അ​ടൂ​രിൽ ബ​സും ജീ​പ്പും കൂ​ട്ടി​യി​ടി​ച്ചു ;നാ​ലു​പേ​ർ​ക്ക് പ​രി​ക്കേ​റ്റ്

അ​ടൂ​രിൽ ബ​സും ജീ​പ്പും കൂ​ട്ടി​യി​ടി​ച്ചു ;നാ​ലു​പേ​ർ​ക്ക് പ​രി​ക്കേ​റ്റ്
Apr 15, 2025 11:03 AM | By Editor

അ​ടൂ​ർ: ബ​സും ജീ​പ്പും കൂ​ട്ടി​യി​ടി​ച്ചു. തു​ട​ർ​ന്ന് ജീ​പ്പി​നു പി​റ​കി​ൽ ബൈ​ക്കും ഇ​ടി​ച്ചു. സം​ഭ​വ​ത്തി​ൽ നാ​ലു​പേ​ർ​ക്ക് പ​രി​ക്കേ​റ്റ്. ജീ​പ്പ് യാ​ത്രി​ക​രാ​യ മാ​വേ​ലി​ക്ക​ര ക​ല്ലി​മേ​ൽ ആ​ർ. ബി​ജു(45), മ​ക​ൻ അ​മ​ൽ ബി​ജു (20), പ​റ​ക്കോ​ട്, നെ​ടി​യ​വി​ള ഷാ​ജി സാ​മു​വേ​ൽ (48), ബൈ​ക്ക് യാ​ത്രി​ക​നാ​യ ആ​ദി​ക്കാ​ട്ടു​കു​ള​ങ്ങ​ര ബീ​ന മ​ൻ​സി​ൽ സെ​യ്ദ് മു​ഹ​മ്മ​ദ് സാ​ഹി​ബ്(73) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്ക്. ബ​സി​ലു​ള്ള​വ​ർ​ക്ക് പ​രി​ക്കി​ല്ല.

അ​ടൂ​ർ-​കാ​യം​കു​ളം റോ​ഡി​ൽ ചേ​ന്നം​മ്പ​ള്ളി ജ​ങ്ഷ​നു സ​മീ​പം കഴിഞ്ഞ ദിവസം വൈ​കീ​ട്ട് മൂ​ന്നി​ന് വാ​യ​ന​ശാ​ല ജ​ങ്ഷ​നി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. കാ​യം​കു​ളം ഭാ​ഗ​ത്തു​നി​ന്നും അ​ടൂ​രി​ലേ​ക്ക് വ​രു​ക​യാ​യി​രു​ന്ന ബ​സും അ​ടൂ​ർ ഭാ​ഗ​ത്തു നി​ന്നും പ​തി​നാ​ലാം മൈ​ലി​ലേ​ക്ക് പോ​യ ജീ​പ്പു​മാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. തൊ​ട്ടു​പി​റ​കി​ൽ വ​ന്ന ബൈ​ക്കും ജീ​പ്പി​നു പി​റ​കി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ​വ​രെ അ​ടൂ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

adoor accident

Related Stories
തിരുവല്ല  റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് കൗണ്ടറുകൾ വെട്ടിക്കുറച്ചു;യാത്രക്കാർ ദുരിതത്തിൽ

Sep 16, 2026 10:44 AM

തിരുവല്ല റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് കൗണ്ടറുകൾ വെട്ടിക്കുറച്ചു;യാത്രക്കാർ ദുരിതത്തിൽ

തിരുവല്ല റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് കൗണ്ടറുകൾ വെട്ടിക്കുറച്ചു; യാത്രക്കാർ ദുരിതത്തിൽ...

Read More >>
തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

Sep 15, 2026 10:24 AM

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ...

Read More >>
കോന്നി അച്ചൻകോവിൽ  ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

Sep 12, 2026 03:05 PM

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ...

Read More >>
റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക്  പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

Sep 12, 2026 02:21 PM

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി...

Read More >>
പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

Sep 11, 2026 03:32 PM

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്...

Read More >>
പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

Sep 11, 2026 03:05 PM

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള...

Read More >>
Top Stories