പത്തനംതിട്ടയിലെ മലയോര മേഖലകളിൽ കാട്ടാന ആക്രമണം; വ്യാപക കൃഷിനാശം

 പത്തനംതിട്ടയിലെ മലയോര മേഖലകളിൽ കാട്ടാന ആക്രമണം; വ്യാപക കൃഷിനാശം
Jun 13, 2026 04:01 PM | By Editor

പത്തനംതിട്ട: ജില്ലയിലെ മലയോര മേഖലകളിൽ കാട്ടാന ആക്രമണം ‌രൂക്ഷം. കോന്നി, റാന്നി, മലയാലപ്പുഴ, കൊന്നപ്പുഴ തുടങ്ങിയ പ്രദേശങ്ങളിൽ കാട്ടാനക്കൂട്ടം വ്യാപക കൃഷിനാശമാണ് വരുത്തിവെച്ചിരിക്കുന്നത്. വന്യജീവി ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന ആവശ്യവുമായി നാട്ടുകാർ പ്രതിഷേധത്തിലാണ്.

കോന്നി, റാന്നി, മലയാലപ്പുഴ, കൊന്നപ്പുഴ പ്രദേശങ്ങളിലാണ് വന്യജീവി ശല്യം രൂക്ഷമായിരിക്കുന്നത്. ലക്ഷകണക്കിന് രൂപയുടെ കൃഷി നശിപ്പിച്ചു. വർഷങ്ങളായുള്ള തങ്ങളുടെ അധ്വാനമാണ് ഒറ്റരാത്രികൊണ്ട് ഇല്ലാതാകുന്നതെന്ന് പ്രദേശവാസികൾ പറയുന്നു. സോളാർ വേലികളും കിടങ്ങുകളും തകർത്താണ് ആനകൾ ജനവാസ കേന്ദ്രങ്ങളിലേക്ക് എത്തുന്നത്. വനംവകുപ്പ് ശക്തമായ പ്രതിരോധ സംവിധാനങ്ങൾ ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

വന്യജീവി ആക്രമണത്തിന് ഇരയാകുന്ന കർഷകർക്ക് അർഹമായ നഷ്ടപരിഹാരം വേഗത്തിൽ ലഭ്യമാക്കുക, വനാതിർത്തികളിൽ പ്രതിരോധ സംവിധാനങ്ങൾ ശക്തമാക്കുക എന്നും ഇവർ പറയുന്നു.

Pathanamthitta elephant attack

Related Stories
വ്യാജ സ്വർണ്ണക്കട്ടി കാണിച്ച് പണം തട്ടുന്ന കെ ജി എഫ് സ്വാമി അറസ്റ്റിൽ. പത്തനംതിട്ട സ്വദേശിയായ ഷാജിയാണ് പിടിയിലായത്.

Jun 13, 2026 02:37 PM

വ്യാജ സ്വർണ്ണക്കട്ടി കാണിച്ച് പണം തട്ടുന്ന കെ ജി എഫ് സ്വാമി അറസ്റ്റിൽ. പത്തനംതിട്ട സ്വദേശിയായ ഷാജിയാണ് പിടിയിലായത്.

വ്യാജ സ്വർണ്ണക്കട്ടി കാണിച്ച് പണം തട്ടുന്ന കെ ജി എഫ് സ്വാമി അറസ്റ്റിൽ. പത്തനംതിട്ട സ്വദേശിയായ ഷാജിയാണ്...

Read More >>
തിരുവല്ല ഹെഡ് പോസ്റ്റ് ഓഫീസിന് സമീപം അപകട ഭീഷണിയായി കൂറ്റന്‍ മരം

Jun 13, 2026 01:36 PM

തിരുവല്ല ഹെഡ് പോസ്റ്റ് ഓഫീസിന് സമീപം അപകട ഭീഷണിയായി കൂറ്റന്‍ മരം

തിരുവല്ല ഹെഡ് പോസ്റ്റ് ഓഫീസിന് സമീപം അപകട ഭീഷണിയായി കൂറ്റന്‍...

Read More >>
ഇരുചക്രവാഹനത്തിൽ മാത്രമല്ല പത്തനംതിട്ട മിനി സിവിൽ സ്റ്റേഷനിലും ഹെൽമെറ്റ് നിർബന്ധമാക്കേണ്ടിവരും

Jun 12, 2026 05:02 PM

ഇരുചക്രവാഹനത്തിൽ മാത്രമല്ല പത്തനംതിട്ട മിനി സിവിൽ സ്റ്റേഷനിലും ഹെൽമെറ്റ് നിർബന്ധമാക്കേണ്ടിവരും

ഇരുചക്രവാഹനത്തിൽ മാത്രമല്ല പത്തനംതിട്ട മിനി സിവിൽ സ്റ്റേഷനിലും ഹെൽമെറ്റ്...

Read More >>
പത്തനംതിട്ട കോഴഞ്ചേരിയിൽ ബസ് ബേ ഉണ്ട്; പക്ഷെ ബസ് കയറില്ല

Jun 12, 2026 11:42 AM

പത്തനംതിട്ട കോഴഞ്ചേരിയിൽ ബസ് ബേ ഉണ്ട്; പക്ഷെ ബസ് കയറില്ല

പത്തനംതിട്ട കോഴഞ്ചേരിയിൽ ബസ് ബേ ഉണ്ട്; പക്ഷെ ബസ്...

Read More >>
പത്തനംതിട്ട ജില്ലയിൽ പിടിമുറുക്കി എലിപ്പനിയും ഡെങ്കിയും

Jun 11, 2026 12:31 PM

പത്തനംതിട്ട ജില്ലയിൽ പിടിമുറുക്കി എലിപ്പനിയും ഡെങ്കിയും

പത്തനംതിട്ട ജില്ലയിൽ പിടിമുറുക്കി എലിപ്പനിയും...

Read More >>
ഐപിസി കേരള സ്റ്റേറ്റ് പ്രസിഡൻ്റായി പാസ്റ്റർ കെ.സി.തോമന്നും സെക്രട്ടറിയായി പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിലും ട്രഷററായി ബിനു വി.ജോർജും തിരഞ്ഞെടുക്കപ്പെട്ടു

Jun 11, 2026 11:20 AM

ഐപിസി കേരള സ്റ്റേറ്റ് പ്രസിഡൻ്റായി പാസ്റ്റർ കെ.സി.തോമന്നും സെക്രട്ടറിയായി പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിലും ട്രഷററായി ബിനു വി.ജോർജും തിരഞ്ഞെടുക്കപ്പെട്ടു

ഐപിസി കേരള സ്റ്റേറ്റ് പ്രസിഡൻ്റായി പാസ്റ്റർ കെ.സി.തോമന്നും സെക്രട്ടറിയായി പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിലും ട്രഷററായി ബിനു വി.ജോർജും...

Read More >>
Top Stories