ചെങ്ങന്നൂർ സബ്ജില്ലാ സ്കൂൾ കലോത്സവത്തിൽ കഥകളി, ഓട്ടൻതുള്ളൽ, വീണാ വാദനം, കഥകളി ഗ്രൂപ്പ്, ചവിട്ടു നാടകം എന്നീ 5 ഇനങ്ങളിൽ ഒന്നാം സ്ഥാനത്തോടെ A ഗ്രേഡ് കരസ്ഥമാക്കി റവന്യു ജില്ലാ കലോത്സവത്തിലേക്ക് യോഗ്യത നേടിയ ദേവമാനസ. മാന്നാർ നായർ സമാജം ഹയർ സെക്കന്ററി സ്കൂളിൽ പ്ലസ് 2 വിദ്യാർഥിനിയാണ്. പത്തനംതിട്ടയിൽ പൊതുപ്രവർത്തകനായ കല്ലറക്കടവ് ജി.അനിൽകുമാറിന്റെയും Dr മിനി എ. ആർ ന്റെയും മകൾ ആണ്.
Obtained Grade A in Subdistrict School Arts Festival..Devamanasa.