സഭയിൽ പ്രതിപക്ഷ ആക്രമണം: സ്പീക്കറുടെ ഡയസിലേക്ക് ഇടിച്ചു കയറി പ്രതിപക്ഷ എംഎൽഎമാർ; സഭ താത്കാലികമായി നിർത്തിവെച്ചു

  സഭയിൽ പ്രതിപക്ഷ ആക്രമണം: സ്പീക്കറുടെ ഡയസിലേക്ക് ഇടിച്ചു കയറി പ്രതിപക്ഷ എംഎൽഎമാർ; സഭ താത്കാലികമായി നിർത്തിവെച്ചു
Feb 3, 2026 11:04 AM | By Editor

സഭയിൽ പ്രതിപക്ഷ ആക്രമണം: സ്പീക്കറുടെ ഡയസിലേക്ക് ഇടിച്ചു കയറി പ്രതിപക്ഷ എംഎൽഎമാർ; സഭ താത്കാലികമായി നിർത്തിവെച്ചു

തിരുവനന്തപുരം :സഭ മര്യാദകളുടെ സകല സീമകളും ലംഖിച്ച് നിയമസഭയിൽ പ്രതിപക്ഷ ആക്രമണം. അൻവർ സാദത്തും മാത്യു കുഴൽനാടനും അടക്കമുള്ള പ്രതിപക്ഷ എംഎൽഎമാർ സ്പീക്കറുടെ ഡയസിലേക്ക് ഇടിച്ചുകയറാൻ ശ്രമിച്ചു. അൻവർ സാദത്ത് എംഎൽഎ സ്പീക്കറുടെ ഡയസിന് മേലേക്ക് ചാടി കയറാൻ ശ്രമിച്ചു. ഒരു പ്രകോപനവും ഇല്ലാതെയാണ് പ്രതിപക്ഷം അതിക്രമം അ‍ഴിച്ചുവിട്ടത്. വാച്ച് ആൻഡ് വാർഡ് ഉദ്യോഗസ്ഥരുടെ സമയോചിതമായി ഇടപെടലിലൂടെയാണ് സ്പീക്കർക്കെതിരെയുള്ള കായിക അതിക്രമം തടയാനായത്.

സ്പീക്കറുടെ ഡയസിലേക്ക് അതിക്രമിച്ച കയറിയത് അങ്ങേയറ്റം ദൗർഭാഗ്യകരമായ സംഭവമെന്ന് സ്പീക്കർ എഎൻ ഷംസീർ പ്രതികരിച്ചു. പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചത് വാച്ച് ആൻഡ് വാർഡ് ആണെന്ന പ്രതിപക്ഷ നേതാവിന്‍റെ വാദം ഖണ്ഡിച്ച് വാച്ച് ആൻഡ് വാർഡ് ഒന്നും അവരെ ചെയ്തിട്ടില്ലെന്നും സ്പീക്കർ വ്യക്തമാക്കി.

opposition-mlas-storm-speaker-dais-kerala-assembly-adjourned

Related Stories
കള്ളത്തൂക്കം പിടിക്കാൻ ഇ-ത്രാസ്; റേഷൻകടകളെല്ലാം ഡിജിറ്റലാവും

Jul 7, 2026 05:05 PM

കള്ളത്തൂക്കം പിടിക്കാൻ ഇ-ത്രാസ്; റേഷൻകടകളെല്ലാം ഡിജിറ്റലാവും

കള്ളത്തൂക്കം പിടിക്കാൻ ഇ-ത്രാസ്; റേഷൻകടകളെല്ലാം...

Read More >>
വയനാട് കള്ളാടിയിൽ മണ്ണിടിച്ചിൽ; 18 ഓളം പേർ മണ്ണിനടിയിൽ പെട്ടിട്ടുണ്ടെന്ന് വിവരം, തൊഴിലാളികൾക്കായി തിരച്ചിൽ ഊർജിതം

Jul 7, 2026 02:29 PM

വയനാട് കള്ളാടിയിൽ മണ്ണിടിച്ചിൽ; 18 ഓളം പേർ മണ്ണിനടിയിൽ പെട്ടിട്ടുണ്ടെന്ന് വിവരം, തൊഴിലാളികൾക്കായി തിരച്ചിൽ ഊർജിതം

വയനാട് കള്ളാടിയിൽ മണ്ണിടിച്ചിൽ; 18 ഓളം പേർ മണ്ണിനടിയിൽ പെട്ടിട്ടുണ്ടെന്ന് വിവരം, തൊഴിലാളികൾക്കായി തിരച്ചിൽ...

Read More >>
കേരളത്തിൽ അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

Jun 29, 2026 10:48 AM

കേരളത്തിൽ അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

കേരളത്തിൽ അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക്...

Read More >>
പകർച്ചവ്യാധികൾ പിടിമുറുക്കുന്നു: സംസ്ഥാനത്ത് ഈ വർഷം പനി ബാധിച്ചു മരിച്ചത് 192 പേർ

Jun 24, 2026 10:37 AM

പകർച്ചവ്യാധികൾ പിടിമുറുക്കുന്നു: സംസ്ഥാനത്ത് ഈ വർഷം പനി ബാധിച്ചു മരിച്ചത് 192 പേർ

പകർച്ചവ്യാധികൾ പിടിമുറുക്കുന്നു: സംസ്ഥാനത്ത് ഈ വർഷം പനി ബാധിച്ചു മരിച്ചത് 192...

Read More >>
സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനം രൂക്ഷം; പനി ബാധിതരുടെ എണ്ണം വർധിക്കുന്നു

Jun 13, 2026 12:17 PM

സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനം രൂക്ഷം; പനി ബാധിതരുടെ എണ്ണം വർധിക്കുന്നു

സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനം രൂക്ഷം; പനി ബാധിതരുടെ എണ്ണം...

Read More >>
 ഓഫർ വിൽപ്പനയുടെ മറവിൽ പഴകിയ ചിക്കൻ; വർക്കല കെഎഫ്‌സിയിൽ നിന്ന് പഴകിയ ചിക്കൻ പിടികൂടി നശിപ്പിച്ചു.

Jun 13, 2026 10:50 AM

ഓഫർ വിൽപ്പനയുടെ മറവിൽ പഴകിയ ചിക്കൻ; വർക്കല കെഎഫ്‌സിയിൽ നിന്ന് പഴകിയ ചിക്കൻ പിടികൂടി നശിപ്പിച്ചു.

ഓഫർ വിൽപ്പനയുടെ മറവിൽ പഴകിയ ചിക്കൻ; വർക്കല കെഎഫ്‌സിയിൽ നിന്ന് പഴകിയ ചിക്കൻ പിടികൂടി...

Read More >>
Top Stories