അ​രു​വാ​പ്പു​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പന്നി വേട്ട തുടങ്ങി;പന്നിയെ വെടിവെച്ചിടാൻ ഏഴ് ഷൂട്ടർമാർ

അ​രു​വാ​പ്പു​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പന്നി വേട്ട തുടങ്ങി;പന്നിയെ വെടിവെച്ചിടാൻ ഏഴ് ഷൂട്ടർമാർ
Apr 9, 2025 01:33 PM | By Editor

അ​രു​വാ​പ്പു​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പന്നി വേട്ട തുടങ്ങി;പന്നിയെ വെടിവെച്ചിടാൻ ഏഴ് ഷൂട്ടർമാർ

പത്തനംതിട്ട : ക​ർ​ഷ​ക​ർ​ക്കാ​യി പ​ന്നി​വേ​ട്ട തു​ട​ർ​ന്ന് അ​രു​വാ​പ്പു​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്. ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ലി​റ​ങ്ങി കൃ​ഷി ന​ശി​പ്പി​ച്ച കാ​ട്ടു​പ​ന്നി​യെ വെ​ടി​വെ​ച്ചു കൊ​ന്നു. അ​രു​വാ​പ്പു​ലം ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ അം​ഗീ​കൃ​ത ഷൂ​ട്ട​ർ​മാ​രാ​യ സി​നി​ൽ വി. ​മാ​ത്യു, ജോ​ൺ ജോ​സ​ഫ് എ​ന്നി​വ​രാ​ണ് പ​ന്നി​യെ വെ​ടി​വെ​ച്ച​ത്. ബാ​ബു ആ​ദി​ത്യ ഭ​വ​നം ന​ൽ​കി​യ പ​രാ​തി​യി​ൽ ചീ​ഫ് വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ പ​ദ​വി ഉ​പ​യോ​ഗി​ച്ച് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് രേ​ഷ്മ മ​റി​യം റോ​യി ന​ൽ​കി​യ ഉ​ത്ത​ര​വി​ലാ​ണ് പ​ന്നി​യെ വെ​ടി​വെ​ച്ച​ത്.

കൃ​ഷി​യി​ട​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി ന​ട​ത്തി​യ തി​ര​ച്ചി​ലി​ൽ മൂ​ന്നു കാ​ട്ടു​പ​ന്നി​ക​ളെ ഉ​ന്മൂ​ല​നം ചെ​യ്തു. ക​ർ​ഷ​ക​ർ ല​ഭ്യ​മാ​ക്കു​ന്ന പ​രാ​തി​യി​ൽ കൃ​ഷി​യി​ട​ങ്ങ​ളി​ൽ ഇ​റ​ങ്ങു​ന്ന കാ​ട്ടു​പ​ന്നി​ക​ളെ കൊ​ല്ലു​വാ​ൻ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ​ജ്ജ​മാ​ണെ​ന്നും ഇ​തി​നാ​യി ഏ​ഴ് ഷൂ​ട്ട​ർ​മാ​രെ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും പ്ര​സി​ഡ​ന്‍റ്​ പ​റ​ഞ്ഞു.

aruvappulam

Related Stories
മുഖ്യമന്ത്രിക്കെതിരെ ഫെയ്സ്ബുക്കിൽ മോശം പോസ്റ്റ്; സിപിഎം പ്രവർത്തകനെതിരെ കേസ്

Sep 18, 2026 12:54 PM

മുഖ്യമന്ത്രിക്കെതിരെ ഫെയ്സ്ബുക്കിൽ മോശം പോസ്റ്റ്; സിപിഎം പ്രവർത്തകനെതിരെ കേസ്

മുഖ്യമന്ത്രിക്കെതിരെ ഫെയ്സ്ബുക്കിൽ മോശം പോസ്റ്റ്; സിപിഎം പ്രവർത്തകനെതിരെ...

Read More >>
മാർത്തോമ്മാ സീനിയർ സിറ്റിസൺ ഫെൽലോഷിപ്പിന് പുതിയ ഭാരവാഹികൾ

Sep 18, 2026 11:11 AM

മാർത്തോമ്മാ സീനിയർ സിറ്റിസൺ ഫെൽലോഷിപ്പിന് പുതിയ ഭാരവാഹികൾ

മാർത്തോമ്മാ സീനിയർ സിറ്റിസൺ ഫെൽലോഷിപ്പിന് പുതിയ...

Read More >>
തിരുവല്ല  റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് കൗണ്ടറുകൾ വെട്ടിക്കുറച്ചു;യാത്രക്കാർ ദുരിതത്തിൽ

Sep 16, 2026 10:44 AM

തിരുവല്ല റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് കൗണ്ടറുകൾ വെട്ടിക്കുറച്ചു;യാത്രക്കാർ ദുരിതത്തിൽ

തിരുവല്ല റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് കൗണ്ടറുകൾ വെട്ടിക്കുറച്ചു; യാത്രക്കാർ ദുരിതത്തിൽ...

Read More >>
തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

Sep 15, 2026 10:24 AM

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ...

Read More >>
കോന്നി അച്ചൻകോവിൽ  ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

Sep 12, 2026 03:05 PM

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ...

Read More >>
റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക്  പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

Sep 12, 2026 02:21 PM

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി...

Read More >>
Top Stories