യുകെയിൽ ടൗൺ കൗൺസിലറായി കോന്നി സ്വദേശിയായ മലയാളി യുവാവ് ആശിഷ് ജോസഫ് മാത്യു

യുകെയിൽ ടൗൺ കൗൺസിലറായി കോന്നി സ്വദേശിയായ മലയാളി യുവാവ് ആശിഷ് ജോസഫ് മാത്യു
Aug 14, 2026 10:58 AM | By Editor

യുകെയിൽ ടൗൺ കൗൺസിലറായി കോന്നി സ്വദേശിയായ മലയാളി യുവാവ് ആശിഷ് ജോസഫ് മാത്യു

ഇപ്സ്വിച്ച്: പത്തനംതിട്ട ജില്ലയിലെ കോന്നി സ്വദേശിയായ മലയാളി യുവാവ് ആശിഷ് ജോസഫ് മാത്യു,യുകെയിലെ സഫോക്ക് കൗണ്ടിയിലെ Needham Market Town Council-ലേക്ക് ടൗൺ കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ടു. കൗൺസിലിലെ ഒഴിവിലേക്ക് നടന്ന co-option നടപടിയിലൂടെയാണ് ആശിഷ് പുതിയ കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ടത്.കോന്നി ഒരേതു ഭവനത്തിൽ ഇളകൊള്ളൂർ സ്വദേശിയായ ജോസഫ് മാത്യുവിന്റെ മകനാണ് 35കാരനായ ആശിഷ് .

നിലവിൽ Needham Market, Ipswich, United Kingdom പ്രദേശത്ത് താമസിക്കുന്ന ആശിഷ്, പ്രാദേശിക സമൂഹത്തിന്റെ ആവശ്യങ്ങൾ മനസ്സിലാക്കി ജനങ്ങളുടെ താൽപര്യങ്ങൾക്കായി പ്രവർത്തിക്കുകയാണ് തന്റെ പ്രധാന ലക്ഷ്യമെന്ന് പറഞ്ഞു.

പ്രാദേശിക സമൂഹവുമായി കൂടുതൽ അടുത്ത് ഇടപഴകുകയും ജനങ്ങളുടെ അഭിപ്രായങ്ങളും ആവശ്യങ്ങളും കൗൺസിലിന്റെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്ത് സമൂഹത്തിന്റെ വികസനത്തിൽ സജീവമായി പങ്കാളിയാകാനാണ് ആശിഷിന്റെ ലക്ഷ്യം.

പത്തനംതിട്ട കോന്നി സ്വദേശിയായ ഒരു മലയാളി യുകെയിലെ പ്രാദേശിക ഭരണസംവിധാനത്തിൽ കൗൺസിലറായി എത്തിയത്, യുകെയിലെ മലയാളി സമൂഹത്തിനും അഭിമാനകരമായ നേട്ടമാണെന്ന് സുഹൃത്തുക്കളും കുടുംബാംഗങ്ങളും അഭിപ്രായപ്പെട്ടു.

Ashish Joseph Mathew, a young Malayali native of Konni, becomes a Town Councillor in the UK

Related Stories
റിപ്പോര്‍ട്ടര്‍ ടി.വി. ന്യൂസ് ഡെസ്‌കില്‍ പൊലീസ് ഇടപെടല്‍: മാധ്യമസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റത്തില്‍ പ്രതിഷേധിച്ചു കോം ഇന്ത്യ

Sep 17, 2026 12:16 PM

റിപ്പോര്‍ട്ടര്‍ ടി.വി. ന്യൂസ് ഡെസ്‌കില്‍ പൊലീസ് ഇടപെടല്‍: മാധ്യമസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റത്തില്‍ പ്രതിഷേധിച്ചു കോം ഇന്ത്യ

റിപ്പോര്‍ട്ടര്‍ ടി.വി. ന്യൂസ് ഡെസ്‌കില്‍ പൊലീസ് ഇടപെടല്‍: മാധ്യമസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റത്തില്‍ പ്രതിഷേധിച്ചു കോം ഇന്ത്യ...

Read More >>
മുഖ്യമന്ത്രി ഇന്ന് പത്തനംതിട്ടയിൽ

Aug 4, 2026 11:41 AM

മുഖ്യമന്ത്രി ഇന്ന് പത്തനംതിട്ടയിൽ

മുഖ്യമന്ത്രി ഇന്ന്...

Read More >>
കോം ഇന്ത്യ ഗ്രീവൻസ് കൗൺസിൽ ചെയർമാനായി സുപ്രീംകോടതി മുന്‍ ജസ്റ്റിസ് സിറിയക് ജോസഫ് ചുമതലയേറ്റു

Jul 28, 2026 02:45 PM

കോം ഇന്ത്യ ഗ്രീവൻസ് കൗൺസിൽ ചെയർമാനായി സുപ്രീംകോടതി മുന്‍ ജസ്റ്റിസ് സിറിയക് ജോസഫ് ചുമതലയേറ്റു

കോം ഇന്ത്യ ഗ്രീവൻസ് കൗൺസിൽ ചെയർമാനായി സുപ്രീംകോടതി മുന്‍ ജസ്റ്റിസ് സിറിയക് ജോസഫ്...

Read More >>
കോച്ചിംഗ് സെന്ററുകളുടെ വ്യാജ അവകാശവാദങ്ങൾക്കും തെറ്റിദ്ധരിപ്പിക്കുന്ന 'ടോപ്പർ' പരസ്യങ്ങൾക്കും പൂട്ടിടാൻ കേന്ദ്ര സർക്കാർ.

Jun 30, 2026 04:45 PM

കോച്ചിംഗ് സെന്ററുകളുടെ വ്യാജ അവകാശവാദങ്ങൾക്കും തെറ്റിദ്ധരിപ്പിക്കുന്ന 'ടോപ്പർ' പരസ്യങ്ങൾക്കും പൂട്ടിടാൻ കേന്ദ്ര സർക്കാർ.

കോച്ചിംഗ് സെന്ററുകളുടെ വ്യാജ അവകാശവാദങ്ങൾക്കും തെറ്റിദ്ധരിപ്പിക്കുന്ന 'ടോപ്പർ' പരസ്യങ്ങൾക്കും പൂട്ടിടാൻ കേന്ദ്ര സർക്കാർ....

Read More >>
സുപ്രീം കോടതിയിലെ സീനിയ‌ർ അഭിഭാഷക അതിജീവിതക്ക് വേണ്ടി ഹൈക്കോടതിയിൽ

Jun 5, 2026 05:11 PM

സുപ്രീം കോടതിയിലെ സീനിയ‌ർ അഭിഭാഷക അതിജീവിതക്ക് വേണ്ടി ഹൈക്കോടതിയിൽ

സുപ്രീം കോടതിയിലെ സീനിയ‌ർ അഭിഭാഷക അതിജീവിതക്ക് വേണ്ടി...

Read More >>
ഫേക്ക് കോളുകൾ മുതൽ അക്കൗണ്ട് ഹാക്കിങ് വരെ നേരിടാൻ വാട്സാപ്പിന്റെ പുതിയ 5 സുരക്ഷാ കവചങ്ങൾ

May 30, 2026 03:11 PM

ഫേക്ക് കോളുകൾ മുതൽ അക്കൗണ്ട് ഹാക്കിങ് വരെ നേരിടാൻ വാട്സാപ്പിന്റെ പുതിയ 5 സുരക്ഷാ കവചങ്ങൾ

ഫേക്ക് കോളുകൾ മുതൽ അക്കൗണ്ട് ഹാക്കിങ് വരെ നേരിടാൻ വാട്സാപ്പിന്റെ പുതിയ 5 സുരക്ഷാ...

Read More >>
Top Stories