മുനമ്പം ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് പത്തനംതിട്ട സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ മനുഷ്യ ചങ്ങല തീർക്കുന്നതിന് മലങ്കര കാത്തലിക് അസോസിയേഷൻ ആഹ്വാനം ചെയ്തു. നവംബർ 24ന് ഞായറാഴ്ച രാവിലെ 9 മണിക്ക് നടത്തപ്പെടുന്ന മനുഷ്യചങ്ങലയിൽ വിശ്വാസികൾക്കൊപ്പം സാമൂഹ്യ സാംസ്കാരിക നേതാക്കന്മാരും സഭ നേതാക്കന്മാരും സംബന്ധിക്കുന്നു.
ജോസ് മാത്യു കുന്നത്ത്
എംസിഎ രൂപത ജനറൽ സെക്രട്ടറി
human chain