ക​ട​പ്ര​യി​ലെ ആ​ളൊ​ഴി​ഞ്ഞ വീ​ട്​ കേ​ന്ദ്രീ​ക​രി​ച്ച്​ ന​ട​ന്ന പ​ര​സ്യ മ​ദ്യ​പാ​നം പൊ​ലീ​സി​നെ അ​റി​യി​ച്ച​തി​ന്‍റെ പേ​രി​ൽ ഗൃ​ഹ​നാ​ഥ​നും കു​ടും​ബ​ത്തി​നും വ​ധ​ഭീ​ഷ​ണി​യെ​ന്ന്​ പ​രാ​തി

ക​ട​പ്ര​യി​ലെ ആ​ളൊ​ഴി​ഞ്ഞ വീ​ട്​ കേ​ന്ദ്രീ​ക​രി​ച്ച്​ ന​ട​ന്ന പ​ര​സ്യ മ​ദ്യ​പാ​നം പൊ​ലീ​സി​നെ അ​റി​യി​ച്ച​തി​ന്‍റെ പേ​രി​ൽ ഗൃ​ഹ​നാ​ഥ​നും കു​ടും​ബ​ത്തി​നും വ​ധ​ഭീ​ഷ​ണി​യെ​ന്ന്​ പ​രാ​തി
Oct 23, 2025 12:57 PM | By Editor

ക​ട​പ്ര​യി​ലെ ആ​ളൊ​ഴി​ഞ്ഞ വീ​ട്​ കേ​ന്ദ്രീ​ക​രി​ച്ച്​ ന​ട​ന്ന പ​ര​സ്യ മ​ദ്യ​പാ​നം പൊ​ലീ​സി​നെ അ​റി​യി​ച്ച​തി​ന്‍റെ പേ​രി​ൽ ഗൃ​ഹ​നാ​ഥ​നും കു​ടും​ബ​ത്തി​നും വ​ധ​ഭീ​ഷ​ണി​യെ​ന്ന്​ പ​രാ​തി 

തി​രു​വ​ല്ല: ക​ട​പ്ര​യി​ലെ ആ​ളൊ​ഴി​ഞ്ഞ വീ​ട്​ കേ​ന്ദ്രീ​ക​രി​ച്ച്​ ന​ട​ന്ന പ​ര​സ്യ മ​ദ്യ​പാ​നം പൊ​ലീ​സി​നെ അ​റി​യി​ച്ച​തി​ന്‍റെ പേ​രി​ൽ ഗൃ​ഹ​നാ​ഥ​നും കു​ടും​ബ​ത്തി​നും വ​ധ​ഭീ​ഷ​ണി​യെ​ന്ന്​ പ​രാ​തി. ക​ട​പ്ര 14ാം വാ​ർ​ഡ്​ എ​സ്.​എ​സ് വി​ല്ല​യി​ലെ ഫി​ലി​പ് ജോ​ർ​ജി​നും കു​ടും​ബ​ത്തി​നും നേ​രെ​യാ​ണ് നാ​ലം​ഗ സം​ഘം വ​ധ​ഭീ​ഷ​ണി മു​ഴ​ക്കി​യ​താ​യി പ​രാ​തി. സം​ഭ​വ​ത്തി​ൽ ഫി​ലി​പ് പു​ളി​ക്കീ​ഴ് പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

ഞാ​യ​റാ​ഴ്ച​യാ​ണ്​​ പ​രാ​തി​ക്ക് കാ​ര​ണ​മാ​യ സം​ഭ​വം. രാ​വി​ലെ 11ഓ​ടെ പ്ര​ദേ​ശ​വാ​സി​ക​ൾ അ​ട​ക്കം ഉ​ൾ​പ്പെ​ടു​ന്ന പ​ത്തോ​ളം പേ​ര​ട​ങ്ങു​ന്ന സം​ഘം ഫി​ലി​പ് ജോ​ർ​ജി​ന്റെ വീ​ടി​ന്റെ എ​തി​ർ​വ​ശ​ത്തെ ആ​ൾ​ത്താ​മ​സ​മി​ല്ലാ​ത്ത വീ​ട്ടു​വ​ള​പ്പി​ൽ മ​ണി​ക്കൂ​റു​ക​ളോ​ളം മ​ദ്യ​പി​ക്കു​ക​യും പ​ര​സ്പ​രം അ​സ​ഭ്യം പ​റ​യു​ക​യും ബ​ഹ​ള​മു​ണ്ടാ​ക്കു​ക​യും ചെ​യ്തു. അ​സ​ഭ്യ​വ​ർ​ഷ​മ​ട​ക്കം രൂ​ക്ഷ​മാ​യ​തോ​ടെ ഫി​ലി​പ് പൊ​ലീ​സി​ൽ അ​റി​യി​ച്ചു. പൊ​ലീ​സ് ജീ​പ്പ് വ​രു​ന്ന​ത് ക​ണ്ട് സം​ഘം ചി​ത​റി​യോ​ടി.

മ​ദ്യ​പി​ച്ച് അ​വ​ശ​നി​ല​യി​ലാ​യി​രു​ന്ന മൂ​ന്നു​പേ​രെ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പി​ന്നീ​ട്​ ഇ​വ​രെ ജാ​മ്യ​ത്തി​ൽ വി​ട്ടു. 12ഓ​ടെ നാ​ലം​ഗ സം​ഘം ഫി​ലി​പ്പി​ന്റെ വീ​ട്ടി​ലെ​ത്തി വ​ധ​ഭീ​ഷ​ണി മു​ഴ​ക്കി. സം​ഘം ഇ​വ​രെ അ​സ​ഭ്യം പ​റ​യു​ക​യും വ​ധി​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നും പ​രാ​തി​യി​ൽ പ​റ​ഞ്ഞു. ത​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഹോം ​സ്റ്റേ​ക്ക്​ നേ​രെ പ​ട​ക്ക​വും എ​റി​ഞ്ഞ​താ​യും ഫി​ലി​പ് പ​റ​ഞ്ഞു.

dead-threat-to-family-for-opposing-public-alcohol-consumption

Related Stories
രാഷ്ട്രപതിയുടെ ഹെലികോപ്റ്റർ തള്ളിമാറ്റിയ സംഭവത്തിൽ വാക്കുകൊണ്ട് ഏറ്റുമുട്ടി എംഎൽഎയും എംപിയും.

Oct 23, 2025 02:20 PM

രാഷ്ട്രപതിയുടെ ഹെലികോപ്റ്റർ തള്ളിമാറ്റിയ സംഭവത്തിൽ വാക്കുകൊണ്ട് ഏറ്റുമുട്ടി എംഎൽഎയും എംപിയും.

രാഷ്ട്രപതിയുടെ ഹെലികോപ്റ്റർ തള്ളിമാറ്റിയ സംഭവത്തിൽ വാക്കുകൊണ്ട് ഏറ്റുമുട്ടി എംഎൽഎയും...

Read More >>
പള്ളിക്കൽ നിവാസികളുടെ യാത്രാക്ലേശത്തിനു പരിഹാരമായി 22 മുതൽ പള്ളിക്കൽ വഴി കെഎസ്ആർടിസി സർവീസ് തുടങ്ങി.

Oct 23, 2025 01:59 PM

പള്ളിക്കൽ നിവാസികളുടെ യാത്രാക്ലേശത്തിനു പരിഹാരമായി 22 മുതൽ പള്ളിക്കൽ വഴി കെഎസ്ആർടിസി സർവീസ് തുടങ്ങി.

പള്ളിക്കൽ നിവാസികളുടെ യാത്രാക്ലേശത്തിനു പരിഹാരമായി 22 മുതൽ പള്ളിക്കൽ വഴി കെഎസ്ആർടിസി സർവീസ്...

Read More >>
പ്രമാടത്തെ ലാൻഡിങ് പരിഗണിച്ചത് തലേന്നു രാത്രി വൈകി ; മാറിമറിഞ്ഞ് തീരുമാനങ്ങൾ ;അവസാന നിമിഷവും ആലോചനകൾ

Oct 23, 2025 11:08 AM

പ്രമാടത്തെ ലാൻഡിങ് പരിഗണിച്ചത് തലേന്നു രാത്രി വൈകി ; മാറിമറിഞ്ഞ് തീരുമാനങ്ങൾ ;അവസാന നിമിഷവും ആലോചനകൾ

പ്രമാടത്തെ ലാൻഡിങ് പരിഗണിച്ചത് തലേന്നു രാത്രി വൈകി ;മാറിമറിഞ്ഞ് തീരുമാനങ്ങൾ ;അവസാന നിമിഷവും...

Read More >>
ആശപ്രവര്‍ത്തക ഒഴിവ്

Oct 22, 2025 04:45 PM

ആശപ്രവര്‍ത്തക ഒഴിവ്

ആശപ്രവര്‍ത്തക...

Read More >>
‘കാതടിച്ചുപോകുന്ന’ എയർഹോൺ വേണ്ടാ ; കുടുങ്ങിയത് 28 വാഹനങ്ങൾ, പിഴ ഒന്നേകാൽ ലക്ഷം

Oct 22, 2025 12:03 PM

‘കാതടിച്ചുപോകുന്ന’ എയർഹോൺ വേണ്ടാ ; കുടുങ്ങിയത് 28 വാഹനങ്ങൾ, പിഴ ഒന്നേകാൽ ലക്ഷം

‘കാതടിച്ചുപോകുന്ന’ എയർഹോൺ വേണ്ടാ ; കുടുങ്ങിയത് 28 വാഹനങ്ങൾ, പിഴ ഒന്നേകാൽ...

Read More >>
 52 വർഷത്തിനു ശേഷം അയ്യപ്പ ദർശനത്തിന് എത്തുന്ന രാഷ്ട്രപതി ; ദ്രൗപതി മുർമു

Oct 22, 2025 11:11 AM

52 വർഷത്തിനു ശേഷം അയ്യപ്പ ദർശനത്തിന് എത്തുന്ന രാഷ്ട്രപതി ; ദ്രൗപതി മുർമു

52 വർഷത്തിനു ശേഷം അയ്യപ്പ ദർശനത്തിന് എത്തുന്ന രാഷ്ട്രപതി ; ദ്രൗപതി...

Read More >>
Top Stories