വിദ്യാര്‍ഥി എസ്എസ്എല്‍സി പരീക്ഷ എഴുതാനെത്തിയത് മദ്യലഹരിയില്‍; ബാഗില്‍ കുപ്പിയും പതിനായിരം രൂപയും

വിദ്യാര്‍ഥി എസ്എസ്എല്‍സി പരീക്ഷ എഴുതാനെത്തിയത് മദ്യലഹരിയില്‍; ബാഗില്‍ കുപ്പിയും പതിനായിരം രൂപയും
Mar 27, 2025 12:50 PM | By Editor

വിദ്യാര്‍ഥി എസ്എസ്എല്‍സി പരീക്ഷ എഴുതാനെത്തിയത് മദ്യലഹരിയില്‍; ബാഗില്‍ കുപ്പിയും പതിനായിരം രൂപയും

കോഴഞ്ചേരി (പത്തനംതിട്ട): എസ്എസ്എല്‍സി പരീക്ഷയെഴുതാന്‍ വിദ്യാര്‍ഥി എത്തിയത് മദ്യലഹരിയില്‍.

കോഴഞ്ചേരി നഗരത്തിലെ സ്‌കൂളിലാണ് സംഭവം. പരീക്ഷഹാളില്‍ ഇരുന്ന കുട്ടിയെ കണ്ടപ്പോള്‍

ഡ്യൂട്ടിയ്‌ക്കെത്തിയ അധ്യാപകന് സംശയം തോന്നി .

തുടര്‍ന്ന് അധ്യാപകര്‍ കുട്ടിയുടെ ബാഗ് പരിശോധിച്ചപ്പോള്‍ മദ്യക്കുപ്പിയും പതിനായിരത്തോളം രൂപയും കണ്ടെത്തി.

പരീക്ഷയ്ക്കുശേഷം ആഘോഷം നടത്താന്‍ ശേഖരിച്ച പണമാണെന്ന് പോലീസ് പറഞ്ഞു.

ക്ലാസിനു പുറത്തിറക്കിയ വിദ്യാര്‍ഥിയുടെ വീട്ടുകാരെ സ്‌കൂള്‍ അധികൃതര്‍ വിവരം അറിയിച്ചു.

കുട്ടി പരീക്ഷ എഴുതിയില്ല.

sslc

Related Stories
5 ദിവസം കേരളത്തില്‍ മഴ മുന്നറിയിപ്പ് ; ഇടിമിന്നല്‍ ജാഗ്രത

Apr 2, 2025 04:50 PM

5 ദിവസം കേരളത്തില്‍ മഴ മുന്നറിയിപ്പ് ; ഇടിമിന്നല്‍ ജാഗ്രത

5 ദിവസം കേരളത്തില്‍ മഴ മുന്നറിയിപ്പ് ; ഇടിമിന്നല്‍ ജാഗ്രത...

Read More >>
അയിരൂർ എംടിഎച്ച്എസ്  ഇന്നലെ ചരിത്രത്തിനു സാക്ഷിയായി

Apr 2, 2025 01:10 PM

അയിരൂർ എംടിഎച്ച്എസ് ഇന്നലെ ചരിത്രത്തിനു സാക്ഷിയായി

അയിരൂർ എംടിഎച്ച്എസ് ഇന്നലെ ചരിത്രത്തിനു സാക്ഷിയായി...

Read More >>
കിടപ്പു രോഗിയായ വയോധികയെ പീഡിപ്പിച്ച കേസ് ..പ്രതി അറസ്റ്റിൽ ..

Apr 2, 2025 12:19 PM

കിടപ്പു രോഗിയായ വയോധികയെ പീഡിപ്പിച്ച കേസ് ..പ്രതി അറസ്റ്റിൽ ..

കിടപ്പു രോഗിയായ വയോധികയെ പീഡിപ്പിച്ച കേസ് ..പ്രതി അറസ്റ്റിൽ...

Read More >>
സംസ്ഥാനത്ത് ഡെ​ങ്കി​പ്പ​നി​യും എ​ലി​പ്പ​നി​യും പടരുന്നു: ആശങ്കയിൽ ആരോഗ്യമേഖല

Apr 1, 2025 12:03 PM

സംസ്ഥാനത്ത് ഡെ​ങ്കി​പ്പ​നി​യും എ​ലി​പ്പ​നി​യും പടരുന്നു: ആശങ്കയിൽ ആരോഗ്യമേഖല

സംസ്ഥാനത്ത് ഡെ​ങ്കി​പ്പ​നി​യും എ​ലി​പ്പ​നി​യും പടരുന്നു: ആശങ്കയിൽ ആരോഗ്യമേഖല...

Read More >>
ന​ഗ്ന​താ​പ്ര​ദ​ർ​ശ​നം നടത്തിയ നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​യ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

Mar 31, 2025 03:53 PM

ന​ഗ്ന​താ​പ്ര​ദ​ർ​ശ​നം നടത്തിയ നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​യ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

ന​ഗ്ന​താ​പ്ര​ദ​ർ​ശ​നം നടത്തിയ നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​യ ര​ണ്ടു​പേ​ർ...

Read More >>
Top Stories