മത്സര ഓട്ടം
ബസ് ജീവനക്കാരുടെ ലൈസൻസ് റദ്ദ് ചെയ്തു
ബസ് ഡ്രൈവർ,കണ്ടക്ടർ എന്നിവർക്ക്
പോലീസ് ക്ലിയറൻസ് വേണം.
2025 ജനുവരി 25 മുതൽ പോലീസ് ക്ലിയറൻസ്
ഇല്ലാത്തവർക്കെതിരെ നടപടിയുണ്ടാകും
അവേ മരിയ , സ്വപ്ന നിബു മോൻ, അൽ അമീൻ ബസുകളിലെ ജീവനക്കാരായ ഷിബിൻ ബിജു, ഷാജി എസ്, ആഗസ്റ്റിൻ ആൻ്റണി, രഞ്ജിത്ത് കെ , വിഷ്ണു വിശ്വംഭരൻ എന്നിവരുടെ ലൈസൻസാണ് പത്തനംതിട്ട ആർ. ടി. ഒ
എച്ച്. അൻസാരി അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്
bus licence