സുരക്ഷിത യാത്രയ്ക്ക് വഴിയൊരുക്കി വനപാലകർ

സുരക്ഷിത യാത്രയ്ക്ക് വഴിയൊരുക്കി വനപാലകർ
Apr 24, 2025 02:42 PM | By Editor

സുരക്ഷിത യാത്രയ്ക്ക് വഴിയൊരുക്കി വനപാലകർ

സീതത്തോട്∙ ഗവി–ആങ്ങമൂഴി റൂട്ടിൽ ഗതാഗതത്തിനു തടസ്സമായി റോഡിലേക്കു ചാഞ്ഞ് കിടന്ന ഈറ്റകൾ വനപാലകരുടെ നേതൃത്വത്തിൽ മുറിച്ച് മാറ്റി തുടങ്ങി. ഇന്നലെ ആങ്ങമൂഴി മുതൽ കക്കി വരെയുള്ള ഭാഗത്തെ ഈറ്റകളാണ് ഗൂഡ്രിക്കൽ റേഞ്ച് ഓഫിസർ എ.എസ്.അശോകന്റെ നേതൃത്വത്തിലുള്ള വനപാലക സംഘം മുറിച്ച മാറ്റിയത്.മരാമത്ത് വകുപ്പിന്റെ അധീനതയിലാണ് ഈ റോഡ്. ദിവസവും 50ൽ അധികം വാഹനങ്ങൾ ഇതു വഴി പോകുന്നുണ്ട്.

ഒട്ടേറെ സ്ഥലത്ത് ഈറ്റകൾ റോഡിലേക്കു വീണ് കിടക്കുന്നതു കാരണം ഡ്രൈവിങ് വളരെ പ്രയാസകരമാണ്. റോഡ് വക്കിൽ കാട്ടാന അടക്കമുള്ള വന്യ മൃഗങ്ങൾ നിന്നാൽ കാണാൻ കൂടി കഴിയാത്ത സ്ഥിതിയാണ്.മഴക്കാലത്ത് ഈറ്റകളിൽ വെള്ളം പിടിക്കുന്നതോടെ റോഡ് വക്കിൽ നിൽക്കുന്നവ റോഡിലേക്കു വളഞ്ഞു തൂങ്ങും. റോഡിന്റെ ഇരുവശത്തെയും കാടുകൾ വെട്ടിതെളിച്ചിട്ടു മാസങ്ങളായി. ഒരു വാഹനത്തിനു കഷ്ടിച്ചു പോകുന്നതിനുള്ള വീതി മാത്രമാണ് ഇവിടെ ഉള്ളത്.

forest officers

Related Stories
 സാമൂഹ്യ സുരക്ഷാ-ക്ഷേമനിധി പെൻഷൻ വിതരണം നാളെ മുതൽ; ലിസ്റ്റ് സമഗ്രമായി പരിഷ്കരിക്കാൻ സർക്കാർ

Jul 23, 2026 04:33 PM

സാമൂഹ്യ സുരക്ഷാ-ക്ഷേമനിധി പെൻഷൻ വിതരണം നാളെ മുതൽ; ലിസ്റ്റ് സമഗ്രമായി പരിഷ്കരിക്കാൻ സർക്കാർ

സാമൂഹ്യ സുരക്ഷാ-ക്ഷേമനിധി പെൻഷൻ വിതരണം നാളെ മുതൽ; ലിസ്റ്റ് സമഗ്രമായി പരിഷ്കരിക്കാൻ...

Read More >>
ഇതരസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങളിൽ കഞ്ചാവ് വിതരണം;  പ്രതി പിടിയിൽ

Jul 23, 2026 01:46 PM

ഇതരസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങളിൽ കഞ്ചാവ് വിതരണം; പ്രതി പിടിയിൽ

ഇതരസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങളിൽ കഞ്ചാവ് വിതരണം; പ്രതി...

Read More >>
കോന്നിയിൽ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലെ ഫാൻ വീണ് യുവതി ബോധരഹിതയായി; മുഖത്ത് പരിക്ക്

Jul 23, 2026 12:18 PM

കോന്നിയിൽ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലെ ഫാൻ വീണ് യുവതി ബോധരഹിതയായി; മുഖത്ത് പരിക്ക്

കോന്നിയിൽ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലെ ഫാൻ വീണ് യുവതി ബോധരഹിതയായി; മുഖത്ത് പരിക്ക്...

Read More >>
അയൽവാസിയുടെ കൈമുട്ട് തല്ലിയൊടിച്ച കേസിൽ  പ്രതി അറസ്റ്റിൽ

Jul 23, 2026 11:28 AM

അയൽവാസിയുടെ കൈമുട്ട് തല്ലിയൊടിച്ച കേസിൽ പ്രതി അറസ്റ്റിൽ

അയൽവാസിയുടെ കൈമുട്ട് തല്ലിയൊടിച്ച കേസിൽ പ്രതി...

Read More >>
 പത്തനംതിട്ട സോഷ്യൽ പോലീസിംഗ്  ജില്ലാതല യോഗം ADGP പി വിജയൻ ഐപിഎസ് ഉദ്ഘാടനം ചെയ്തു

Jul 22, 2026 04:27 PM

പത്തനംതിട്ട സോഷ്യൽ പോലീസിംഗ് ജില്ലാതല യോഗം ADGP പി വിജയൻ ഐപിഎസ് ഉദ്ഘാടനം ചെയ്തു

പത്തനംതിട്ട സോഷ്യൽ പോലീസിംഗ് ജില്ലാതല യോഗം ADGP പി വിജയൻ ഐപിഎസ് ഉദ്ഘാടനം...

Read More >>
ശബരിമല തീര്‍ഥാടനം: മികച്ച പാതകള്‍ ഉറപ്പാക്കുമെന്ന് മന്ത്രി പി കെ ബഷീര്‍

Jul 22, 2026 10:29 AM

ശബരിമല തീര്‍ഥാടനം: മികച്ച പാതകള്‍ ഉറപ്പാക്കുമെന്ന് മന്ത്രി പി കെ ബഷീര്‍

ശബരിമല തീര്‍ഥാടനം: മികച്ച പാതകള്‍ ഉറപ്പാക്കുമെന്ന് മന്ത്രി പി കെ...

Read More >>
Top Stories