ഒ​രു​കാ​ല​ത്ത്​ നി​ര​ത്തു​ക​ളി​ൽ ‘രാ​ജാ​വാ​യി’ വാ​ണി​രു​ന്ന​വ​ർ വീ​ണ്ടും ഒ​ത്തു​കൂ​ടു​ന്നു.

ഒ​രു​കാ​ല​ത്ത്​ നി​ര​ത്തു​ക​ളി​ൽ ‘രാ​ജാ​വാ​യി’ വാ​ണി​രു​ന്ന​വ​ർ വീ​ണ്ടും ഒ​ത്തു​കൂ​ടു​ന്നു.
Oct 16, 2025 11:33 AM | By Editor

ഒ​രു​കാ​ല​ത്ത്​ നി​ര​ത്തു​ക​ളി​ൽ ‘രാ​ജാ​വാ​യി’ വാ​ണി​രു​ന്ന​വ​ർ വീ​ണ്ടും ഒ​ത്തു​കൂ​ടു​ന്നു.

പ​ത്ത​നം​തി​ട്ട: ഒ​രു​കാ​ല​ത്ത്​ നി​ര​ത്തു​ക​ളി​ൽ ‘രാ​ജാ​വാ​യി’ വാ​ണി​രു​ന്ന​വ​ർ വീ​ണ്ടും ഒ​ത്തു​കൂ​ടു​ന്നു. വി​ന്‍റേ​ജ്​ ക്ലാ​സി​ക്​ സ്കൂ​ട്ട​ർ ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ പ​ത്ത​നം​തി​ട്ട​യി​ൽ വി​ന്‍റേ​ജ്​ സ്കൂ​ട്ട​ർ സം​ഗ​മം ഒ​രു​ക്കു​ന്ന​ത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ ഒ​മ്പ​ത്​ മു​ത​ൽ പ​ത്ത​നം​തി​ട്ട മാ​ക്കാം​കു​ന്ന്​​ സെ​ന്‍റ്​ സ്റ്റീ​ഫ​ൻ​സ്​ ക​ത്തീ​ഡ്ര​ൽ മി​നി ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ്​ പ​ഴ​യ​കാ​ല സ്​​കൂ​ട്ട​റു​ക​ളും അ​വ​യു​ടെ ഉ​ട​മ​ക​ളും ഒ​ത്തു​ചേ​രു​ന്ന​ത്.

ദ​ക്ഷി​ണേ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലി​യ വി​ന്‍റേ​ജ്​ സ്കൂ​ട്ട​ർ സം​ഗ​മ​മാ​യി​രി​ക്കും ഇ​തെ​ന്ന്​ സം​ഘാ​ട​ക​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. കേ​ര​ള​ത്തി​ന്​ പു​റ​​മെ, ത​മി​ഴ്​​നാ​ട്, ക​ർ​ണാ​ട​ക എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​മാ​യി 200ഓ​ളം സ്കൂ​ട്ട​റു​ക​ൾ പ​ത്ത​നം​തി​ട്ട​യി​ലെ​ത്തും.

കെ​ൽ​വി​നേ​റ്റ​ർ, ലാ​ബി, വി​ജ​യ്​ സൂ​പ്പ​ർ തു​ട​ങ്ങി​യ​വ​യെ​ല്ലാം പ്ര​ദ​ർ​ശ​ന​ത്തി​നു​ണ്ടാ​കും. 68 മോ​ഡ​ൽ സ്കൂ​ട്ട​റു​ക​ൾ അ​ട​ക്ക​മു​ണ്ടാ​കും. ഉ​ച്ച​ക്കു​ശേ​ഷം ഇ​വ​യു​മാ​യി ന​ഗ​ര​ത്തി​ൽ റാ​ലി​യും ന​ട​ക്കും. ഇ​ത്ത​രം സ്കൂ​ട്ട​റു​ക​ൾ സ്വ​ന്ത​മാ​യി​ട്ടു​ള​ള​വ​ർ ചേ​ർ​ന്ന്​ ഒ​മ്പ​ത്​ വ​ർ​ഷം​മു​മ്പ്​ രൂ​പ ന​ൽ​കി​യ സം​ഘ​ട​ന​യാ​ണ്​ വി​ന്‍റേ​ജ്​ ക്ലാ​സി​ക്​ സ്കൂ​ട്ട​ർ ക്ല​ബ്. എ​ല്ലാ​വ​ർ​ഷ​വും ഒ​ത്തു​ചേ​ര​ൽ ന​ട​ത്താ​റു​ണ്ടെ​ന്നും ഇ​വ​ർ പ​റ​ഞ്ഞു.

ജ​ന​റ​ൽ ക​ൺ​വീ​ന​ർ അ​ല​ക്സാ​ണ്ട​ർ മാ​ത്യു ഏ​ബ്ര​ഹാം, റോ​യി സി.​സാം, അ​രു​ൺ മാ​ത്യൂ നൈ​നാ​ൻ, നി​ധി​ൻ എ​സ്. ജോ​ർ​ജ്, വി​നോ​യ്​ എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​​ങ്കെ​ടു​ത്തു.

vintage-scooter-meetup

Related Stories
വാരിമാറ്റിയശേഷവും മുട്ടാർ നീർച്ചാലിലേക്ക് ആളുകൾവീണ്ടും മാലിന്യം തള്ളിത്തുടങ്ങി

Dec 6, 2025 02:25 PM

വാരിമാറ്റിയശേഷവും മുട്ടാർ നീർച്ചാലിലേക്ക് ആളുകൾവീണ്ടും മാലിന്യം തള്ളിത്തുടങ്ങി

വാരിമാറ്റിയശേഷവും മുട്ടാർ നീർച്ചാലിലേക്ക് ആളുകൾവീണ്ടും മാലിന്യം തള്ളിത്തുടങ്ങി...

Read More >>
മൂന്നാറിലേക്കുള്ള കെഎസ്ആർടിസി സ്വിഫ്റ്റ്  തിരുവല്ല നഗരത്തിൽ ഗതാഗതം മുടക്കിയത് ഒന്നേകാൽ മണിക്കൂർ

Dec 6, 2025 02:11 PM

മൂന്നാറിലേക്കുള്ള കെഎസ്ആർടിസി സ്വിഫ്റ്റ് തിരുവല്ല നഗരത്തിൽ ഗതാഗതം മുടക്കിയത് ഒന്നേകാൽ മണിക്കൂർ

മൂന്നാറിലേക്കുള്ള കെഎസ്ആർടിസി സ്വിഫ്റ്റ് തിരുവല്ല നഗരത്തിൽ ഗതാഗതം മുടക്കിയത് ഒന്നേകാൽ...

Read More >>
കാലിൽ ചൂണ്ട തറച്ച് പറക്കാൻ സാധിക്കാതിരുന്ന പരുന്തിനെ രക്ഷപെടുത്തി അഗ്നിശമനസേനയുടെ സ്കൂബ ടീം

Dec 6, 2025 01:53 PM

കാലിൽ ചൂണ്ട തറച്ച് പറക്കാൻ സാധിക്കാതിരുന്ന പരുന്തിനെ രക്ഷപെടുത്തി അഗ്നിശമനസേനയുടെ സ്കൂബ ടീം

കാലിൽ ചൂണ്ട തറച്ച് പറക്കാൻ സാധിക്കാതിരുന്ന പരുന്തിനെ രക്ഷപെടുത്തി അഗ്നിശമനസേനയുടെ സ്കൂബ...

Read More >>
സ്വ​ന്തം പേ​രി​നു നേ​രെ വോ​ട്ട് ചെ​യ്യാ​നാ​കാ​തെ പ​ന്ത​ളം ന​ഗ​ര​സ​ഭ​യി​ലെ 35 ഓ​ളം സ്ഥാ​നാ​ർ​ഥി​ക​ൾ

Dec 6, 2025 10:41 AM

സ്വ​ന്തം പേ​രി​നു നേ​രെ വോ​ട്ട് ചെ​യ്യാ​നാ​കാ​തെ പ​ന്ത​ളം ന​ഗ​ര​സ​ഭ​യി​ലെ 35 ഓ​ളം സ്ഥാ​നാ​ർ​ഥി​ക​ൾ

സ്വ​ന്തം പേ​രി​നു നേ​രെ വോ​ട്ട് ചെ​യ്യാ​നാ​കാ​തെ പ​ന്ത​ളം ന​ഗ​ര​സ​ഭ​യി​ലെ 35 ഓ​ളം...

Read More >>
സൗദി ഡ്രൈവിംഗ് ലൈസൻസ് മാറ്റിയെടുക്കൽ: 48 രാജ്യക്കാർക്ക് ടെസ്റ്റ് ഒഴിവാക്കി; ഇന്ത്യക്കാർക്ക് ടെസ്റ്റ് നിർബന്ധം

Dec 5, 2025 11:56 AM

സൗദി ഡ്രൈവിംഗ് ലൈസൻസ് മാറ്റിയെടുക്കൽ: 48 രാജ്യക്കാർക്ക് ടെസ്റ്റ് ഒഴിവാക്കി; ഇന്ത്യക്കാർക്ക് ടെസ്റ്റ് നിർബന്ധം

സൗദി ഡ്രൈവിംഗ് ലൈസൻസ് മാറ്റിയെടുക്കൽ: 48 രാജ്യക്കാർക്ക് ടെസ്റ്റ് ഒഴിവാക്കി; ഇന്ത്യക്കാർക്ക് ടെസ്റ്റ്...

Read More >>
കലക്ടർ എസ്.പ്രേം കൃഷ്ണന്റെ പേരും ചിത്രവും ദുരുപയോഗം ചെയ്തു വ്യാജ സമൂഹമാധ്യമ അക്കൗണ്ടുകളും വാട്സാപ് നമ്പറും

Dec 5, 2025 11:28 AM

കലക്ടർ എസ്.പ്രേം കൃഷ്ണന്റെ പേരും ചിത്രവും ദുരുപയോഗം ചെയ്തു വ്യാജ സമൂഹമാധ്യമ അക്കൗണ്ടുകളും വാട്സാപ് നമ്പറും

കലക്ടർ എസ്.പ്രേം കൃഷ്ണന്റെ പേരും ചിത്രവും ദുരുപയോഗം ചെയ്തു വ്യാജ സമൂഹമാധ്യമ അക്കൗണ്ടുകളും വാട്സാപ്...

Read More >>
Top Stories