ നാരങ്ങാനം പഞ്ചായത്ത് അധികൃതരുടെ നടപടിയിൽ പ്രതിഷേധം

Nov 8, 2025 03:06 PM

ഹരിത കർമസേനക്ക് പ്ലാസ്റ്റിക്ക് നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടി അടച്ചിട്ടിരിക്കുന്ന വീടുകൾക്ക് ഉൾപ്പടെ പിഴ നോട്ടീസ് നൽകിയ നാരങ്ങാനം പഞ്ചായത്ത് അധികൃതരുടെ നടപടിയിൽ പ്രതിഷേധം

ഹരിത കർമസേനക്ക് പ്ലാസ്റ്റിക്ക് നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടി അടച്ചിട്ടിരിക്കുന്ന വീടുകൾക്ക് ഉൾപ്പടെ പിഴ നോട്ടീസ് നൽകിയ നാരങ്ങാനം പഞ്ചായത്ത്...

Read More >>
കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ആംബുലന്‍സ്; ഫിറ്റ്‌നസ് കാലാവധി കഴിഞ്ഞ ആംബുലന്‍സ്

Nov 8, 2025 02:10 PM

കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ആംബുലന്‍സ്; ഫിറ്റ്‌നസ് കാലാവധി കഴിഞ്ഞ ആംബുലന്‍സ്

കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ആംബുലന്‍സ്; ഫിറ്റ്‌നസ് കാലാവധി കഴിഞ്ഞ...

Read More >>
റാന്നി മിനി സിവിൽസ്റ്റേഷനിലെ പൊട്ടിയ ഡ്രയിനേജ് പൈപ്പുകൾ മാറ്റിസ്ഥാപിക്കുന്നതിനുള്ള ജോലികൾ തുടങ്ങി

Nov 8, 2025 12:46 PM

റാന്നി മിനി സിവിൽസ്റ്റേഷനിലെ പൊട്ടിയ ഡ്രയിനേജ് പൈപ്പുകൾ മാറ്റിസ്ഥാപിക്കുന്നതിനുള്ള ജോലികൾ തുടങ്ങി

റാന്നി മിനി സിവിൽസ്റ്റേഷനിലെ പൊട്ടിയ ഡ്രയിനേജ് പൈപ്പുകൾ മാറ്റിസ്ഥാപിക്കുന്നതിനുള്ള ജോലികൾ...

Read More >>
വീട്ടമ്മയുടെ ബാങ്ക് അക്കൗണ്ടിലെ പണം വെർച്വൽ തട്ടിപ്പിലൂടെ കൈക്കലാക്കാനുള്ള ശ്രമംതടഞ്ഞ ബാങ്ക് ജീവനക്കാരന് കലക്ടറുടെ അനുമോദനം

Nov 8, 2025 11:51 AM

വീട്ടമ്മയുടെ ബാങ്ക് അക്കൗണ്ടിലെ പണം വെർച്വൽ തട്ടിപ്പിലൂടെ കൈക്കലാക്കാനുള്ള ശ്രമംതടഞ്ഞ ബാങ്ക് ജീവനക്കാരന് കലക്ടറുടെ അനുമോദനം

വീട്ടമ്മയുടെ ബാങ്ക് അക്കൗണ്ടിലെ പണം വെർച്വൽ തട്ടിപ്പിലൂടെ കൈക്കലാക്കാനുള്ള ശ്രമംതടഞ്ഞ ബാങ്ക് ജീവനക്കാരന് കലക്ടറുടെ...

Read More >>
നവംബർ 17-ന് തുടങ്ങുന്ന തെള്ളിയൂർക്കാവ് വൃശ്ചിക വാണിഭത്തിൽ എത്തുന്നവർക്ക് ആവശ്യമായ സൗകര്യം ഉറപ്പാക്കാൻ എല്ലാ വകുപ്പുകളും  ശ്രദ്ധിക്കണം ; പ്രമോദ് നാരായൺ എംഎൽഎ

Nov 8, 2025 11:25 AM

നവംബർ 17-ന് തുടങ്ങുന്ന തെള്ളിയൂർക്കാവ് വൃശ്ചിക വാണിഭത്തിൽ എത്തുന്നവർക്ക് ആവശ്യമായ സൗകര്യം ഉറപ്പാക്കാൻ എല്ലാ വകുപ്പുകളും ശ്രദ്ധിക്കണം ; പ്രമോദ് നാരായൺ എംഎൽഎ

നവംബർ 17-ന് തുടങ്ങുന്ന തെള്ളിയൂർക്കാവ് വൃശ്ചിക വാണിഭത്തിൽ എത്തുന്നവർക്ക് ആവശ്യമായ സൗകര്യം ഉറപ്പാക്കാൻ എല്ലാ വകുപ്പുകളും ശ്രദ്ധിക്കണം ; പ്രമോദ്...

Read More >>
Top Stories