Pathanamthitta
മാധ്യമ പ്രവര്‍ത്തകരുടെ ദൈനംദിന ജീവിതത്തെപ്പോലും പ്രതിസന്ധിയിലാഴ്ത്തുകയാണ്. മാധ്യമ പ്രവര്‍ത്തകര്‍ക്ക് ശമ്പളം കൃത്യമായി ലഭിക്കുന്നുവെന്ന് സര്‍ക്കാര്‍ ഉറപ്പു വരുത്തണം.
അവകാശികളില്ലാതെ ഷാര്‍ജ പൊതുശ്മശാനത്തില്‍ സംസ്കരിക്കാനൊരുങ്ങിയ ജിനു രാജിന്റെ മൃതദേഹം നാട്ടില്‍ സംസ്കരിക്കുന്നതിന് വഴിയൊരുങ്ങി
Parumala news ; ജീവിതംകൊണ്ട് ഇന്നും പ്രകാശജ്യോതിസ്സായി മനുഷ്യഹൃദയങ്ങളില്‍ പരുമല തിരുമേനി നിലനില്ക്കുന്നു.
Parumala news ; അടിമത്വത്തില്‍നിന്ന് കുറേ പേരെയെങ്കിലും കൈപിടിച്ച് കയറ്റുവാന്‍ സാധിക്കുമെങ്കില്‍ പരി.പരുമല തിരുമേനിക്ക് നല്കുന്ന നല്ല സമ്മാനമായിരിക്കും അതെന്നും; മാര്‍ ഐറേനിയോസ്
കോന്നിയിൽ കെ.എസ്.ആർ.ടി.സി-സ്വകാര്യ ബസുകൾ റോഡിന് നടുവിൽ നിർത്തുന്നത് അപകടം സൃഷ്ടിക്കുന്നു.
അതിഥിത്തൊഴിലാളികളുടെ കൃത്യമായ കണക്കോ രേഖകളോ ശേഖരിക്കാതെ അധികാരികൾ ;പന്തളത്ത് കുറ്റകൃത്യങ്ങളേറുന്നു; പ്രതികളിലേറെയും അതിഥിത്തൊഴിലാളികൾ
