Pathanamthitta
എം.സി. റോഡിലെ മഴുവങ്ങാട് ചിറയ്ക്ക് സമീപം കെ.എസ്.ആർ.ടി.സി. ബസും മീൻ കയറ്റി വന്ന പിക്കപ്പും കൂട്ടിയിടിച്ച് ഒമ്പത് പേർക്ക് പരിക്കേറ്റു
തിരക്കുള്ള സ്ഥലമാണെങ്കിലും ജനങ്ങളുടെ പ്രാഥമിക ആവശ്യങ്ങൾക്ക് ‘പൂട്ടുവീണ്’ കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി.
ന്യൂറോനെറ്റ് എഡ്യൂ സൊല്യൂഷൻ -ന്റെ ആഭിമുഖ്യത്തിൽ കേരളത്തിലെ എല്ലാ ജില്ലകളിലും അബാക്കസ് ചാംപ്യൻഷിപ് എക്സാം സംഘടിപ്പിച്ചു.
പ്രകൃതിക്കു കാവലാവുക എന്ന സന്ദേശവുമായി 131-ാമത് മാരാമൺ കൺവെൻഷന് മുന്നോടിയായി പമ്പാനദിയിലൂടെ പരിസ്ഥിതിസൗഹൃദ ജലയാത്ര
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 26 വർഷവും 1,35,000 രൂപ പിഴയും ശിക്ഷ.
ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസിലെ പ്രതിയായ തന്ത്രി കണ്ഠരര് രാജീവരുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള അന്വേഷണം ചെന്നെത്തുന്നത് ഇടതുമുന്നണിയിലെ പ്രമുഖ നേതാവിന്റെ സാമ്പത്തിക സാമ്രാജ്യത്തിലേക്ക്