പത്തനംതിട്ടയിൽ വീടിന് തീപിടിച്ച് ആശാവര്‍ക്കര്‍ക്ക് പൊള്ളലേറ്റ സംഭവം; അയൽവാസിയായ പൊലീസുകാരന്‍റെ ഭാര്യയ്ക്കെതിരെ കേസ്

പത്തനംതിട്ടയിൽ വീടിന് തീപിടിച്ച് ആശാവര്‍ക്കര്‍ക്ക് പൊള്ളലേറ്റ സംഭവം; അയൽവാസിയായ പൊലീസുകാരന്‍റെ ഭാര്യയ്ക്കെതിരെ കേസ്
Oct 10, 2025 10:28 AM | By Editor

 പത്തനംതിട്ട: പത്തനംതിട്ട കീഴ്വായ്പൂരിൽ 61 കാരിയുടെ വീടിന് തീപിടിക്കുകയും പൊള്ളൽ ഏൽക്കുകയും ചെയ്ത സംഭവത്തിൽ സമീപത്തെ ക്വാട്ടേഴ്സിൽ താമസിക്കുന്ന പൊലീസുകാരന്‍റെ ഭാര്യക്കെതിരെ കേസെടുത്തു. ആശാവര്‍ക്കറായ ലതയുടെ വീടിനാണ് ഇന്നലെ വൈകിട്ട് തീപിടിച്ചത്.

ഇവരുടെ വീടിനോട് ചേർന്നുള്ള പൊലീസ് കോട്ടേഴ്സിൽ താമസിക്കുന്ന സുമയ്യ അതിക്രമിച്ചു കയറി സ്വർണാഭരണങ്ങൾ ചോദിച്ചതിൽ നൽകാത്തതിലൂള്ള വിരോധത്തിൽ തീ കൊളുത്തിയതാണെന്നാണ് മൊഴി.

കെട്ടിയിട്ടശേഷം ആഭരണങ്ങൾ കൈക്കലാക്കിയെന്നും ലത പറയുന്നു. എന്നാൽ, സംഭവത്തിൽ ദുരൂഹത ഏറെയുണ്ട് എന്നാണ് പൊലീസ് പറയുന്നത്.

വിശദമായ പരിശോധനയ്ക്കായി സുമയ്യ താമസിക്കുന്ന പൊലീസ് കോട്ടേഴ്സും ലതയുടെ വീടും സീൽ ചെയ്തിട്ടുണ്ട്. ഫോറൻസിക് പരിശോധന നടത്തിയശേഷം കേസിൽ വ്യക്തത വരുമെന്നും പൊലീസ് അറിയിച്ചു.

Pathanamthitta

Related Stories
കുരമ്പാലയിൽ മോഷണ പരമ്പര; ആറിടത്ത്​ മോഷണശ്രമം, ഒരുവീട്ടിൽ കവർച്ച

Oct 10, 2025 04:39 PM

കുരമ്പാലയിൽ മോഷണ പരമ്പര; ആറിടത്ത്​ മോഷണശ്രമം, ഒരുവീട്ടിൽ കവർച്ച

കുരമ്പാലയിൽ മോഷണ പരമ്പര; ആറിടത്ത്​ മോഷണശ്രമം, ഒരുവീട്ടിൽ...

Read More >>
 പ്രകാശധാര സ്കൂൾ പത്തനംതിട്ട 25th രജത ജൂബിലി സമാപനസമ്മേളനം

Oct 10, 2025 12:17 PM

പ്രകാശധാര സ്കൂൾ പത്തനംതിട്ട 25th രജത ജൂബിലി സമാപനസമ്മേളനം

പ്രകാശധാര സ്കൂൾ പത്തനംതിട്ട 25th രജത ജൂബിലി...

Read More >>
 പത്തനംതിട്ടയിൽ കാർ നിയന്ത്രണം വിട്ട് ഓട്ടോറിക്ഷയിലും ബൈക്കിലും ഇടിച്ച് 4 പേർക്ക് പരുക്ക്

Oct 10, 2025 10:39 AM

പത്തനംതിട്ടയിൽ കാർ നിയന്ത്രണം വിട്ട് ഓട്ടോറിക്ഷയിലും ബൈക്കിലും ഇടിച്ച് 4 പേർക്ക് പരുക്ക്

പത്തനംതിട്ടയിൽ കാർ നിയന്ത്രണം വിട്ട് ഓട്ടോറിക്ഷയിലും ബൈക്കിലും ഇടിച്ച് 4 പേർക്ക്...

Read More >>
അനിയന്ത്രിത വഴിയോര കച്ചവടം നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് പത്തനംതിട്ട മുനിസിപ്പാലിറ്റി ഓഫീസിലേക്ക് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി പത്തനംതിട്ട ഏരിയാ കമ്മിറ്റി മാർച്ച് നടത്തി

Oct 9, 2025 10:56 AM

അനിയന്ത്രിത വഴിയോര കച്ചവടം നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് പത്തനംതിട്ട മുനിസിപ്പാലിറ്റി ഓഫീസിലേക്ക് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി പത്തനംതിട്ട ഏരിയാ കമ്മിറ്റി മാർച്ച് നടത്തി

അനിയന്ത്രിത വഴിയോര കച്ചവടം നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് പത്തനംതിട്ട മുനിസിപ്പാലിറ്റി ഓഫീസിലേക്ക് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി...

Read More >>
Kuwj 61-ാമത് സംസ്ഥാന സമ്മേളനം  പത്തനംതിട്ടയിൽ : സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

Oct 8, 2025 09:33 PM

Kuwj 61-ാമത് സംസ്ഥാന സമ്മേളനം പത്തനംതിട്ടയിൽ : സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

Kuwj 61-ാമത് സംസ്ഥാന സമ്മേളനം പത്തനംതിട്ടയിൽ : സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു...

Read More >>
കോ​ട്ട​മു​ക​ളി​ൽ ഇ​രു​ച​ക്ര വാ​ഹ​ന ഷോ​റൂ​മി​ന് തീ ​പി​ടി​ച്ച് ഇ​രു​പ​ത്തി​യ​ഞ്ചോ​ളം വാ​ഹ​ന​ങ്ങ​ള്‍ ക​ത്തി​ന​ശി​ച്ചു.

Oct 8, 2025 02:43 PM

കോ​ട്ട​മു​ക​ളി​ൽ ഇ​രു​ച​ക്ര വാ​ഹ​ന ഷോ​റൂ​മി​ന് തീ ​പി​ടി​ച്ച് ഇ​രു​പ​ത്തി​യ​ഞ്ചോ​ളം വാ​ഹ​ന​ങ്ങ​ള്‍ ക​ത്തി​ന​ശി​ച്ചു.

കോ​ട്ട​മു​ക​ളി​ൽ ഇ​രു​ച​ക്ര വാ​ഹ​ന ഷോ​റൂ​മി​ന് തീ ​പി​ടി​ച്ച് ഇ​രു​പ​ത്തി​യ​ഞ്ചോ​ളം വാ​ഹ​ന​ങ്ങ​ള്‍...

Read More >>
Top Stories