വീ​ട്ടി​ൽ ഉച്ചത്തിൽ പാട്ടുവെച്ചത് ചോദ്യം ചെയ്തതിന് വീടുകയറി ആക്രമണം; പ്രതികൾ റിമാൻഡിൽ

വീ​ട്ടി​ൽ ഉച്ചത്തിൽ പാട്ടുവെച്ചത് ചോദ്യം ചെയ്തതിന് വീടുകയറി ആക്രമണം; പ്രതികൾ റിമാൻഡിൽ
Aug 18, 2025 04:14 PM | By Editor

വീ​ട്ടി​ൽ ഉച്ചത്തിൽ പാട്ടുവെച്ചത് ചോദ്യം ചെയ്തതിന് വീടുകയറി ആക്രമണം; പ്രതികൾ റിമാൻഡിൽ

പ​ത്ത​നം​തി​ട്ട: വീ​ട്ടി​ൽ ഉ​ച്ച​ത്തി​ൽ പാ​ട്ട് വെ​ച്ച​ത് ചോ​ദ്യം ചെ​യ്ത​തി​ന്റെ വി​രോ​ധ​ത്തി​ൽ, വീ​ടു​ക​യ​റി ആ​ക്ര​മ​ണം ന​ട​ത്തി​യ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു. മു​ണ്ട​പ്പ​ള്ളി മു​ള​മു​ക്ക് ആ​ന​ന്ദ​ഭ​വ​നം വീ​ട്ടി​ൽ ആ​ന​ന്ദ് (21), മു​ള​മു​ക്കി​ൽ താ​മ​സി​ക്കു​ന്ന ഇ​ടു​ക്കി പാ​ഞ്ചാ​ലി​മേ​ട് മ​ഠ​ത്തി​ൽ വ​ട​ക്കേ​തി​ൽ എം.​ജി. അ​ജി​ത്ത് (36), കൂ​ട​ൽ മ​ഹാ​ദേ​വ വി​ലാ​സ​ത്തി​ൽ അ​ശ്വി​ൻ​ദേ​വ്(26) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

അ​ടൂ​ർ പെ​രി​ങ്ങ​നാ​ട് സീ​ഗോ​ലാ​ൻ​ഡ് കോ​ള​നി​യി​ൽ ഗി​രീ​ഷ് ഭ​വ​നം വീ​ട്ടി​ൽ ഗി​രീ​ഷി​നും മാ​താ​പി​താ​ക്ക​ളാ​യ ഗീ​ത, രാ​ജ​ൻ എ​ന്നി​വ​ർ​ക്കും ഈ​മാ​സം 14ന് ​സ​ന്ധ്യ​ക്കാ​ണ് പ്ര​തി​ക​ളി​ൽ നി​ന്നും മ​ർ​ദ്ദ​ന​മേ​റ്റ​ത്. പ്ര​തി​ക​ൾ ഉ​ച്ച​ത്തി​ൽ പാ​ട്ട് വ​ച്ച​ത് അ​സ​ഹ​നീ​യ​മാ​യ​പ്പോ​ൾ ഗി​രീ​ഷ് ചോ​ദ്യം ചെ​യ്ത​തി​ൽ പ്ര​കോ​പി​ത​രാ​യ പ്ര​തി​ക​ൾ ഇ​വ​രു​ടെ വീ​ടു​മു​റ്റ​ത്ത് അ​തി​ക്ര​മി​ച്ചു ക​ട​ന്ന് അ​സ​ഭ്യം വി​ളി​ച്ചു​കൊ​ണ്ട് ചൂ​ര​ൽ വ​ടി, പി.​വി.​സി പൈ​പ്പ് എ​ന്നി​വ ഉ​പ​യോ​ഗി​ച്ച്​ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണം ത​ട​യു​ന്ന​തി​നി​ടെ അ​ച്ഛ​ൻ രാ​ജ​നെ പ്ര​തി​ക​ൾ കൂ​ട്ടം​ചേ​ർ​ന്ന് മ​ർ​ദ്ദി​ക്കു​ക​യും ചെ​യ്തു. ഗി​രീ​ഷി​നെ​യും ത​ള്ളി താ​ഴെ​യി​ട്ടു ച​വി​ട്ടു​ക​യും അ​ടി​ക്കു​ക​യും ചെ​യ്തു.

loud music

Related Stories
ചിറ്റയം ഗോപകുമാർ സിപിഐ പത്തനംതിട്ട ജില്ല സെക്രട്ടറി

Aug 18, 2025 11:48 AM

ചിറ്റയം ഗോപകുമാർ സിപിഐ പത്തനംതിട്ട ജില്ല സെക്രട്ടറി

ചിറ്റയം ഗോപകുമാർ സിപിഐ പത്തനംതിട്ട ജില്ല...

Read More >>
മെഗാ ഇ ചെലാൻ അദാലത്ത് ആഗസ്റ് 18 ന് പത്തനംതിട്ടയിൽ

Aug 18, 2025 11:15 AM

മെഗാ ഇ ചെലാൻ അദാലത്ത് ആഗസ്റ് 18 ന് പത്തനംതിട്ടയിൽ

മെഗാ ഇ ചെലാൻ അദാലത്ത് ആഗസ്റ് 18 ന് പത്തനംതിട്ടയിൽ ...

Read More >>
ചിങ്ങമാസ പൂജകൾക്കായി ശബരിമല നട  ഇന്ന് തുറക്കും

Aug 16, 2025 10:52 AM

ചിങ്ങമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും

ചിങ്ങമാസ പൂജകൾക്കായി ശബരിമല നട ഇന്ന്...

Read More >>
സ്കൂ​ട്ട​ർ മോ​ഷ്ടി​ച്ചു​ക​ട​ന്ന കു​ട്ടി​ക്കള്ള​ന്മാ​രെ വി​ദ​ഗ്ദ്ധ​മാ​യി വ​ല​യി​ലാ​ക്കി പ​ന്ത​ളം പൊ​ലീ​സ്

Aug 15, 2025 01:11 PM

സ്കൂ​ട്ട​ർ മോ​ഷ്ടി​ച്ചു​ക​ട​ന്ന കു​ട്ടി​ക്കള്ള​ന്മാ​രെ വി​ദ​ഗ്ദ്ധ​മാ​യി വ​ല​യി​ലാ​ക്കി പ​ന്ത​ളം പൊ​ലീ​സ്

സ്കൂ​ട്ട​ർ മോ​ഷ്ടി​ച്ചു​ക​ട​ന്ന കു​ട്ടി​ക്കള്ള​ന്മാ​രെ വി​ദ​ഗ്ദ്ധ​മാ​യി വ​ല​യി​ലാ​ക്കി പ​ന്ത​ളം...

Read More >>
തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ  സ്വാതന്ത്ര്യദിനത്തിൽ മുഖ്യമന്ത്രി ദേശീയപതാക ഉയർത്തി അഭിവാദ്യം സ്വീകരിച്ചു.

Aug 15, 2025 11:33 AM

തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ സ്വാതന്ത്ര്യദിനത്തിൽ മുഖ്യമന്ത്രി ദേശീയപതാക ഉയർത്തി അഭിവാദ്യം സ്വീകരിച്ചു.

തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ സ്വാതന്ത്ര്യദിനത്തിൽ മുഖ്യമന്ത്രി ദേശീയപതാക ഉയർത്തി അഭിവാദ്യം...

Read More >>
സംസ്ഥാന സർക്കാരിന്‍റെ മികച്ച ഭിന്നശേഷി കർഷകനുള്ള അവാർഡ് മനുവിന്

Aug 14, 2025 04:12 PM

സംസ്ഥാന സർക്കാരിന്‍റെ മികച്ച ഭിന്നശേഷി കർഷകനുള്ള അവാർഡ് മനുവിന്

സംസ്ഥാന സർക്കാരിന്‍റെ മികച്ച ഭിന്നശേഷി കർഷകനുള്ള അവാർഡ് മനുവിന്...

Read More >>
Top Stories