തിരുവല്ല പെരിങ്ങര പഞ്ചായത്ത് കെട്ടിടത്തിന്‍റെ മേല്‍ക്കൂരയുടെ സീലിംഗ് ഇളകി വീണു : വനിതാ ജീവനക്കാര്‍ക്ക് പരിക്ക്

തിരുവല്ല പെരിങ്ങര പഞ്ചായത്ത് കെട്ടിടത്തിന്‍റെ മേല്‍ക്കൂരയുടെ സീലിംഗ് ഇളകി വീണു : വനിതാ ജീവനക്കാര്‍ക്ക് പരിക്ക്
Nov 5, 2026 04:52 PM | By Editor


തിരുവല്ല പെരിങ്ങര പഞ്ചായത്ത് കെട്ടിടത്തിന്‍റെ മേല്‍ക്കൂരയുടെ സീലിംഗ് ഇളകി വീണു : വനിതാ ജീവനക്കാര്‍ക്ക് പരിക്ക്


തിരുവല്ല : പെരിങ്ങര ഗ്രാമപഞ്ചായത്ത് കെട്ടിടത്തിന്‍റെ മേല്‍ക്കൂരയുടെ സീലിംഗ് ഇളകി വീണ് രണ്ട് വനിതാ ജീവനക്കാര്‍ക്ക് പരിക്കേറ്റു. രാവിലെ പത്തരയോടെയായിരുന്നു അപകടം. പഞ്ചായത്ത് കെട്ടിടത്തിന്‍റെ ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസിലാണ് അപകടം നടന്നത്. പഞ്ചായത്ത് അസിസ്റ്റന്‍റ് സെക്രട്ടറി വിനീത കെ., സുമതി എന്നിവര്‍ക്കാണ് പരിക്കേറ്റത്‌. പി.വി.സി. പാനല്‍ ഉപയോഗിച്ച് നിര്‍മ്മിച്ച മേല്‍ക്കൂരയുടെ ഭാഗങ്ങള്‍ ജീവനക്കാര്‍ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് ഇളകി വീണത്. കാലപ്പഴക്കത്താല്‍ ഇളകി വീണതാകാമെന്നാണ് കരുതുന്നത്. മേല്‍ക്കൂരയുടെ ഭാഗങ്ങള്‍ ഇളകി വീണപ്പോള്‍ ഈ ഭാഗത്ത് പൊതുജനങ്ങള്‍ ആരുമില്ലാതിരുന്നതിനാല്‍ വലിയ ദുരന്തം ഒഴിവാകുകയായിരുന്നു.



The ceiling of the roof of the Thiruvalla Peringara Grama Panchayat building collapsed: female employees injured.

Related Stories
അടൂരിൽ പിക് അപ് വാനും സ്കൂട്ടറും കൂട്ടിയിടിച്ചു വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു

Nov 5, 2026 05:09 PM

അടൂരിൽ പിക് അപ് വാനും സ്കൂട്ടറും കൂട്ടിയിടിച്ചു വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു

അടൂരിൽ പിക് അപ് വാനും സ്കൂട്ടറും കൂട്ടിയിടിച്ചു വാഹനാപകടത്തില്‍ ഒരാള്‍...

Read More >>
കേരള പൊലീസിൽ വനിതാ പ്രാതിനിധ്യം കൂട്ടുന്നു ;സേനയുടെ അംഗബലത്തിന്റെ 30% വനിതകളാകും

Nov 5, 2026 11:41 AM

കേരള പൊലീസിൽ വനിതാ പ്രാതിനിധ്യം കൂട്ടുന്നു ;സേനയുടെ അംഗബലത്തിന്റെ 30% വനിതകളാകും

കേരള പൊലീസിൽ വനിതാ പ്രാതിനിധ്യം കൂട്ടുന്നു ;സേനയുടെ അംഗബലത്തിന്റെ 30%...

Read More >>
അടൂർ പൊലീസ് സ്റ്റേഷനിലെ അതിക്രമം: ശ്രീനാദേവി കുഞ്ഞമ്മ അടക്കമുള്ള പ്രതികൾ അറസ്റ്റ് ഒഴിവാക്കാൻ നീക്കം തുടങ്ങി

Nov 5, 2026 11:10 AM

അടൂർ പൊലീസ് സ്റ്റേഷനിലെ അതിക്രമം: ശ്രീനാദേവി കുഞ്ഞമ്മ അടക്കമുള്ള പ്രതികൾ അറസ്റ്റ് ഒഴിവാക്കാൻ നീക്കം തുടങ്ങി

അടൂർ പൊലീസ് സ്റ്റേഷനിലെ അതിക്രമം: ശ്രീനാദേവി കുഞ്ഞമ്മ അടക്കമുള്ള പ്രതികൾ അറസ്റ്റ് ഒഴിവാക്കാൻ നീക്കം...

Read More >>
പത്തനംതിട്ട മുത്തൂറ്റ് ഹോസ്പിറ്റലിന് സമീപം ഭാരത് ബെൻസ് ലോറി നിയന്ത്രണം വിട്ട് റോഡരികിലെ വയലിലേക്ക് മറിഞ്ഞ് അപകടം

Nov 4, 2026 02:56 PM

പത്തനംതിട്ട മുത്തൂറ്റ് ഹോസ്പിറ്റലിന് സമീപം ഭാരത് ബെൻസ് ലോറി നിയന്ത്രണം വിട്ട് റോഡരികിലെ വയലിലേക്ക് മറിഞ്ഞ് അപകടം

പത്തനംതിട്ട മുത്തൂറ്റ് ഹോസ്പിറ്റലിന് സമീപം ഭാരത് ബെൻസ് ലോറി നിയന്ത്രണം വിട്ട് റോഡരികിലെ വയലിലേക്ക് മറിഞ്ഞ്...

Read More >>
അടൂർ സ്റ്റേഷൻ അതിക്രമം: ഒടുവിൽ നടപടി; യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അറസ്റ്റിൽ

Nov 4, 2026 10:29 AM

അടൂർ സ്റ്റേഷൻ അതിക്രമം: ഒടുവിൽ നടപടി; യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അറസ്റ്റിൽ

അടൂർ സ്റ്റേഷൻ അതിക്രമം: ഒടുവിൽ നടപടി; യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്...

Read More >>
അടൂർ കെഎസ്ആർടിസി ബസിന് അടിയിൽപെട്ട വയോധികയുടെ കാൽ ഒടിഞ്ഞു തൂങ്ങി

Nov 3, 2026 01:16 PM

അടൂർ കെഎസ്ആർടിസി ബസിന് അടിയിൽപെട്ട വയോധികയുടെ കാൽ ഒടിഞ്ഞു തൂങ്ങി

അടൂർ കെഎസ്ആർടിസി ബസിന് അടിയിൽപെട്ട വയോധികയുടെ കാൽ ഒടിഞ്ഞു...

Read More >>
Top Stories