ഓപ്പൺ ചെസ്സ് ചാമ്പ്യൻഷിപ്പുമായി ഹരിശ്രീ ആർട്‌സ് ആൻഡ് സ്പോർട്‌സ് ക്ലബ്ബ്

ഓപ്പൺ ചെസ്സ് ചാമ്പ്യൻഷിപ്പുമായി ഹരിശ്രീ ആർട്‌സ് ആൻഡ് സ്പോർട്‌സ് ക്ലബ്ബ്
Aug 21, 2025 12:01 PM | By Editor

 പത്തനംതിട്ട : ഹരിശ്രീ ആർട്‌സ് ആൻഡ് സ്പോർട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഓപ്പൺ ചെസ്സ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നു.

പത്തനംതിട്ട കൊടുന്തറ ഹരിശ്രി ആർട്‌സ് ആൻഡ് സ്പോർട്‌സ് ക്ലബ്ബിന്റെ ആഭ്യമുഖ്യത്തിൽ ഓണാഘോഷ പരിപാടിയുടെ ഭാഗമായി അണ്ടർ 17 (ആൺകുട്ടികൾ/ഓപ്പൺ കോമ്പറ്റിഷൻ ചെസ്സ് ചാമ്പ്യൻഷിപ്പ് പെൺകുട്ടികൾ) 2025 സെപ്റ്റംബർ 7 ചതയ ദിനത്തിൽ ആതുരാശ്രമം സ്കൂളിൽ വച്ച് സംഘടിപ്പിക്കുന്നതാണ്.

1, 2 സ്ഥാനം കൊടുന്തറ കരസ്ഥമാക്കുന്നവർക്ക് ട്രോഫിയും, ക്യാഷ് അവാർഡും ഉണ്ടായിരിക്കുന്നതാണ്.

പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കുട്ടികൾ ഗൂഗിൾ പേ നമ്പറായിട്ടുള്ള 9447970448 6238854761 നമ്പറിൽ 200 അടച്ച് ആധാർ കാർഡ് / മറ്റ് വയസ്സ് തെളിയിക്കുന്ന രേഖകൾ സഹിതം 4-9-2025 തീയതിക്ക് മുൻപായി രജിസ്റ്റർ ചെയ്യേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക് 8547789298.

Pathanamthitta

Related Stories
 പാലത്തിന്‍റെ കൈവരി തകർത്ത് ലോറി തോട്ടിലേക്ക് മറിഞ്ഞു

Aug 23, 2025 10:20 AM

പാലത്തിന്‍റെ കൈവരി തകർത്ത് ലോറി തോട്ടിലേക്ക് മറിഞ്ഞു

പാലത്തിന്‍റെ കൈവരി തകർത്ത് ലോറി തോട്ടിലേക്ക് മറിഞ്ഞു...

Read More >>
31 സി.ഡി.എസ് ഓഫിസുകൾ ഐ.എസ്.ഒ നിലവാരത്തിലേക്ക്

Aug 22, 2025 04:57 PM

31 സി.ഡി.എസ് ഓഫിസുകൾ ഐ.എസ്.ഒ നിലവാരത്തിലേക്ക്

31 സി.ഡി.എസ് ഓഫിസുകൾ ഐ.എസ്.ഒ...

Read More >>
 റവന്യൂ ടവറിലെ പൈപ്പിൽ ഒഴുകുന്നത് മലിനജലം

Aug 22, 2025 11:23 AM

റവന്യൂ ടവറിലെ പൈപ്പിൽ ഒഴുകുന്നത് മലിനജലം

റവന്യൂ ടവറിലെ പൈപ്പിൽ ഒഴുകുന്നത്...

Read More >>
വ​ധ​ശ്ര​മ​ക്കേ​സി​ൽ ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി അ​റ​സ്റ്റി​ൽ

Aug 21, 2025 11:27 AM

വ​ധ​ശ്ര​മ​ക്കേ​സി​ൽ ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി അ​റ​സ്റ്റി​ൽ

വ​ധ​ശ്ര​മ​ക്കേ​സി​ൽ ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി...

Read More >>
അ​യ​ൽ​വാ​സി​യെ മ​ർ​ദി​ച്ച കേ​സി​ൽ പ്ര​തി അ​റ​സ്റ്റി​ൽ

Aug 20, 2025 10:29 AM

അ​യ​ൽ​വാ​സി​യെ മ​ർ​ദി​ച്ച കേ​സി​ൽ പ്ര​തി അ​റ​സ്റ്റി​ൽ

അ​യ​ൽ​വാ​സി​യെ മ​ർ​ദി​ച്ച കേ​സി​ൽ പ്ര​തി...

Read More >>
കൊട്ടാരക്കരയിൽ ബിവറേജസ് ഔട്ട്ലെറ്റിൽ മദ്യം വാങ്ങാനെത്തിയ ആൾ ജീവനക്കാരൻ്റെ തല അടിച്ചു പൊട്ടിച്ചു

Aug 19, 2025 01:01 PM

കൊട്ടാരക്കരയിൽ ബിവറേജസ് ഔട്ട്ലെറ്റിൽ മദ്യം വാങ്ങാനെത്തിയ ആൾ ജീവനക്കാരൻ്റെ തല അടിച്ചു പൊട്ടിച്ചു

കൊട്ടാരക്കരയിൽ ബിവറേജസ് ഔട്ട്ലെറ്റിൽ മദ്യം വാങ്ങാനെത്തിയ ആൾ ജീവനക്കാരൻ്റെ തല അടിച്ചു...

Read More >>
Top Stories