ഐ എസ്സ് ആർ ഒ യുടെ ബെസ്റ്റ് പെർഫോർമർ അവാർഡ് പന്തളം മൈക്രോ ഐ ടി ഐ ക്ക്

ഐ എസ്സ് ആർ ഒ യുടെ ബെസ്റ്റ് പെർഫോർമർ അവാർഡ് പന്തളം മൈക്രോ ഐ ടി ഐ ക്ക്
Aug 21, 2024 03:34 PM | By Editor

ദേശീയ ബഹിരാകാശ ദിനമായ ഓഗസ്റ്റ് 23 രാജ്യമെമ്പാടും ആഘോഷിക്കുന്നതിന്റെ ഭാഗമായി ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും വിവിധ പരിപാടികൾ ഐ എസ്സ് ആർ ഒ യുടെ നേതൃത്വത്തിൽ നടത്തിവരുന്നു. ഇതിൽ സെലിബറേറ്റ്, ഷെയർ ആൻഡ് വിൻ പദ്ധതിയിൽ ഏഴാമത്തെ സോണിൽ ഉൾപ്പെട്ട കേരളം, മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ കോളേജുകൾ,എഞ്ചിനീയറിംഗ് കോളേജുകൾ,നഴ്സിംഗ് കോളേജുകൾ, പോളിടെക്‌നിക്കുകൾ, ഐ ടി ഐ കൾ , സ്കൂളുകൾ എന്നിവിടങ്ങളിൽ വിവിധ പ്രോഗ്രാമുകൾ നടത്തുകയുണ്ടായി. ഡിപ്ലോമ/ഐ ടി ഐ കാറ്റഗറിയിൽ ബെസ്റ്റ് പെർഫോർമറിൽ ഒന്നാം സ്ഥാനം പന്തളം മൈക്രോ ഐ ടി ഐ ക്ക് ലഭിച്ചു. വിക്രം സാരഭായി സ്പേസ് സെന്ററിൽ വച്ച് നടന്ന അവാർഡ് ദാന ചടങ്ങിൽ കേന്ദ്ര പെട്രോളിയം പ്രകൃതി വാതക, ടൂറിസം സഹമന്ത്രി ശ്രീ സുരേഷ് ഗോപിയിൽ നിന്നും മൈക്രോ ഐ ടി ഐ പ്രിൻസിപ്പാൾ ടി ഡി വിജയകുമാർ അക്കാഡമിക് ഡയറക്ടർ സുരേഷ് കുമാർ, ഇൻസ്‌ട്രക്ടർ സുഭാഷ് എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങുന്നു. വി എസ്സ് എസ്സ് സി ഡയറക്ടർ ഡോ.എസ്സ്. ഉണ്ണികൃഷ്ണൻ നായർ, ഡെപ്യൂട്ടി ഡയറക്ടർ എൻ. വിനോദ്കുമാർ തുടങ്ങിയവർ സമീപം

award

Related Stories
സൈബർ സുരക്ഷ ബോധവൽക്കരണ പരിപാടി- സൈബർ സ്മാർട്ട് 2024, ആറന്മുള എൻജിനീയറിങ് കോളേജിൽ

Dec 20, 2024 12:48 PM

സൈബർ സുരക്ഷ ബോധവൽക്കരണ പരിപാടി- സൈബർ സ്മാർട്ട് 2024, ആറന്മുള എൻജിനീയറിങ് കോളേജിൽ

സൈബർ സുരക്ഷ ബോധവൽക്കരണ പരിപാടി- സൈബർ സ്മാർട്ട് 2024, ആറന്മുള എൻജിനീയറിങ്...

Read More >>
കഞ്ചാവുമായി ബൈക്കിൽ കറങ്ങി നടന്ന രണ്ടുപേർ  പുലികീഴ്  പോലീസിന്റെ പിടിയിൽ

Dec 20, 2024 12:37 PM

കഞ്ചാവുമായി ബൈക്കിൽ കറങ്ങി നടന്ന രണ്ടുപേർ പുലികീഴ് പോലീസിന്റെ പിടിയിൽ

കഞ്ചാവുമായി ബൈക്കിൽ കറങ്ങി നടന്ന രണ്ടുപേർ പുലികീഴ് പോലീസിന്റെ...

Read More >>
തുരുത്തിക്കാട് മാർത്തോമ്മാ ഇടവക ശതോത്തര രജത ജൂബിലി ഉദ്ഘാടനം

Dec 18, 2024 10:36 AM

തുരുത്തിക്കാട് മാർത്തോമ്മാ ഇടവക ശതോത്തര രജത ജൂബിലി ഉദ്ഘാടനം

തുരുത്തിക്കാട് മാർത്തോമ്മാ ഇടവക ശതോത്തര രജത ജൂബിലി ഉദ്ഘാടനം...

Read More >>
പത്തനംതിട്ട ജില്ലയിലെ കിഴക്കൻ വനത്തിൽ കനത്ത മഴ കോന്നി അച്ചൻ കോവിൽ ഭാഗത്ത് കനത്തമഴയെ തുടർന്ന് നദിയിൽ ജല നിരപ്പ് വൻ തോതിൽ ഉയർന്നു.

Dec 13, 2024 01:21 PM

പത്തനംതിട്ട ജില്ലയിലെ കിഴക്കൻ വനത്തിൽ കനത്ത മഴ കോന്നി അച്ചൻ കോവിൽ ഭാഗത്ത് കനത്തമഴയെ തുടർന്ന് നദിയിൽ ജല നിരപ്പ് വൻ തോതിൽ ഉയർന്നു.

പത്തനംതിട്ട ജില്ലയിലെ കിഴക്കൻ വനത്തിൽ കനത്ത മഴ കോന്നി അച്ചൻ കോവിൽ ഭാഗത്ത് കനത്തമഴയെ തുടർന്ന് നദിയിൽ ജല നിരപ്പ് വൻ തോതിൽ...

Read More >>
 ലൈഫ് ലൈൻ കോന്നി ക്ലിനിക്കിൽ കാർഡിയോളജി വിഭാഗംഇന്ന് ആരംഭിച്ചു.

Dec 12, 2024 12:06 PM

ലൈഫ് ലൈൻ കോന്നി ക്ലിനിക്കിൽ കാർഡിയോളജി വിഭാഗംഇന്ന് ആരംഭിച്ചു.

ലൈഫ് ലൈൻ കോന്നി ക്ലിനിക്കിൽ കാർഡിയോളജി വിഭാഗംഇന്ന്...

Read More >>
ഓൺലൈൻ തട്ടിപ്പു കേസിൽ പത്തനംതിട്ട കലഞ്ഞൂർ സ്വദേശി പിടിയിൽ

Dec 12, 2024 11:37 AM

ഓൺലൈൻ തട്ടിപ്പു കേസിൽ പത്തനംതിട്ട കലഞ്ഞൂർ സ്വദേശി പിടിയിൽ

ഓൺലൈൻ തട്ടിപ്പു കേസിൽ പത്തനംതിട്ട കലഞ്ഞൂർ സ്വദേശി പിടിയിൽ...

Read More >>
Top Stories