അടൂരിൽ പിക് അപ് വാനും സ്കൂട്ടറും കൂട്ടിയിടിച്ചു വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു

അടൂരിൽ പിക് അപ് വാനും സ്കൂട്ടറും കൂട്ടിയിടിച്ചു വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു
Nov 5, 2026 05:09 PM | By Editor

അടൂരിൽ പിക് അപ് വാനും സ്കൂട്ടറും കൂട്ടിയിടിച്ചു വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു


അടൂര്‍ : വടക്കടത്തുകാവില്‍ പിക് അപ് വാനും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരണപ്പെട്ടു. അടൂര്‍ ഹരിഭവനം രാജു (65) ആണ് മരിച്ചത്. രാവിലെ എട്ടരയോടെയാണ് അപകടം നടന്നത്. രാജു സഞ്ചരിച്ചിരുന്ന സ്കൂട്ടര്‍ വടക്കടത്തുകാവില്‍ എതിരെ വന്ന പിക് അപ് വാനില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ സ്കൂട്ടര്‍ പിക് അപ് വാനിന് അടിയിലേക്ക് ഇടിച്ചുകയറി. ഇദ്ദേഹം അപകടസ്ഥലത്തുതന്നെ മരണപ്പെട്ടതായാണ് വിവരം. അടൂര്‍ പോലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.


One person died in a road accident after a pickup van and a scooter collided in Adoor

Related Stories
തിരുവല്ല പെരിങ്ങര പഞ്ചായത്ത് കെട്ടിടത്തിന്‍റെ മേല്‍ക്കൂരയുടെ സീലിംഗ് ഇളകി വീണു : വനിതാ ജീവനക്കാര്‍ക്ക് പരിക്ക്

Nov 5, 2026 04:52 PM

തിരുവല്ല പെരിങ്ങര പഞ്ചായത്ത് കെട്ടിടത്തിന്‍റെ മേല്‍ക്കൂരയുടെ സീലിംഗ് ഇളകി വീണു : വനിതാ ജീവനക്കാര്‍ക്ക് പരിക്ക്

തിരുവല്ല പെരിങ്ങര പഞ്ചായത്ത് കെട്ടിടത്തിന്‍റെ മേല്‍ക്കൂരയുടെ സീലിംഗ് ഇളകി വീണു : വനിതാ ജീവനക്കാര്‍ക്ക്...

Read More >>
കേരള പൊലീസിൽ വനിതാ പ്രാതിനിധ്യം കൂട്ടുന്നു ;സേനയുടെ അംഗബലത്തിന്റെ 30% വനിതകളാകും

Nov 5, 2026 11:41 AM

കേരള പൊലീസിൽ വനിതാ പ്രാതിനിധ്യം കൂട്ടുന്നു ;സേനയുടെ അംഗബലത്തിന്റെ 30% വനിതകളാകും

കേരള പൊലീസിൽ വനിതാ പ്രാതിനിധ്യം കൂട്ടുന്നു ;സേനയുടെ അംഗബലത്തിന്റെ 30%...

Read More >>
അടൂർ പൊലീസ് സ്റ്റേഷനിലെ അതിക്രമം: ശ്രീനാദേവി കുഞ്ഞമ്മ അടക്കമുള്ള പ്രതികൾ അറസ്റ്റ് ഒഴിവാക്കാൻ നീക്കം തുടങ്ങി

Nov 5, 2026 11:10 AM

അടൂർ പൊലീസ് സ്റ്റേഷനിലെ അതിക്രമം: ശ്രീനാദേവി കുഞ്ഞമ്മ അടക്കമുള്ള പ്രതികൾ അറസ്റ്റ് ഒഴിവാക്കാൻ നീക്കം തുടങ്ങി

അടൂർ പൊലീസ് സ്റ്റേഷനിലെ അതിക്രമം: ശ്രീനാദേവി കുഞ്ഞമ്മ അടക്കമുള്ള പ്രതികൾ അറസ്റ്റ് ഒഴിവാക്കാൻ നീക്കം...

Read More >>
പത്തനംതിട്ട മുത്തൂറ്റ് ഹോസ്പിറ്റലിന് സമീപം ഭാരത് ബെൻസ് ലോറി നിയന്ത്രണം വിട്ട് റോഡരികിലെ വയലിലേക്ക് മറിഞ്ഞ് അപകടം

Nov 4, 2026 02:56 PM

പത്തനംതിട്ട മുത്തൂറ്റ് ഹോസ്പിറ്റലിന് സമീപം ഭാരത് ബെൻസ് ലോറി നിയന്ത്രണം വിട്ട് റോഡരികിലെ വയലിലേക്ക് മറിഞ്ഞ് അപകടം

പത്തനംതിട്ട മുത്തൂറ്റ് ഹോസ്പിറ്റലിന് സമീപം ഭാരത് ബെൻസ് ലോറി നിയന്ത്രണം വിട്ട് റോഡരികിലെ വയലിലേക്ക് മറിഞ്ഞ്...

Read More >>
അടൂർ സ്റ്റേഷൻ അതിക്രമം: ഒടുവിൽ നടപടി; യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അറസ്റ്റിൽ

Nov 4, 2026 10:29 AM

അടൂർ സ്റ്റേഷൻ അതിക്രമം: ഒടുവിൽ നടപടി; യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അറസ്റ്റിൽ

അടൂർ സ്റ്റേഷൻ അതിക്രമം: ഒടുവിൽ നടപടി; യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്...

Read More >>
അടൂർ കെഎസ്ആർടിസി ബസിന് അടിയിൽപെട്ട വയോധികയുടെ കാൽ ഒടിഞ്ഞു തൂങ്ങി

Nov 3, 2026 01:16 PM

അടൂർ കെഎസ്ആർടിസി ബസിന് അടിയിൽപെട്ട വയോധികയുടെ കാൽ ഒടിഞ്ഞു തൂങ്ങി

അടൂർ കെഎസ്ആർടിസി ബസിന് അടിയിൽപെട്ട വയോധികയുടെ കാൽ ഒടിഞ്ഞു...

Read More >>
Top Stories