അടൂരിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ്
പത്തനംതിട്ട :അടൂർ റോട്ടറി ക്ലബ്ബിന്റെയും പ്രിസൈസ് കണ്ണാശുപത്രിയുടെയും
സംയുക്താഭിമുഖ്യത്തിൽ 2025 സെപ്റ്റംബർ 29 തിങ്കളാഴ്ച
രാവിലെ 10 മണി മുതൽ മൂന്നുമണിവരെ പ്രിസൈസ് കണ്ണാശുപത്രിയിൽ വച്ച്
സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തപ്പെടുന്നു.
ക്യാമ്പിലേക്ക് ഏവരെയും ക്ഷണിക്കുന്നു. ക്യാമ്പിൽ പങ്കെടുക്കുന്ന എല്ലാവർക്കും
പ്രിസൈസിൽ നിന്നും വിദഗ്ധ ഡോക്ടർമാരുടെ സൗജന്യ കൺസൾട്ടിങ്ങും
കണ്ണടകൾക്ക് 15 മുതൽ 20 ശതമാനം വരെ ഡിസ്കൗണ്ട് ലഭിക്കുന്നതാണ്.
pressis hospital
