ഒരേ ദിവസം ഒരേ സമയം രണ്ടു പിഎസ്‌സി പരീക്ഷകൾ നടക്കുന്നതിന്റെ ആശങ്കയിൽ ഉദ്യോഗാർഥികൾ

ഒരേ ദിവസം ഒരേ സമയം രണ്ടു പിഎസ്‌സി പരീക്ഷകൾ നടക്കുന്നതിന്റെ ആശങ്കയിൽ ഉദ്യോഗാർഥികൾ
Nov 10, 2026 04:05 PM | By Editor

ഒരേ ദിവസം ഒരേ സമയം രണ്ടു പിഎസ്‌സി പരീക്ഷകൾ നടക്കുന്നതിന്റെ ആശങ്കയിൽ ഉദ്യോഗാർഥികൾ


പത്തനംതിട്ട ∙ ഒരേ ദിവസം ഏകദേശം ഒരേ സമയം രണ്ടു പിഎസ്‌സി പരീക്ഷകൾ നടക്കുന്നതിന്റെ ആശങ്കയിൽ ഉദ്യോഗാർഥികൾ. ഈ മാസം 17നു നടക്കുന്ന രണ്ടു പരീക്ഷകളാണു വിദ്യാർഥികളെ വലയ്ക്കുന്നത്. ഡിഗ്രി യോഗ്യതയുള്ള എക്സൈസ് ഇൻസ്പെക്ടർ തസ്തികയുടെ മെയിൻസ് (രണ്ടാം ഘട്ടം) പരീക്ഷ രാവിലെ ഏഴിനാണ് ആരംഭിക്കുന്നത്. സംസ്ഥാനത്താകെ ഏകദേശം 28,000 വിദ്യാർഥികളാണു യോഗ്യത നേടിയിട്ടുള്ളത്.


ഇതേദിവസം പുലർച്ചെ 5.30നാണു പ്ലസ്ടു യോഗ്യതയുള്ള പൊലീസ് കോൺസ്റ്റബിൾ തസ്തികയിലേയ്ക്കുള്ള കായികക്ഷമതാ പരീക്ഷയും. രണ്ടു പരീക്ഷയും വ്യത്യസ്ത സെന്ററുകളിലാണു നടക്കുന്നത്. അതിനാൽ വിദ്യാർഥികൾക്ക് എത്തിച്ചേരാനും പ്രയാസമാണ്.


പരീക്ഷയെഴുതാൻ അവസരം അവസാനിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. ഡിസംബറിലും 2027 ജനുവരിയിലും നടക്കുന്ന മെയിൻസ് പരീക്ഷകളിലും ഇതേ പ്രശ്നമുണ്ട്. ഈ പരീക്ഷകളുടെ ഹാൾ ടിക്കറ്റ് വന്നിട്ടില്ലെങ്കിലും പരീക്ഷാ തീയതി പ്രഖ്യാപിച്ചിട്ടുണ്ട്.


17നു കാതോലിക്കേറ്റ് സ്കൂളിലാണ് എക്സൈസ് പരീക്ഷ. കൊടുമണ്ണിലാണു പൊലീസ് കോൺസ്റ്റബിൾ കായികക്ഷമതാ പരീക്ഷ. ഏതെങ്കിലും ഒരെണ്ണം മാറ്റിവച്ചില്ലെങ്കിൽ അവസരം നഷ്ടമാകും

Candidates are anxious as two PSC exams are scheduled for the same day at the same time

Related Stories
 ശബരിമല തീര്‍ഥാടനം : പമ്പ സ്‌നാനഘട്ടില്‍ നവംബര്‍ 13 ന് മുന്‍പ് ബാരിക്കേഡിംഗ് പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശിച്ച് മന്ത്രി മോന്‍സ് ജോസഫ്

Nov 10, 2026 10:26 AM

ശബരിമല തീര്‍ഥാടനം : പമ്പ സ്‌നാനഘട്ടില്‍ നവംബര്‍ 13 ന് മുന്‍പ് ബാരിക്കേഡിംഗ് പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശിച്ച് മന്ത്രി മോന്‍സ് ജോസഫ്

ശബരിമല തീര്‍ഥാടനം : പമ്പ സ്‌നാനഘട്ടില്‍ നവംബര്‍ 13 ന് മുന്‍പ് ബാരിക്കേഡിംഗ് പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശിച്ച് മന്ത്രി മോന്‍സ്...

Read More >>
 ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസ്; പതിനാല് വർഷത്തെ ഒളിവുജീവിതം, ഒടുവിൽ രാജീവിന് ജീവപര്യന്തം ശിക്ഷ

Nov 9, 2026 10:48 AM

ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസ്; പതിനാല് വർഷത്തെ ഒളിവുജീവിതം, ഒടുവിൽ രാജീവിന് ജീവപര്യന്തം ശിക്ഷ

ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസ്; പതിനാല് വർഷത്തെ ഒളിവുജീവിതം, ഒടുവിൽ രാജീവിന് ജീവപര്യന്തം...

Read More >>
പമ്പയിലും നിലയ്ക്കലും തീർഥാടകർക്ക് വിരിവച്ചു വിശ്രമിക്കാൻ ഇനി മുതൽ ജർമൻ പന്തലുകൾ

Nov 7, 2026 03:24 PM

പമ്പയിലും നിലയ്ക്കലും തീർഥാടകർക്ക് വിരിവച്ചു വിശ്രമിക്കാൻ ഇനി മുതൽ ജർമൻ പന്തലുകൾ

പമ്പയിലും നിലയ്ക്കലും തീർഥാടകർക്ക് വിരിവച്ചു വിശ്രമിക്കാൻ ഇനി മുതൽ ജർമൻ...

Read More >>
 ശബരിമല തീർത്ഥാടകർക്ക് ആരോഗ്യസുരക്ഷയൊരുക്കാൻ 'സ്വാസ്ഥ്യം ശരണം' ആരോഗ്യ ബോധവൽക്കരണ ക്യാമ്പയിന് ഔദ്യോഗിക തുടക്കം

Nov 7, 2026 10:20 AM

ശബരിമല തീർത്ഥാടകർക്ക് ആരോഗ്യസുരക്ഷയൊരുക്കാൻ 'സ്വാസ്ഥ്യം ശരണം' ആരോഗ്യ ബോധവൽക്കരണ ക്യാമ്പയിന് ഔദ്യോഗിക തുടക്കം

ശബരിമല തീർത്ഥാടകർക്ക് ആരോഗ്യസുരക്ഷയൊരുക്കാൻ 'സ്വാസ്ഥ്യം ശരണം' ആരോഗ്യ ബോധവൽക്കരണ ക്യാമ്പയിന് ഔദ്യോഗിക...

Read More >>
ടോറസ് വാഹനങ്ങളുടെ അമിതവേഗം; അപകടങ്ങൾ തുടർക്കഥയാകുന്നു

Nov 6, 2026 02:02 PM

ടോറസ് വാഹനങ്ങളുടെ അമിതവേഗം; അപകടങ്ങൾ തുടർക്കഥയാകുന്നു

ടോറസ് വാഹനങ്ങളുടെ അമിതവേഗം; അപകടങ്ങൾ...

Read More >>
ശബരിമല തീർത്ഥാടന അവലോകന യോഗം ചേർന്നു; ഭക്തർക്കായി 'ശബരി പോർട്ടൽ' ഉദ്ഘാടനം ചെയ്തു

Nov 6, 2026 10:16 AM

ശബരിമല തീർത്ഥാടന അവലോകന യോഗം ചേർന്നു; ഭക്തർക്കായി 'ശബരി പോർട്ടൽ' ഉദ്ഘാടനം ചെയ്തു

ശബരിമല തീർത്ഥാടന അവലോകന യോഗം ചേർന്നു; ഭക്തർക്കായി 'ശബരി പോർട്ടൽ' ഉദ്ഘാടനം...

Read More >>
Top Stories