Pathanamthitta
പള്ളിക്കൽ നിവാസികളുടെ യാത്രാക്ലേശത്തിനു പരിഹാരമായി 22 മുതൽ പള്ളിക്കൽ വഴി കെഎസ്ആർടിസി സർവീസ് തുടങ്ങി.
കടപ്രയിലെ ആളൊഴിഞ്ഞ വീട് കേന്ദ്രീകരിച്ച് നടന്ന പരസ്യ മദ്യപാനം പൊലീസിനെ അറിയിച്ചതിന്റെ പേരിൽ ഗൃഹനാഥനും കുടുംബത്തിനും വധഭീഷണിയെന്ന് പരാതി
പ്രമാടത്തെ ലാൻഡിങ് പരിഗണിച്ചത് തലേന്നു രാത്രി വൈകി ; മാറിമറിഞ്ഞ് തീരുമാനങ്ങൾ ;അവസാന നിമിഷവും ആലോചനകൾ
പ്രമാടത്തെ ലാൻഡിങ് പരിഗണിച്ചത് തലേന്നു രാത്രി വൈകി ; മാറിമറിഞ്ഞ് തീരുമാനങ്ങൾ ;അവസാന നിമിഷവും ആലോചനകൾ
പത്തനംതിട്ട ജില്ലാ കരാട്ടെ ചാമ്പ്യൻഷിപ്പ് പത്തനംതിട്ടയിൽ നടത്തി : 600 ൽ പരം കായിക താരങ്ങൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തു
സംസ്ഥാന സ്കൂള് കായിക മേളയ്ക്ക് ഇന്ന് തുടക്കം; വൈകീട്ട് നാലിനു മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും ഒക്ടോബര് 21 മുതല് 28 വരെയാണ് കായികമേള.
അടൂര് ജനറല് ആശുപത്രിയില് ദിവസവേതനാടിസ്ഥാനത്തില് ഡാറ്റ എന്ട്രി ഓപ്പറേറ്റര്, സ്റ്റാഫ് നഴ്സ് എന്നീ തസ്തികകളിലേക്ക് അഭിമുഖം നടത്തുന്നു.
കോയിപ്രം ബ്ലോക്ക് ഓഫീസിനുമുൻപിൽ ജില്ലാ പഞ്ചായത്ത് പണികഴിപ്പിച്ച കുടുംബശ്രീ കഫേ ഷോപ്പ് ഏറ്റെടുത്തുനടത്താൻ ആളില്ലാത്തതിനാൽ വർഷങ്ങളായി പൂട്ടിയനിലയിൽ.