സീതത്തോട് പാലം ഗതാഗതത്തിന് തുറന്നു

സീതത്തോട് പാലം ഗതാഗതത്തിന് തുറന്നു
Mar 6, 2025 04:15 PM | By Editor

സീതത്തോട് പാലം ഗതാഗതത്തിന് തുറന്നു

സീതത്തോട് :മൂന്നുപതിറ്റാണ്ടിലധികമായി സീതത്തോട് ടൗണിലനുഭവപ്പെട്ടിരിക്കുന്ന

ഗതാഗതക്കുരുക്കിന് പരിഹാരമായി സീതത്തോട് പാലം ഗതാഗതത്തിന് തുറന്നു കൊടുത്തു.

പാലത്തിന്റെ സീതത്തോട്-ഗവി എത്നോ ഹബ്ബ് പദ്ധതിയുടെ ഉത്‌ഘാടനം മന്ത്രി

പി .എ.മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ചു .ഉൽഘാടനത്തിനോടനുബന്ധിച്ചു

നടത്തിയ സ്വീകരണ സമ്മേളനവും, ആദരിക്കലും മന്ത്രി പി.പ്രസാദ് ഉത്‌ഘാടനം ചെയ്തു .

ഡോ.ജോസഫ് മാർ ഇവാനിയോസ് മെത്രപ്പോലീത്ത മുഖ്യ പ്രഭാഷണം നടത്തി.

കെ .യു.ജിനീഷ് കുമാർ എം എൽ എ യുടെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റ് പി.ആർ പ്രമോദ് ,

ജില്ലാ പഞ്ചായത്ത് മെമ്പർ ലേഖ സുരേഷ്,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ .എസ് .ഗോപി ,

വൈസ് പ്രസിഡന്റ് പി. എസ്. സുജ ,പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന മുഹമ്മദ് റാഫി,

എൻ .എസ്.എസ്. താലൂക് യൂണിയൻ പ്രസിഡന്റ് അഡ്വ .വി ആർ.രാധാകൃഷ്ണൻ ,

അബ്‌ദുൾ ലത്തീഫ് മൗലവി ,ജോബി ടി.ഈശോ എന്നിവർ പ്രസംഗിച്ചു

seethatthod

Related Stories
ചിങ്ങമാസ പൂജകൾക്കായി ശബരിമല നട  ഇന്ന് തുറക്കും

Aug 16, 2025 10:52 AM

ചിങ്ങമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും

ചിങ്ങമാസ പൂജകൾക്കായി ശബരിമല നട ഇന്ന്...

Read More >>
സ്കൂ​ട്ട​ർ മോ​ഷ്ടി​ച്ചു​ക​ട​ന്ന കു​ട്ടി​ക്കള്ള​ന്മാ​രെ വി​ദ​ഗ്ദ്ധ​മാ​യി വ​ല​യി​ലാ​ക്കി പ​ന്ത​ളം പൊ​ലീ​സ്

Aug 15, 2025 01:11 PM

സ്കൂ​ട്ട​ർ മോ​ഷ്ടി​ച്ചു​ക​ട​ന്ന കു​ട്ടി​ക്കള്ള​ന്മാ​രെ വി​ദ​ഗ്ദ്ധ​മാ​യി വ​ല​യി​ലാ​ക്കി പ​ന്ത​ളം പൊ​ലീ​സ്

സ്കൂ​ട്ട​ർ മോ​ഷ്ടി​ച്ചു​ക​ട​ന്ന കു​ട്ടി​ക്കള്ള​ന്മാ​രെ വി​ദ​ഗ്ദ്ധ​മാ​യി വ​ല​യി​ലാ​ക്കി പ​ന്ത​ളം...

Read More >>
തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ  സ്വാതന്ത്ര്യദിനത്തിൽ മുഖ്യമന്ത്രി ദേശീയപതാക ഉയർത്തി അഭിവാദ്യം സ്വീകരിച്ചു.

Aug 15, 2025 11:33 AM

തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ സ്വാതന്ത്ര്യദിനത്തിൽ മുഖ്യമന്ത്രി ദേശീയപതാക ഉയർത്തി അഭിവാദ്യം സ്വീകരിച്ചു.

തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ സ്വാതന്ത്ര്യദിനത്തിൽ മുഖ്യമന്ത്രി ദേശീയപതാക ഉയർത്തി അഭിവാദ്യം...

Read More >>
സംസ്ഥാന സർക്കാരിന്‍റെ മികച്ച ഭിന്നശേഷി കർഷകനുള്ള അവാർഡ് മനുവിന്

Aug 14, 2025 04:12 PM

സംസ്ഥാന സർക്കാരിന്‍റെ മികച്ച ഭിന്നശേഷി കർഷകനുള്ള അവാർഡ് മനുവിന്

സംസ്ഥാന സർക്കാരിന്‍റെ മികച്ച ഭിന്നശേഷി കർഷകനുള്ള അവാർഡ് മനുവിന്...

Read More >>
തിരുവല്ലയിലെ കിഴക്കൻ മുത്തൂരിൽ തയ്യൽ മെഷീനിൽ കൈവിരൽ കുടുങ്ങിയ വീട്ടമ്മക്ക് അഗ്നിശമനസേന രക്ഷകരായി

Aug 14, 2025 03:00 PM

തിരുവല്ലയിലെ കിഴക്കൻ മുത്തൂരിൽ തയ്യൽ മെഷീനിൽ കൈവിരൽ കുടുങ്ങിയ വീട്ടമ്മക്ക് അഗ്നിശമനസേന രക്ഷകരായി

തിരുവല്ലയിലെ കിഴക്കൻ മുത്തൂരിൽ തയ്യൽ മെഷീനിൽ കൈവിരൽ കുടുങ്ങിയ വീട്ടമ്മക്ക് അഗ്നിശമനസേന...

Read More >>
 ഹരിപ്പാട് യുവാവിനെ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

Aug 14, 2025 12:19 PM

ഹരിപ്പാട് യുവാവിനെ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

ഹരിപ്പാട് യുവാവിനെ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ...

Read More >>
Top Stories