പിതാവിനെ കഴുത്തില്‍ ചവിട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതിക്ക് കഠിനതടവും പിഴയും വിധിച്ച് കോടതി

പിതാവിനെ കഴുത്തില്‍ ചവിട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതിക്ക് കഠിനതടവും പിഴയും വിധിച്ച് കോടതി
Aug 5, 2026 11:00 AM | By Editor

പിതാവിനെ കഴുത്തില്‍ ചവിട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതിക്ക് കഠിനതടവും പിഴയും വിധിച്ച് കോടതി

പന്തളം : വൃദ്ധനായ പിതാവിനെ കഴുത്തിൽ ചവിട്ടി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിക്ക് നാലുവർഷം കഠിനതടവും അമ്പതിനായിരം രൂപ പിഴയും. പത്തനംതിട്ട അഡീഷണൽ ഡിസ്ട്രിക്ട് ആന്റ് സെഷൻസ് കോടതി ആണ് ശിക്ഷ വിധിച്ചത്. . പന്തളം തെക്കേക്കര പെരുമ്പുളിക്കൽ തച്ചടിയിൽ വീട്ടിൽ മഹേന്ദ്രൻ (44)നെ ആണ് കോടതി ശിക്ഷിച്ചത്. പെരുമ്പുളിക്കൽ എസ്.വി.എല്‍.പി സ്കൂളിന് മുന്‍പില്‍ വെച്ചാണ്‌ ഇയാള്‍ പിതാവിനെ ആക്രമിച്ചത്. മദ്യപിച്ചെത്തിയ പ്രതിയായ മകൻ പിതാവിനെ ടാര്‍ റോഡിലിട്ട് വലിക്കുകയും കഴുത്തില്‍ ചവിട്ടി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയുമായിരുന്നു. പ്രായമായ മാതാപിതാക്കളെ ഇയാൾ സംരക്ഷിച്ചിരുന്നില്ല എന്നുള്ള ആക്ഷേപവും ഇയാൾക്കെതിരെ ഉണ്ട് . പന്തളം എസ്.ഐ കെ.ബി അജിയാണ് കേസില്‍ അന്വേഷണം നടത്തിയത്.

The court sentenced the accused, who attempted to murder his father by stomping on his neck, to rigorous imprisonment and a fine

Related Stories
വെള്ളപ്പൊക്കത്തെ തുടർന്ന് ക്യാമ്പുകളിൽ കഴിയുന്നവരുടെ ദുരിതം നേരിട്ടുകേട്ട് മുഖ്യമന്ത്രി

Aug 5, 2026 12:05 PM

വെള്ളപ്പൊക്കത്തെ തുടർന്ന് ക്യാമ്പുകളിൽ കഴിയുന്നവരുടെ ദുരിതം നേരിട്ടുകേട്ട് മുഖ്യമന്ത്രി

വെള്ളപ്പൊക്കത്തെ തുടർന്ന് ക്യാമ്പുകളിൽ കഴിയുന്നവരുടെ ദുരിതം നേരിട്ടുകേട്ട്...

Read More >>
ദുരിതമുഖത്തിൽ മല്ലപ്പള്ളി

Aug 4, 2026 03:50 PM

ദുരിതമുഖത്തിൽ മല്ലപ്പള്ളി

ദുരിതമുഖത്തിൽ മല്ലപ്പള്ളി...

Read More >>
 പത്തനംതിട്ടയിൽ അഞ്ചിരട്ടി മഴ; വരും മണിക്കൂറുകളിലും പ്രളയസമാനമായ കനത്ത ജാഗ്രത!

Aug 4, 2026 10:42 AM

പത്തനംതിട്ടയിൽ അഞ്ചിരട്ടി മഴ; വരും മണിക്കൂറുകളിലും പ്രളയസമാനമായ കനത്ത ജാഗ്രത!

പത്തനംതിട്ടയിൽ അഞ്ചിരട്ടി മഴ; വരും മണിക്കൂറുകളിലും പ്രളയസമാനമായ കനത്ത...

Read More >>
പ്രളയക്കെടുതിയിൽ ചെങ്ങന്നൂർ താലൂക്ക്; 114 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു; രക്ഷാപ്രവർത്തനം ഊർജ്ജിതം

Aug 3, 2026 02:20 PM

പ്രളയക്കെടുതിയിൽ ചെങ്ങന്നൂർ താലൂക്ക്; 114 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു; രക്ഷാപ്രവർത്തനം ഊർജ്ജിതം

പ്രളയക്കെടുതിയിൽ ചെങ്ങന്നൂർ താലൂക്ക്; 114 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു; രക്ഷാപ്രവർത്തനം...

Read More >>
കേരളത്തിൽ അതിശക്തമായ മഴ തുടരുന്നു; എല്ലാ ജില്ലകളിലും യെല്ലോ അലർട്ട്, മൂഴിയാർ ഡാം ഉടൻ തുറക്കും

Aug 3, 2026 08:41 AM

കേരളത്തിൽ അതിശക്തമായ മഴ തുടരുന്നു; എല്ലാ ജില്ലകളിലും യെല്ലോ അലർട്ട്, മൂഴിയാർ ഡാം ഉടൻ തുറക്കും

കേരളത്തിൽ അതിശക്തമായ മഴ തുടരുന്നു; എല്ലാ ജില്ലകളിലും യെല്ലോ അലർട്ട്, മൂഴിയാർ ഡാം ഉടൻ...

Read More >>
പത്തനംതിട്ടയിൽ വിനോദസഞ്ചാരത്തിന് നിയന്ത്രണം; ശബരിമല തീർഥാടകർക്ക് യാത്രാനുമതി തുടരും

Aug 1, 2026 03:09 PM

പത്തനംതിട്ടയിൽ വിനോദസഞ്ചാരത്തിന് നിയന്ത്രണം; ശബരിമല തീർഥാടകർക്ക് യാത്രാനുമതി തുടരും

പത്തനംതിട്ടയിൽ വിനോദസഞ്ചാരത്തിന് നിയന്ത്രണം; ശബരിമല തീർഥാടകർക്ക് യാത്രാനുമതി...

Read More >>
Top Stories