പന്തളം നഗരസഭയിൽ കൊമ്പുകോർത്ത് ചെയർമാനും മുൻ ചെയർപേഴ്സണും "മര്യാദക്ക് ഇരുന്നോണം ഇല്ലെങ്കിൽ മര്യാദ പഠിപ്പിക്കും"...!

 പന്തളം നഗരസഭയിൽ കൊമ്പുകോർത്ത് ചെയർമാനും മുൻ ചെയർപേഴ്സണും
Apr 24, 2025 01:43 PM | By Editor

പന്തളം നഗരസഭയിൽ കൊമ്പുകോർത്ത് ചെയർമാനും മുൻ ചെയർപേഴ്സണും "മര്യാദക്ക് ഇരുന്നോണം ഇല്ലെങ്കിൽ മര്യാദ പഠിപ്പിക്കും"...!

പന്തളം: പന്തളം നഗരസഭയിൽ കൊമ്പു കോർത്ത് ചെയർമാനും മുൻ ചെയർപേഴ്സണും. സുശീല സന്തോഷ് ചെയർമാൻ അച്ഛൻ കുഞ്ഞ് ജോണിനെ കൗൺസിൽ ഹാളിൽ വെച്ചാണ് അസഭ്യം പറഞ്ഞത്. ഇതിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ചൊവ്വാഴ്ച പന്തളം നഗരസഭയിൽ നടന്ന കൗൺസിൽ യോഗത്തിലാണ് ബി.ജെ.പിയിലെ മുൻ ചെയർപേഴ്സൺ സുശീല സന്തോഷ്, അച്ഛൻ കുഞ്ഞിനെ ഭീഷണിപ്പെടുത്തി അസഭ്യം പറഞ്ഞത്. ബി.ജെ.പി ഭരിക്കുന്ന പന്തളം നഗരസഭയിൽ തുടക്കം മുതൽ വിവാദങ്ങളായിരുന്നു. ബി.ജെ.പിയിലെ കെ.വി. പ്രഭയും അന്നത്തെ ചെയർപേഴ്സൺ സുശീല സന്തോഷുമായി കോൺഫറൻസ് ഹാളിൽ അസഭ്യം പറയുന്നതിന്‍റെ വിഡിയോ മറ്റൊരു ബി.ജെ.പി കൗൺസിലർ മൊബൈലിൽ പകർത്തി നവമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത് ഏറെ വിവാദമായിരുന്നു.

അന്ന് ഏറെ കോളിളക്കം സൃഷ്ടിച്ച തെറിവിളി നഗരസഭയിൽ ഭരണ പ്രതിപക്ഷങ്ങൾ ഏറ്റെടുത്തതോടെ, പാർട്ടി ജില്ലാ നേതൃത്വം ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്. പിന്നാലെ പ്രഭ പ്രതിപക്ഷത്തിനൊപ്പം ചേർന്ന് അവിശ്വാസപ്രമേയം കൊണ്ടുവരികയും തുടർന്ന് സുശീല സന്തോഷ് രാജിവെക്കുകയുമായിരുന്നു. കഴിഞ്ഞ ഡിസംബറിൽ അച്ഛൻ കുഞ്ഞ് ജോണിനെ ചെയർമാനാക്കി നഗരസഭയിൽ, പാർട്ടി സംസ്ഥാന നേതൃത്വം പ്രശ്നങ്ങൾ പരിഹരിച്ചതാണ്. ഇതിനിടയിലാണ് വീണ്ടും മുൻ ചെയർപേഴ്സൺ ചെയർമാനെ പരസ്യമായി തെറി വിളിക്കുന്നത്.

pandalam

Related Stories
ശബരിമല റോഡുകൾക്ക് പ്രത്യേക പരിഗണനയാണ് സംസ്ഥാന സർക്കാർ നൽകുന്നതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്

Aug 13, 2025 04:18 PM

ശബരിമല റോഡുകൾക്ക് പ്രത്യേക പരിഗണനയാണ് സംസ്ഥാന സർക്കാർ നൽകുന്നതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്

ശബരിമല റോഡുകൾക്ക് പ്രത്യേക പരിഗണനയാണ് സംസ്ഥാന സർക്കാർ നൽകുന്നതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ്...

Read More >>
സൂ​പ്പ​ർ​ഫാ​സ്റ്റ് വേ​​ഗ​ത്തി​ൽ വി​റ്റ​ഴി​ഞ്ഞ​തോ​ടെ കെ.​എ​സ്.​ആ​ർ.​ടി.​സി​യു​ടെ സ്മാ​ർ​ട്ട്​ കാ​ർ​ഡു​ക​ൾ​ക്ക്​ പ​ത്ത​നം​തി​ട്ടജി​ല്ല​യി​ൽ ക്ഷാ​മം

Aug 13, 2025 02:18 PM

സൂ​പ്പ​ർ​ഫാ​സ്റ്റ് വേ​​ഗ​ത്തി​ൽ വി​റ്റ​ഴി​ഞ്ഞ​തോ​ടെ കെ.​എ​സ്.​ആ​ർ.​ടി.​സി​യു​ടെ സ്മാ​ർ​ട്ട്​ കാ​ർ​ഡു​ക​ൾ​ക്ക്​ പ​ത്ത​നം​തി​ട്ടജി​ല്ല​യി​ൽ ക്ഷാ​മം

സൂ​പ്പ​ർ​ഫാ​സ്റ്റ് വേ​​ഗ​ത്തി​ൽ വി​റ്റ​ഴി​ഞ്ഞ​തോ​ടെ കെ.​എ​സ്.​ആ​ർ.​ടി.​സി​യു​ടെ സ്മാ​ർ​ട്ട്​ കാ​ർ​ഡു​ക​ൾ​ക്ക്​ പ​ത്ത​നം​തി​ട്ടജി​ല്ല​യി​ൽ...

Read More >>
നിർമാണത്തിലുള്ള വീട്ടിൽ കടന്ന് ഇലക്ട്രിക് പ്ലമ്പിങ് ഉപകരണങ്ങൾ നശിപ്പിച്ച് മോഷണം നടത്തിയ കൗമാരക്കാർ ഉൾപ്പെടെയുള്ള സംഘം പിടിയിൽ

Aug 13, 2025 10:29 AM

നിർമാണത്തിലുള്ള വീട്ടിൽ കടന്ന് ഇലക്ട്രിക് പ്ലമ്പിങ് ഉപകരണങ്ങൾ നശിപ്പിച്ച് മോഷണം നടത്തിയ കൗമാരക്കാർ ഉൾപ്പെടെയുള്ള സംഘം പിടിയിൽ

നിർമാണത്തിലുള്ള വീട്ടിൽ കടന്ന് ഇലക്ട്രിക് പ്ലമ്പിങ് ഉപകരണങ്ങൾ നശിപ്പിച്ച് മോഷണം നടത്തിയ കൗമാരക്കാർ ഉൾപ്പെടെയുള്ള സംഘം...

Read More >>
 പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

Aug 12, 2025 03:55 PM

പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

പോക്സോ കേസിൽ യുവാവ്...

Read More >>
മൈലപ്രയിൽ മരണക്കെണി ;ഒരാഴ്ചയ്ക്കുള്ളിൽ ഉണ്ടായ 2 റോഡ് അപകടങ്ങളിൽ  പൊലിഞ്ഞതു 2 ജീവൻ.

Aug 11, 2025 05:55 PM

മൈലപ്രയിൽ മരണക്കെണി ;ഒരാഴ്ചയ്ക്കുള്ളിൽ ഉണ്ടായ 2 റോഡ് അപകടങ്ങളിൽ പൊലിഞ്ഞതു 2 ജീവൻ.

മൈലപ്രയിൽ മരണക്കെണി ;ഒരാഴ്ചയ്ക്കുള്ളിൽ ഉണ്ടായ 2 റോഡ് അപകടങ്ങളിൽ പൊലിഞ്ഞതു 2...

Read More >>
സ്ഥിരം കഞ്ചാവ് കേസ് പ്രതി അഞ്ചു ഗ്രാം കഞ്ചാവുമായി വീണ്ടും കൂടൽ പോലീസിന്റെ പിടിയിൽ

Aug 11, 2025 01:09 PM

സ്ഥിരം കഞ്ചാവ് കേസ് പ്രതി അഞ്ചു ഗ്രാം കഞ്ചാവുമായി വീണ്ടും കൂടൽ പോലീസിന്റെ പിടിയിൽ

സ്ഥിരം കഞ്ചാവ് കേസ് പ്രതി അഞ്ചു ഗ്രാം കഞ്ചാവുമായി വീണ്ടും കൂടൽ പോലീസിന്റെ...

Read More >>
Top Stories