പത്തനംതിട്ട , പോളിംഗ് സ്റ്റേഷനുകളായി പ്രവർത്തിക്കുന്ന ഇളകൊള്ളൂർ സെന്റ് ജോർജ്ജ് ഹൈസ്‌കൂൾ, തെങ്ങുംകാവ് ഗവ.എൽ.പി.എസ്, പൂവൻപാറ 77-ാം നമ്പർ അങ്കണവാടി, വെള്ളപ്പാറ അമൃത എൽ.പി.എസ്, ഇളകൊള്ളൂർ എം.സി.എം ഐ.റ്റി.സി, കോന്നി റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ്, കോട്ട ഡി.വി.എൽ.പി.എസ്, കളരിക്കോട് എം.റ്റി.എൽ.പി.എസ്, ഇടയാറ•ുള വെസ്റ്റ്റ്റി കെ.എം.ആർ.എം.വി.എച്ച്.എസ്, വല്ലന ശ്രീ കറുമ്പൻ ദൈവത്താൻ മെമ്മോറിയൽ സർക്കാർ എൽ.പി.എസ്, എരുമക്കാട് സെന്റ് മേരീസ് എം.റ്റി. എൽ.പി.എസ്, നിരണം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂൾ, എഴുമറ്റൂർ സർക്കാർ എച്ച്.എസ്.എസ് എന്നീ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് ഡിസംബർ ഒമ്പത്, 10 തീയതികളിലും നിയോജക മണ്ഡലങ്ങളുടെ പരിധിയിൽ വരുന്ന എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വോട്ടെടുപ്പ് ദിവസമായ ഡിസംബർ 10നും ജില്ലാ കലക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് ജോലിയിലുള്ളവർക്ക് അവധി ബാധകമല്ല.
avadhi