കുരമ്പാലയിൽ മോഷണ പരമ്പര; ആറിടത്ത്​ മോഷണശ്രമം, ഒരുവീട്ടിൽ കവർച്ച

കുരമ്പാലയിൽ മോഷണ പരമ്പര; ആറിടത്ത്​ മോഷണശ്രമം, ഒരുവീട്ടിൽ കവർച്ച
Oct 10, 2025 04:39 PM | By Editor

പ​ന്ത​ളം: കു​ര​മ്പാ​ല​യി​ൽ ര​ണ്ട്​ ഭാ​ഗ​ങ്ങ​ളി​ലാ​യി ആ​റു​വീ​ടു​ക​ളി​ൽ മോ​ഷ​ണ​ശ്ര​മ​വും ഒ​രു വീ​ട്ടി​ൽ ക​വ​ർ​ച്ച​യും ന​ട​ന്നു. പ​ന്ത​ളം കു​ര​മ്പാ​ല തെ​ക്ക് ഗൗ​രീ​ശ​ത്തി​ൽ ദി​നേ​ശ്കു​മാ​റി​ന്‍റെ ഭാ​ര്യ ര​ജി​ത​യു​ടെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളാ​ണ് മോ​ഷ്ടി​ച്ച​ത്. ര​ണ്ടേ​കാ​ൽ പ​വ​ന്റെ മാ​ല​യും ര​ണ്ടു​പ​വ​ന്റെ കൊ​ലു​സു​ക​ളു​മാ​ണ്​ ന​ഷ്ട​പ്പെ​ട്ട​ത്. ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ മൂ​ന്നോ​ടെ​യാ​യി​രു​ന്നു മോ​ഷ​ണം.

ദി​നേ​ശ്കു​മാ​റും കു​ടും​ബ​വും മൂ​കാം​ബി​ക യാ​ത്ര ക​ഴി​ഞ്ഞ് ചൊ​വ്വാ​ഴ്ച വൈ​കീ​ട്ടാ​ണ്​ മ​ട​ങ്ങി​യെ​ത്തി​യ​ത്. കാ​ലി​ൽ ആ​രോ തൊ​ടു​ന്ന​താ​യി തോ​ന്നി​യ ര​ജി​ത ബ​ഹ​ളം വെ​ച്ച​തി​നെ തു​ട​ർ​ന്ന് മോ​ഷ്ടാ​ക്ക​ൾ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. മേ​ശ​പ്പു​റ​ത്തി​രു​ന്ന ഇ​വ​രു​ടെ ബാ​ഗ് മോ​ഷ്ടാ​ക്ക​ൾ തു​റ​ന്നെ​ങ്കി​ലും ഒ​ന്നും ന​ഷ്ട​പ്പെ​ട്ടി​ട്ടി​ല്ല. വീ​ട്ടി​ലെ അ​ല​മാ​ര​യും തു​റ​ന്നു​പ​രി​ശോ​ധി​ച്ചി​ട്ടു​ണ്ട്.

ഡോ​ഗ് സ്ക്വാ​ഡും, വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും സ്ഥ​ല​ത്ത്​ പ​രി​ശോ​ധ​ന ന​ട​ത്തി. കു​ര​മ്പാ​ല തെ​ക്ക്, പെ​രു​മ്പാ​ലൂ​ർ ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​മു​ള്ള വീ​ടു​ക​ളി​ലാ​ണ്​ മോ​ഷ​ണ​ശ്ര​മം ന​ട​ന്ന​ത്. അ​ടു​ക്ക​ള ഭാ​ഗം കേ​ന്ദ്രീ​ക​രി​ച്ച് മോ​ഷ​ണ​ശ്ര​മം ന​ട​ന്നെ​ങ്കി​ലും ഒ​ന്നും ന​ഷ്ട​പ്പെ​ട്ടി​ട്ടി​ല്ല.

പ​ന്ത​ളം, കു​ര​മ്പാ​ല തെ​ക്ക്, ക​രൂ​ർ വീ​ട്ടി​ൽ വി​നോ​ദ് കു​മാ​ർ, കോ​ടി​യാ​ട്ട് ഗോ​പി​നാ​ഥ​ക്കു​റു​പ്പ്, ശ്രീ​രാ​ഗ​ത്തി​ൽ ശ്രീ​കു​മാ​ർ എ​ന്നി​വ​രു​ടെ വീ​ടു​ക​ളി​ലും, അ​ര​ക്കി​ലോ​മീ​റ്റ​ർ അ​ക​ലെ കു​ര​മ്പാ​ല​യി​ൽ പെ​രു​മ്പാ​ലൂ​ർ ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​മു​ള്ള ഭ​ഗ​വ​തി വ​ട​ക്കേ​തി​ൽ ല​ളി​ത, ന​ന്മ വീ​ട്ടി​ൽ പ്ര​സ​ന്ന, മു​ക​ള​യ്യ​ത്ത് മ​ധു, ക​ച്ചി​റ മ​ണ്ണി​ൽ രാ​ജു എ​ന്നി​വ​രു​ടെ വീ​ടു​ക​ളി​ലും മോ​ഷ​ണ​ശ്ര​മം ന​ട​ന്നു.

എ​ല്ലാ വീ​ടു​ക​ളു​ടെ​യും അ​ടു​ക്ക​ള ഭാ​ഗം വ​ഴി അ​ക​ത്തു​ക​യ​റാ​നാ​ണ്​ മോ​ഷ്ടാ​ക്ക​ൾ ശ്ര​മി​ച്ച​ത്. ചി​ല വീ​ടു​ക​ളി​ൽ അ​ടു​ക്ക​ള വാ​തി​ലി​ന്​ പു​റ​ത്താ​യി ഇ​രു​മ്പ് പ​ട്ട സ്ഥാ​പി​ച്ചി​രു​ന്ന​തി​നാ​ൽ മോ​ഷ്ടാ​ക്ക​ൾ​ക്ക് തു​റ​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. പ​ന്ത​ളം സ​ബ് ഇ​ൻ​സ്പെ​ക്ട​ർ അ​നീ​ഷ് എ​ബ്ര​ഹാ​മി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

kurambala

Related Stories
 പ്രകാശധാര സ്കൂൾ പത്തനംതിട്ട 25th രജത ജൂബിലി സമാപനസമ്മേളനം

Oct 10, 2025 12:17 PM

പ്രകാശധാര സ്കൂൾ പത്തനംതിട്ട 25th രജത ജൂബിലി സമാപനസമ്മേളനം

പ്രകാശധാര സ്കൂൾ പത്തനംതിട്ട 25th രജത ജൂബിലി...

Read More >>
 പത്തനംതിട്ടയിൽ കാർ നിയന്ത്രണം വിട്ട് ഓട്ടോറിക്ഷയിലും ബൈക്കിലും ഇടിച്ച് 4 പേർക്ക് പരുക്ക്

Oct 10, 2025 10:39 AM

പത്തനംതിട്ടയിൽ കാർ നിയന്ത്രണം വിട്ട് ഓട്ടോറിക്ഷയിലും ബൈക്കിലും ഇടിച്ച് 4 പേർക്ക് പരുക്ക്

പത്തനംതിട്ടയിൽ കാർ നിയന്ത്രണം വിട്ട് ഓട്ടോറിക്ഷയിലും ബൈക്കിലും ഇടിച്ച് 4 പേർക്ക്...

Read More >>
പത്തനംതിട്ടയിൽ വീടിന് തീപിടിച്ച് ആശാവര്‍ക്കര്‍ക്ക് പൊള്ളലേറ്റ സംഭവം; അയൽവാസിയായ പൊലീസുകാരന്‍റെ ഭാര്യയ്ക്കെതിരെ കേസ്

Oct 10, 2025 10:28 AM

പത്തനംതിട്ടയിൽ വീടിന് തീപിടിച്ച് ആശാവര്‍ക്കര്‍ക്ക് പൊള്ളലേറ്റ സംഭവം; അയൽവാസിയായ പൊലീസുകാരന്‍റെ ഭാര്യയ്ക്കെതിരെ കേസ്

പത്തനംതിട്ടയിൽ വീടിന് തീപിടിച്ച് ആശാവര്‍ക്കര്‍ക്ക് പൊള്ളലേറ്റ സംഭവം; അയൽവാസിയായ പൊലീസുകാരന്‍റെ ഭാര്യയ്ക്കെതിരെ...

Read More >>
അനിയന്ത്രിത വഴിയോര കച്ചവടം നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് പത്തനംതിട്ട മുനിസിപ്പാലിറ്റി ഓഫീസിലേക്ക് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി പത്തനംതിട്ട ഏരിയാ കമ്മിറ്റി മാർച്ച് നടത്തി

Oct 9, 2025 10:56 AM

അനിയന്ത്രിത വഴിയോര കച്ചവടം നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് പത്തനംതിട്ട മുനിസിപ്പാലിറ്റി ഓഫീസിലേക്ക് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി പത്തനംതിട്ട ഏരിയാ കമ്മിറ്റി മാർച്ച് നടത്തി

അനിയന്ത്രിത വഴിയോര കച്ചവടം നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് പത്തനംതിട്ട മുനിസിപ്പാലിറ്റി ഓഫീസിലേക്ക് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി...

Read More >>
Kuwj 61-ാമത് സംസ്ഥാന സമ്മേളനം  പത്തനംതിട്ടയിൽ : സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

Oct 8, 2025 09:33 PM

Kuwj 61-ാമത് സംസ്ഥാന സമ്മേളനം പത്തനംതിട്ടയിൽ : സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

Kuwj 61-ാമത് സംസ്ഥാന സമ്മേളനം പത്തനംതിട്ടയിൽ : സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു...

Read More >>
കോ​ട്ട​മു​ക​ളി​ൽ ഇ​രു​ച​ക്ര വാ​ഹ​ന ഷോ​റൂ​മി​ന് തീ ​പി​ടി​ച്ച് ഇ​രു​പ​ത്തി​യ​ഞ്ചോ​ളം വാ​ഹ​ന​ങ്ങ​ള്‍ ക​ത്തി​ന​ശി​ച്ചു.

Oct 8, 2025 02:43 PM

കോ​ട്ട​മു​ക​ളി​ൽ ഇ​രു​ച​ക്ര വാ​ഹ​ന ഷോ​റൂ​മി​ന് തീ ​പി​ടി​ച്ച് ഇ​രു​പ​ത്തി​യ​ഞ്ചോ​ളം വാ​ഹ​ന​ങ്ങ​ള്‍ ക​ത്തി​ന​ശി​ച്ചു.

കോ​ട്ട​മു​ക​ളി​ൽ ഇ​രു​ച​ക്ര വാ​ഹ​ന ഷോ​റൂ​മി​ന് തീ ​പി​ടി​ച്ച് ഇ​രു​പ​ത്തി​യ​ഞ്ചോ​ളം വാ​ഹ​ന​ങ്ങ​ള്‍...

Read More >>
Top Stories