തണ്ണിത്തോട് വില്ലേജിനെ പരിസ്ഥിതി ലോല മേഖലയിൽ നിന്ന് ഒഴിവാക്കണം: കേരള കൗൺസിൽ ഓഫ് ചർച്ചസ് മുഖ്യമന്ത്രിക്ക് നിവേദനം നൽകി

 തണ്ണിത്തോട് വില്ലേജിനെ പരിസ്ഥിതി ലോല മേഖലയിൽ നിന്ന് ഒഴിവാക്കണം: കേരള കൗൺസിൽ ഓഫ് ചർച്ചസ് മുഖ്യമന്ത്രിക്ക് നിവേദനം നൽകി
Oct 2, 2026 10:49 AM | By Editor

തണ്ണിത്തോട് വില്ലേജിനെ പരിസ്ഥിതി ലോല മേഖലയിൽ ഉൾപ്പെടുത്തിയതിൽ ആശങ്ക രേഖപ്പെടുത്തി, ജനവാസ മേഖലകളെയും കൃഷിയിടങ്ങളെയും ഇതിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കേരള കൗൺസിൽ ഓഫ് ചർച്ചസ് (കെ.സി.സി) തണ്ണിത്തോട് സോണിന്റെ നേതൃത്വത്തിൽ നിവേദനം നൽകി. പത്തനംതിട്ടയിൽ വെച്ച് നടന്ന ചടങ്ങിൽ കെ.സി.സി തണ്ണിത്തോട് സോണിന് വേണ്ടി സോൺ പ്രസിഡന്റ് ഫാ. ഒ. എം. ശമുവേൽ, സെക്രട്ടറി അനീഷ് തോമസ് എന്നിവർ ചേർന്ന് ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ. വി. ഡി. സതീശന് നിവേദനം സമർപ്പിച്ചു.

തണ്ണിത്തോട് വില്ലേജിലെ ജനവാസ മേഖലകളും കൃഷിയിടങ്ങളും പരിസ്ഥിതി ലോല മേഖലയുടെ പരിധിയിൽ ഉൾപ്പെടുന്നതുമൂലം സാധാരണ ജനങ്ങൾക്കുണ്ടാകാവുന്ന വലിയ ആശങ്കകളും പ്രയാസങ്ങളുമാണ് നിവേദനത്തിൽ പ്രധാനമായും ചൂണ്ടിക്കാട്ടിയിരിക്കുന്നത്. മലയോര മേഖലയിലെ ജനങ്ങളുടെ ജീവിതവും ഉപജീവന മാർഗങ്ങളും പൂർണ്ണമായി സംരക്ഷിക്കുന്നതിനായി, ജനവാസ പ്രദേശങ്ങളെയും കൃഷിയിടങ്ങളെയും പരിസ്ഥിതി ലോല മേഖല പരിധിയിൽ നിന്ന് അടിയന്തരമായി ഒഴിവാക്കാൻ സർക്കാർ തലത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും പ്രതിനിധികൾ നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.

kcc

Related Stories
റാന്നി പലചരക്ക് കടയിൽ വിദേശമദ്യ വില്പന ,വ്യാപാരി അറസ്റ്റിൽ

Oct 2, 2026 11:53 AM

റാന്നി പലചരക്ക് കടയിൽ വിദേശമദ്യ വില്പന ,വ്യാപാരി അറസ്റ്റിൽ

റാന്നി പലചരക്ക് കടയിൽ വിദേശമദ്യ വില്പന ,വ്യാപാരി...

Read More >>
യുവതികളെ പട്ടാപ്പകൽ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ പ്രതി പിടിയിൽ

Oct 1, 2026 04:18 PM

യുവതികളെ പട്ടാപ്പകൽ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ പ്രതി പിടിയിൽ

യുവതികളെ പട്ടാപ്പകൽ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ പ്രതി പിടിയിൽ...

Read More >>
തദ്ദേശ സ്ഥാപനങ്ങളിലെ ഒഴിവുവന്ന നാലു വാർഡുകളിലേക്കു നടത്തിയ ഉപതിരഞ്ഞെടുപ്പിൽ നാലിലും വിജയിച്ച് യുഡിഎഫ്

Sep 29, 2026 03:12 PM

തദ്ദേശ സ്ഥാപനങ്ങളിലെ ഒഴിവുവന്ന നാലു വാർഡുകളിലേക്കു നടത്തിയ ഉപതിരഞ്ഞെടുപ്പിൽ നാലിലും വിജയിച്ച് യുഡിഎഫ്

തദ്ദേശ സ്ഥാപനങ്ങളിലെ ഒഴിവുവന്ന നാലു വാർഡുകളിലേക്കു നടത്തിയ ഉപതിരഞ്ഞെടുപ്പിൽ നാലിലും വിജയിച്ച്...

Read More >>
ലക്ഷ്യം കാണിക്കവഞ്ചികൾ; അടൂർ മണക്കാല കോട്ടൂർ ഭഗവതി ക്ഷേത്രത്തിലെ സ്വർണവും പണവും കവർന്നത് സ്ഥിരം മോഷ്ടാവെന്ന് സൂചന

Sep 29, 2026 01:29 PM

ലക്ഷ്യം കാണിക്കവഞ്ചികൾ; അടൂർ മണക്കാല കോട്ടൂർ ഭഗവതി ക്ഷേത്രത്തിലെ സ്വർണവും പണവും കവർന്നത് സ്ഥിരം മോഷ്ടാവെന്ന് സൂചന

ലക്ഷ്യം കാണിക്കവഞ്ചികൾ; അടൂർ മണക്കാല കോട്ടൂർ ഭഗവതി ക്ഷേത്രത്തിലെ സ്വർണവും പണവും കവർന്നത് സ്ഥിരം മോഷ്ടാവെന്ന്...

Read More >>
മാർത്തോമ്മാ വികസന സംഘം കോട്ടയം, കൊച്ചി ഭദ്രാസന ലഹരി വിരുദ്ധ പ്രവർത്തനം  ഉദ്ഘാടനം ചെയ്തു

Sep 29, 2026 12:12 PM

മാർത്തോമ്മാ വികസന സംഘം കോട്ടയം, കൊച്ചി ഭദ്രാസന ലഹരി വിരുദ്ധ പ്രവർത്തനം ഉദ്ഘാടനം ചെയ്തു

മാർത്തോമ്മാ വികസന സംഘം കോട്ടയം, കൊച്ചി ഭദ്രാസന ലഹരി വിരുദ്ധ പ്രവർത്തനം ഉദ്ഘാടനം ചെയ്തു...

Read More >>
മെഴുവേലി ബാങ്ക് കവർച്ചാ കേസ്: അഞ്ച് പ്രതികൾക്ക് കഠിനതടവും പിഴയും; വിധി 15 വർഷത്തിന് ശേഷം

Sep 25, 2026 10:35 AM

മെഴുവേലി ബാങ്ക് കവർച്ചാ കേസ്: അഞ്ച് പ്രതികൾക്ക് കഠിനതടവും പിഴയും; വിധി 15 വർഷത്തിന് ശേഷം

മെഴുവേലി ബാങ്ക് കവർച്ചാ കേസ്: അഞ്ച് പ്രതികൾക്ക് കഠിനതടവും പിഴയും; വിധി 15 വർഷത്തിന്...

Read More >>
Top Stories