ശബരിമല ദർശനം നടത്താൻ രാഷ്ട്രപതി ദ്രൗപതി മു‍ർമ്മു; നിലയ്ക്കലിലേക്ക് എത്തുക ഹെലികോപ്റ്റർ മാർഗം

ശബരിമല ദർശനം നടത്താൻ രാഷ്ട്രപതി ദ്രൗപതി മു‍ർമ്മു; നിലയ്ക്കലിലേക്ക് എത്തുക ഹെലികോപ്റ്റർ മാർഗം
May 8, 2025 10:53 AM | By Editor

ശബരിമല ദർശനം നടത്താൻ രാഷ്ട്രപതി ദ്രൗപതി മു‍ർമ്മു; നിലയ്ക്കലിലേക്ക് എത്തുക ഹെലികോപ്റ്റർ മാർഗം

പത്തനംതിട്ട: ശബരിമല ദർശനം നടത്താനൊരുങ്ങി രാഷ്ട്രപതി ദ്രൗപതി മുർമ്മു.

മെയ് പതിനെട്ടിനാണ് രാഷ്ട്രപതി ദ്രൗപതി മുർമ്മു ശബരിമലയിൽ ദർശനത്തിന് എത്തുന്നത്.

പത്തനംതിട്ട ജില്ലാ കളക്ടർ പ്രേം കൃഷ്ണനാണ് ഇതുമായി ബന്ധപ്പെട്ട് ഔദ്യോ​ഗിക അറിയിപ്പ് പുറപ്പെടുവിച്ചത്.

നിലയ്ക്കലിലേക്ക് ഹെലികോപ്റ്റർ മാർഗം ആയിരിക്കും രാഷ്ട്രപതി എത്തുക.

തുടർന്ന് റോഡ് മാർഗ്ഗം പമ്പയിലേക്ക് പോകും. പമ്പയിലും സന്നിധാനത്തും

എല്ലാ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുമെന്നും കളക്ടർ പ്രേം കൃഷ്ണൻ അറിയിച്ചു.

president

Related Stories
 സാമൂഹ്യ സുരക്ഷാ-ക്ഷേമനിധി പെൻഷൻ വിതരണം നാളെ മുതൽ; ലിസ്റ്റ് സമഗ്രമായി പരിഷ്കരിക്കാൻ സർക്കാർ

Jul 23, 2026 04:33 PM

സാമൂഹ്യ സുരക്ഷാ-ക്ഷേമനിധി പെൻഷൻ വിതരണം നാളെ മുതൽ; ലിസ്റ്റ് സമഗ്രമായി പരിഷ്കരിക്കാൻ സർക്കാർ

സാമൂഹ്യ സുരക്ഷാ-ക്ഷേമനിധി പെൻഷൻ വിതരണം നാളെ മുതൽ; ലിസ്റ്റ് സമഗ്രമായി പരിഷ്കരിക്കാൻ...

Read More >>
ഇതരസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങളിൽ കഞ്ചാവ് വിതരണം;  പ്രതി പിടിയിൽ

Jul 23, 2026 01:46 PM

ഇതരസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങളിൽ കഞ്ചാവ് വിതരണം; പ്രതി പിടിയിൽ

ഇതരസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങളിൽ കഞ്ചാവ് വിതരണം; പ്രതി...

Read More >>
കോന്നിയിൽ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലെ ഫാൻ വീണ് യുവതി ബോധരഹിതയായി; മുഖത്ത് പരിക്ക്

Jul 23, 2026 12:18 PM

കോന്നിയിൽ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലെ ഫാൻ വീണ് യുവതി ബോധരഹിതയായി; മുഖത്ത് പരിക്ക്

കോന്നിയിൽ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലെ ഫാൻ വീണ് യുവതി ബോധരഹിതയായി; മുഖത്ത് പരിക്ക്...

Read More >>
അയൽവാസിയുടെ കൈമുട്ട് തല്ലിയൊടിച്ച കേസിൽ  പ്രതി അറസ്റ്റിൽ

Jul 23, 2026 11:28 AM

അയൽവാസിയുടെ കൈമുട്ട് തല്ലിയൊടിച്ച കേസിൽ പ്രതി അറസ്റ്റിൽ

അയൽവാസിയുടെ കൈമുട്ട് തല്ലിയൊടിച്ച കേസിൽ പ്രതി...

Read More >>
 പത്തനംതിട്ട സോഷ്യൽ പോലീസിംഗ്  ജില്ലാതല യോഗം ADGP പി വിജയൻ ഐപിഎസ് ഉദ്ഘാടനം ചെയ്തു

Jul 22, 2026 04:27 PM

പത്തനംതിട്ട സോഷ്യൽ പോലീസിംഗ് ജില്ലാതല യോഗം ADGP പി വിജയൻ ഐപിഎസ് ഉദ്ഘാടനം ചെയ്തു

പത്തനംതിട്ട സോഷ്യൽ പോലീസിംഗ് ജില്ലാതല യോഗം ADGP പി വിജയൻ ഐപിഎസ് ഉദ്ഘാടനം...

Read More >>
ശബരിമല തീര്‍ഥാടനം: മികച്ച പാതകള്‍ ഉറപ്പാക്കുമെന്ന് മന്ത്രി പി കെ ബഷീര്‍

Jul 22, 2026 10:29 AM

ശബരിമല തീര്‍ഥാടനം: മികച്ച പാതകള്‍ ഉറപ്പാക്കുമെന്ന് മന്ത്രി പി കെ ബഷീര്‍

ശബരിമല തീര്‍ഥാടനം: മികച്ച പാതകള്‍ ഉറപ്പാക്കുമെന്ന് മന്ത്രി പി കെ...

Read More >>
Top Stories