ഉപരിപഠനത്തിന് തയാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി ഏപ്രിൽ 05നു എഡ്യൂ കണക്ട് എക്സ്പോ ചിറ്റാർ എസ് എൻ ഡി പി ഓഡിറ്റോറിയത്തിൽ നടക്കും.

ഉപരിപഠനത്തിന് തയാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി ഏപ്രിൽ 05നു  എഡ്യൂ കണക്ട് എക്സ്പോ ചിറ്റാർ എസ് എൻ ഡി പി ഓഡിറ്റോറിയത്തിൽ നടക്കും.
Apr 4, 2025 01:21 PM | By Editor

ഉപരിപഠനത്തിന് തയാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി ഏപ്രിൽ 05നു

എഡ്യൂ കണക്ട് എക്സ്പോ ചിറ്റാർ എസ് എൻ ഡി പി ഓഡിറ്റോറിയത്തിൽ നടക്കും.

പത്തനംതിട്ട : അഡ്വ: കെ യു ജനീഷ് കുമാർ എംഎൽഎ മണ്ഡലത്തിൽ നടപ്പാക്കുന്ന

സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ ഉയരെ യും സംസ്ഥാന സർക്കാരിൻ്റെ

നൈപുണ്യ വികസന മിഷനായ KASE യും ചേർന്നാണു എഡ്യൂ കണക്ട്

എക്സ്പോ സംഘടിപ്പിക്കുന്നത്.

പ്രശ്സ്ഥ മോട്ടിവേഷൻ സ്പീക്കർ ജോസഫ് അന്നക്കുട്ടി ജോസ് ക്ലാസ്സ്‌ നയിക്കും.

കരിയർ കൗൺസിലർ അജി ജോർജ് ഉപരി പഠന സാദ്ധ്യതകൾ വിശദീകരിക്കും.

+2 പഠനം കഴിഞ്ഞ കുട്ടികളും അവരുടെ രക്ഷിതാക്കളും ഒരുപോലെ ചോദിക്കുന്ന

ചോദ്യമാണ്, ഇനി എന്ത് പഠിക്കണം ? എന്നത്.

മാറുന്ന ഈ കാലഘട്ടത്തിൽ ശാസ്ത്രം, ആരോഗ്യ രംഗം, വിവരസാങ്കേതിക വിദ്യ,

നിർമ്മാണ മേഖല,കയറ്റുമതി, വ്യവസായികം തുടങ്ങിയ വിവിധ മേഖലകളിൽ

വലിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്ന നിരവധി ആധുനിക കോഴ്‌സുകൾ

ഇപ്പോളുണ്ട്. എന്നാൽ മലയോര മേഖലയായ നമ്മുടെ പ്രദേശത്തെ കുട്ടികൾക്കും

രക്ഷിതാക്കൾക്കും പലപ്പോഴും ഇത്തരം കോഴ്‌സുകളെ പറ്റി അറിയാതെ പോകുന്നു

എന്നത് യാഥാർത്ഥ്യമാണ്, എഡ്യൂ കണക്ട് എക്സ്പോ വഴി നമ്മുടെ കുട്ടികൾക്ക്

മുൻപിലേക്ക് മാറുന്ന ലോകത്തെ പുതിയ കോഴ്സുകളും അവയുടെ അവസരങ്ങളും

പരിചയപ്പെടുത്തുക എന്നതാണ് ലക്ഷ്യം വെക്കുന്നത്.

ഏപ്രിൽ 5 ശനിയാഴ്ച രാവിലെ 10 ചിറ്റാർ എസ്എൻഡിപി ഓഡിറ്റോറിയത്തിൽ

നടക്കുന്ന പരിപാടി അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ ഉദ്ഘാടനം നിർവഹിക്കും.

EDU CONNECT EXPO

Related Stories
മുഖ്യമന്ത്രിക്കെതിരെ ഫെയ്സ്ബുക്കിൽ മോശം പോസ്റ്റ്; സിപിഎം പ്രവർത്തകനെതിരെ കേസ്

Sep 18, 2026 12:54 PM

മുഖ്യമന്ത്രിക്കെതിരെ ഫെയ്സ്ബുക്കിൽ മോശം പോസ്റ്റ്; സിപിഎം പ്രവർത്തകനെതിരെ കേസ്

മുഖ്യമന്ത്രിക്കെതിരെ ഫെയ്സ്ബുക്കിൽ മോശം പോസ്റ്റ്; സിപിഎം പ്രവർത്തകനെതിരെ...

Read More >>
മാർത്തോമ്മാ സീനിയർ സിറ്റിസൺ ഫെൽലോഷിപ്പിന് പുതിയ ഭാരവാഹികൾ

Sep 18, 2026 11:11 AM

മാർത്തോമ്മാ സീനിയർ സിറ്റിസൺ ഫെൽലോഷിപ്പിന് പുതിയ ഭാരവാഹികൾ

മാർത്തോമ്മാ സീനിയർ സിറ്റിസൺ ഫെൽലോഷിപ്പിന് പുതിയ...

Read More >>
തിരുവല്ല  റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് കൗണ്ടറുകൾ വെട്ടിക്കുറച്ചു;യാത്രക്കാർ ദുരിതത്തിൽ

Sep 16, 2026 10:44 AM

തിരുവല്ല റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് കൗണ്ടറുകൾ വെട്ടിക്കുറച്ചു;യാത്രക്കാർ ദുരിതത്തിൽ

തിരുവല്ല റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് കൗണ്ടറുകൾ വെട്ടിക്കുറച്ചു; യാത്രക്കാർ ദുരിതത്തിൽ...

Read More >>
തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

Sep 15, 2026 10:24 AM

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ...

Read More >>
കോന്നി അച്ചൻകോവിൽ  ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

Sep 12, 2026 03:05 PM

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ...

Read More >>
റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക്  പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

Sep 12, 2026 02:21 PM

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി...

Read More >>
Top Stories