കോയിപ്രം ബ്ലോക്ക് ഓഫീസിനുമുൻപിൽ ജില്ലാ പഞ്ചായത്ത് പണികഴിപ്പിച്ച കുടുംബശ്രീ കഫേ ഷോപ്പ് ഏറ്റെടുത്തുനടത്താൻ ആളില്ലാത്തതിനാൽ വർഷങ്ങളായി പൂട്ടിയനിലയിൽ.

കോയിപ്രം ബ്ലോക്ക് ഓഫീസിനുമുൻപിൽ ജില്ലാ പഞ്ചായത്ത് പണികഴിപ്പിച്ച കുടുംബശ്രീ കഫേ ഷോപ്പ് ഏറ്റെടുത്തുനടത്താൻ ആളില്ലാത്തതിനാൽ വർഷങ്ങളായി പൂട്ടിയനിലയിൽ.
Oct 17, 2025 12:10 PM | By Editor

കോയിപ്രം ബ്ലോക്ക് ഓഫീസിനുമുൻപിൽ ജില്ലാ പഞ്ചായത്ത് പണികഴിപ്പിച്ച കുടുംബശ്രീ കഫേ ഷോപ്പ് ഏറ്റെടുത്തുനടത്താൻ ആളില്ലാത്തതിനാൽ വർഷങ്ങളായി പൂട്ടിയനിലയിൽ.

പുല്ലാട് : കോയിപ്രം ബ്ലോക്ക് ഓഫീസിനുമുൻപിൽ ജില്ലാ പഞ്ചായത്ത് പണികഴിപ്പിച്ച കുടുംബശ്രീ കഫേ ഷോപ്പ് ഏറ്റെടുത്തുനടത്താൻ ആളില്ലാത്തതിനാൽ വർഷങ്ങളായി പൂട്ടിയനിലയിൽ. 2020-ൽ ഉദ്ഘാടനം ചെയ്തതാണ് കഫേ. ആദ്യം ആറുമാസം നല്ലരീതിയിൽ പ്രവർത്തിച്ചെങ്കിലും പിന്നീട് മുടങ്ങി. വീണ്ടും പ്രവർത്തനം തുടങ്ങിയെങ്കിലും താമസിയാതെ പൂട്ടുവീണു. കോയിപ്രം, തോട്ടപ്പുഴശ്ശേരി കുടുംബശ്രീ യൂണിറ്റുകൾക്ക് പദ്ധതി ഏറ്റെടുത്തുനടത്താൻ താത്പര്യമില്ല. മിനി അടുക്കള ഉൾപ്പെടെയുള്ള സജ്ജീകരണങ്ങളും കെട്ടിടത്തിലുണ്ട്. പുല്ലാട് ജങ്ഷനിൽനിന്ന്‌ ഉള്ളിൽ ആയതിനാൽ സാമ്പത്തികലാഭം ഇല്ലാത്തതിനാലാണ് കഫേയുടെ പ്രവർത്തനം നിലച്ചത്.

ബ്ലോക്ക് ഓഫീസിലെ ജീവനക്കാർക്കും ഓഫീസിൽ എത്തുന്നവർക്കുമായി മാത്രം കഫേ നടത്തിയാൽ സാമ്പത്തികമായി നഷ്ടമുണ്ടാകും. ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന്റെ കെട്ടിടത്തിൽ മൃഗാശുപത്രിയിലേക്കുള്ള വഴിയുടെ സമീപം ചെറിയൊരു കഫേ ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്. കുടുംബശ്രീ യൂണിറ്റുകൾക്ക് വേണ്ടി നിർമിച്ചതിനാൽ മറ്റുള്ളവർക്ക് പ്രവർത്തനാനുമതി നൽകാനും കഴിയില്ല.

kudumbasree cafe shop

Related Stories
കേരളത്തിലെ പ്രളയത്തോട് തോറ്റ് സ്വിഫ്റ്റ് ബസുകൾ: കേടായാൽ 5 ലക്ഷം രൂപ ചെലവ്

Aug 6, 2026 03:57 PM

കേരളത്തിലെ പ്രളയത്തോട് തോറ്റ് സ്വിഫ്റ്റ് ബസുകൾ: കേടായാൽ 5 ലക്ഷം രൂപ ചെലവ്

കേരളത്തിലെ പ്രളയത്തോട് തോറ്റ് സ്വിഫ്റ്റ് ബസുകൾ: കേടായാൽ 5 ലക്ഷം രൂപ...

Read More >>
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് ആറുവർഷം കഠിനതടവും 60,000 രൂപ പിഴയും ശിക്ഷ

Aug 6, 2026 10:56 AM

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് ആറുവർഷം കഠിനതടവും 60,000 രൂപ പിഴയും ശിക്ഷ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് ആറുവർഷം കഠിനതടവും 60,000 രൂപ പിഴയും...

Read More >>
വെള്ളപ്പൊക്കത്തെ തുടർന്ന് ക്യാമ്പുകളിൽ കഴിയുന്നവരുടെ ദുരിതം നേരിട്ടുകേട്ട് മുഖ്യമന്ത്രി

Aug 5, 2026 12:05 PM

വെള്ളപ്പൊക്കത്തെ തുടർന്ന് ക്യാമ്പുകളിൽ കഴിയുന്നവരുടെ ദുരിതം നേരിട്ടുകേട്ട് മുഖ്യമന്ത്രി

വെള്ളപ്പൊക്കത്തെ തുടർന്ന് ക്യാമ്പുകളിൽ കഴിയുന്നവരുടെ ദുരിതം നേരിട്ടുകേട്ട്...

Read More >>
പിതാവിനെ കഴുത്തില്‍ ചവിട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതിക്ക് കഠിനതടവും പിഴയും വിധിച്ച് കോടതി

Aug 5, 2026 11:00 AM

പിതാവിനെ കഴുത്തില്‍ ചവിട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതിക്ക് കഠിനതടവും പിഴയും വിധിച്ച് കോടതി

പിതാവിനെ കഴുത്തില്‍ ചവിട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതിക്ക് കഠിനതടവും പിഴയും വിധിച്ച്...

Read More >>
ദുരിതമുഖത്തിൽ മല്ലപ്പള്ളി

Aug 4, 2026 03:50 PM

ദുരിതമുഖത്തിൽ മല്ലപ്പള്ളി

ദുരിതമുഖത്തിൽ മല്ലപ്പള്ളി...

Read More >>
 പത്തനംതിട്ടയിൽ അഞ്ചിരട്ടി മഴ; വരും മണിക്കൂറുകളിലും പ്രളയസമാനമായ കനത്ത ജാഗ്രത!

Aug 4, 2026 10:42 AM

പത്തനംതിട്ടയിൽ അഞ്ചിരട്ടി മഴ; വരും മണിക്കൂറുകളിലും പ്രളയസമാനമായ കനത്ത ജാഗ്രത!

പത്തനംതിട്ടയിൽ അഞ്ചിരട്ടി മഴ; വരും മണിക്കൂറുകളിലും പ്രളയസമാനമായ കനത്ത...

Read More >>
Top Stories