24 മണിക്കൂറിൽ 115 .6 മില്ലീമീറ്റർ മുതൽ 204 . 4 മില്ലീമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് ന്റെ അറിയിപ്പ് ..ജില്ലയിലെ കിഴക്കൻ വനത്തിൽ കനത്ത മഴ
കോന്നി അച്ചൻ കോവിൽ ഭാഗത്ത് കനത്തമഴയെ തുടർന്ന് നദിയിൽ ജല നിരപ്പ് വൻ തോതിൽ ഉയർന്നു.പത്തനംതിട്ട ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്ററില്‍ താഴെ വരെ വേഗതയില്‍ ശക്തമായ കാറ്റിനും മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
heavy rain