Pathanamthitta
മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറെ ആക്രമിച്ച സംഭവത്തിൽ ഏജന്റിനെ അറസ്റ്റ് ചെയ്തു. പ്രതിയെ ജീവനക്കാർ കീഴ്പ്പെടുത്തി പൊലീസിന് കൈമാറി

