ന​ഗ​ര​ത്തി​ലെ നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ ത​ക​രാ​റി​ലാ​യി വ​ർ​ഷ​ങ്ങ​ളാ​യി​ട്ടും അ​ധി​കൃ​ത​ർ മൗ​ന​ത്തി​ൽ

ന​ഗ​ര​ത്തി​ലെ നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ ത​ക​രാ​റി​ലാ​യി വ​ർ​ഷ​ങ്ങ​ളാ​യി​ട്ടും അ​ധി​കൃ​ത​ർ മൗ​ന​ത്തി​ൽ
Oct 28, 2025 11:46 AM | By Editor

ന​ഗ​ര​ത്തി​ലെ നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ ത​ക​രാ​റി​ലാ​യി വ​ർ​ഷ​ങ്ങ​ളാ​യി​ട്ടും അ​ധി​കൃ​ത​ർ മൗ​ന​ത്തി​ൽ

പ​ന്ത​ളം: ന​ഗ​ര​ത്തി​ലെ നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ ത​ക​രാ​റി​ലാ​യി വ​ർ​ഷ​ങ്ങ​ളാ​യി​ട്ടും അ​ധി​കൃ​ത​ർ മൗ​ന​ത്തി​ൽ. ന​ഗ​ര​ത്തെ 24 മ​ണി​ക്കൂ​റും പൊ​ലീ​സ്​ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കാ​ൻ 2018 ലാ​ണ് 6.5 ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ച് പ്ര​ധാ​ന ജ​ങ്​​ഷ​ഷ​നു​ക​ളി​ൽ കാ​മ​റ സ്ഥാ​പി​ച്ച​ത്. ര​ണ്ടു വ​ർ​ഷം ക​ഴി​ഞ്ഞ​തോ​ടെ കാ​മ​റ​ക​ൾ ഓ​രോ​ന്നാ​യി കേ​ടാ​യി തു​ട​ങ്ങി. ര​ണ്ടു വ​ർ​ഷ​മാ​യി ഒ​രു കാ​മ​റ പോ​ലും പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ല.

പ​ന്ത​ളം ടൗ​ണി​ലെ ദൃ​ശ്യ​ങ്ങ​ൾ കാ​ണാ​വു​ന്ന സം​വി​ധാ​ന​ങ്ങ​ളും ന​ഗ​ര​സ​ഭ ഓ​ഫി​സി​ൽ ഒ​രു​ക്കി. ഇ​തോ​ടെ ന​ഗ​ര​ത്തി​ൽ സാ​മൂ​ഹി​ക വി​രു​ദ്ധ​രു​ടെ​യും മോ​ഷ്ടാ​ക്ക​ളു​ടെ​യും ശ​ല്യം കു​റ​യു​ക​യും ചെ​യ്തു. കാ​മ​റ പ്ര​വ​ർ​ത്ത​നം സ​ജീ​വ​മാ​യ​തി​നാ​ൽ ന​ഗ​ര​ത്തി​ൽ അ​പ​ക​ട​മോ ഗ​താ​ഗ​ത​ക്കു​രു​ക്കോ ഉ​ണ്ടാ​യാ​ൽ ഉ​ട​ൻ അ​റി​യാ​ൻ ക​ഴി​യും. കൂ​ടു​ത​ൽ സ്ഥ​ല​ങ്ങ​ളി​ൽ കാ​മ​റ സ്ഥാ​പി​ക്കാ​ൻ പ​ദ്ധ​തി ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും പ്രാ​വ​ർ​ത്തി​ക​മാ​യി​ല്ല. ‌

പൊ​ലീ​സി​ന്റെ അ​ഭ്യ​ർ​ഥ​ന പ്ര​കാ​രം ന​ഗ​ര​സ​ഭ​യാ​ണ് കാ​മ​റ സ്ഥാ​പി​ച്ച​ത്. കാ​മ​റ ചെ​ല​വ് ന​ഗ​ര​സ​ഭ വ​ഹി​ച്ച​ത് ഓ​ഡി​റ്റ് പ​രാ​മ​ർ​ശ​ത്തി​ന് ഇ​ട​യാ​ക്കി​യി​രു​ന്നു. പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ ദൃ​ശ്യ​ങ്ങ​ൾ കാ​ണു​ന്ന​തി​ന് ന​ഗ​ര​സ​ഭ ചെ​ല​വ്​ വ​ഹി​ക്കു​ന്ന​തി​നെ​യാ​ണ് ഓ​ഡി​റ്റ് പ​രാ​മ​ർ​ശി​ച്ച​ത്. പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ കെ​ൽ​ട്രോ​ണാ​ണ് കാ​മ​റ സ്ഥാ​പി​ച്ച​ത്.

അ​റ്റ​കു​റ്റ​പ​ണി കെ​ൽ​ട്രോ​ണി​ന്റെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ്. ന​ഗ​ര​സ​ഭ ഇ​തി​ന്​ കെ​ൽ​ട്രോ​ണി​ന് ക​ത്ത് ന​ൽ​കി​യെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​യി​ല്ല എ​ന്നാ​ണ് ആ​ക്ഷേ​പം. കേ​ടാ​യ കാ​മ​റ ന​ന്നാ​ക്കു​ക​യും കൂ​ടു​ത​ൽ സ്ഥ​ല​ങ്ങ​ളി​ൽ സ്ഥാ​പി​ക്കു​ക​യും വേ​ണ​മെ​ന്നാ​ണ്​ ആ​വ​ശ്യം ഉ​യ​രു​ന്ന​ത്. കാ​മ​റ​ക​ൾ പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന്​ പൊ​ലീ​സും പ​റ​യു​ന്നു.

ന​ഗ​ര​ത്തി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലെ സി.​സി.​ടി.​വി. കാ​മ​റ​ക​ളാ​ണ് പൊ​ലീ​സി​ന് ഇ​പ്പോ​ൾ ആ​ശ്ര​യം. ക​ഴി​ഞ്ഞ​ദി​വ​സം പ​ന്ത​ള​ത്തി​ന്റെ ഹൃ​ദ​യ​ഭാ​ഗ​ങ്ങ​ളി​ൽ മോ​ഷ​ണം ന​ട​ന്ന​പ്പോ​ഴും പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​ൻ പോ​ലീ​സ് സ​മീ​പ​ത്തെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളു​ടെ കാ​മ​റ​ക​ളാ​ണ് ആ​ശ്ര​യി​ച്ച​ത്.

surveillance-cameras-turned-off-

Related Stories
ആരാധനാലയത്തെ ചൊല്ലി തർക്കം: ഇരുവിഭാഗം ഏറ്റുമുട്ടി, ആശുപത്രിയിലും കൂട്ടയടി; 19 പേർക്കെതിരെ കേസ്; ഒടുവിൽ ജാമ്യം

Nov 3, 2025 11:25 AM

ആരാധനാലയത്തെ ചൊല്ലി തർക്കം: ഇരുവിഭാഗം ഏറ്റുമുട്ടി, ആശുപത്രിയിലും കൂട്ടയടി; 19 പേർക്കെതിരെ കേസ്; ഒടുവിൽ ജാമ്യം

ആരാധനാലയത്തെ ചൊല്ലി തർക്കം: ഇരുവിഭാഗം ഏറ്റുമുട്ടി, ആശുപത്രിയിലും കൂട്ടയടി; 19 പേർക്കെതിരെ കേസ്; ഒടുവിൽ...

Read More >>
തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം; പ്രവാസികൾക്ക്​ ഓണ്‍ലൈന്‍ സംവിധാനം

Nov 3, 2025 09:40 AM

തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം; പ്രവാസികൾക്ക്​ ഓണ്‍ലൈന്‍ സംവിധാനം

തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം; പ്രവാസികൾക്ക്​ ഓണ്‍ലൈന്‍...

Read More >>
വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം പത്തനംതിട്ട മാസ്റ്റർ പ്ലാൻ യാഥാർഥ്യത്തിലേക്ക്.

Nov 1, 2025 04:32 PM

വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം പത്തനംതിട്ട മാസ്റ്റർ പ്ലാൻ യാഥാർഥ്യത്തിലേക്ക്.

വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം പത്തനംതിട്ട മാസ്റ്റർ പ്ലാൻ...

Read More >>
കേരളത്തിലെ സാമൂഹ്യ നവോത്ഥാന നായകരുടെ ചരിത്രത്തില്‍ പരുമല തിരുമേനിയെയും ഉള്‍പ്പെടുത്തണമെന്ന് ശാന്തിഗിരി ആശ്രമ ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി

Nov 1, 2025 01:58 PM

കേരളത്തിലെ സാമൂഹ്യ നവോത്ഥാന നായകരുടെ ചരിത്രത്തില്‍ പരുമല തിരുമേനിയെയും ഉള്‍പ്പെടുത്തണമെന്ന് ശാന്തിഗിരി ആശ്രമ ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി

കേരളത്തിലെ സാമൂഹ്യ നവോത്ഥാന നായകരുടെ ചരിത്രത്തില്‍ പരുമല തിരുമേനിയെയും ഉള്‍പ്പെടുത്തണമെന്ന് ശാന്തിഗിരി ആശ്രമ ജനറല്‍ സെക്രട്ടറി സ്വാമി...

Read More >>
സംസ്ഥാനത്തെ ഒന്നാം നമ്പർ പാതയായിട്ടും എംസി റോഡിൽ തിരുവല്ല ഭാഗത്ത് സീബ്രാലൈനുകൾ ഇല്ല

Nov 1, 2025 11:28 AM

സംസ്ഥാനത്തെ ഒന്നാം നമ്പർ പാതയായിട്ടും എംസി റോഡിൽ തിരുവല്ല ഭാഗത്ത് സീബ്രാലൈനുകൾ ഇല്ല

സംസ്ഥാനത്തെ ഒന്നാം നമ്പർ പാതയായിട്ടും എംസി റോഡിൽ തിരുവല്ല ഭാഗത്ത് സീബ്രാലൈനുകൾ...

Read More >>
ശബരിമല ദ്വാരപാലക പാളികളിലെ സ്വർണക്കവർച്ചക്കേസിൽ ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ റിമാൻഡ് നീട്ടും

Oct 31, 2025 01:47 PM

ശബരിമല ദ്വാരപാലക പാളികളിലെ സ്വർണക്കവർച്ചക്കേസിൽ ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ റിമാൻഡ് നീട്ടും

ശബരിമല ദ്വാരപാലക പാളികളിലെ സ്വർണക്കവർച്ചക്കേസിൽ ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ റിമാൻഡ്...

Read More >>
Top Stories