ബവ്റിജസ് ഔട്‍ലെറ്റിലുണ്ടായ തീപിടിത്തത്തിൽ കത്തിനശിച്ചത് 45000 കെയ്സ് മദ്യം; 5 കോടി രൂപയുടെ നഷ്ടം

ബവ്റിജസ് ഔട്‍ലെറ്റിലുണ്ടായ തീപിടിത്തത്തിൽ കത്തിനശിച്ചത് 45000 കെയ്സ് മദ്യം; 5 കോടി രൂപയുടെ നഷ്ടം
May 14, 2025 10:12 AM | By Editor

തിരുവല്ല∙ പുളിക്കീഴിലുള്ള മദ്യ വിതരണ കേന്ദ്രത്തിലുണ്ടായ അഗ്നിബാധയിൽ ബവ്റിജസ് കോർപറേഷന് വൻ നഷ്ടം. ഇന്നലെ രാത്രിയുണ്ടായ തീപിടിത്തത്തിൽ 45,000 കെയ്സ് മദ്യം കത്തിനശിച്ചതായാണ് പ്രാഥമിക നിഗമനം. 5 കോടിയോളം രൂപയുടെ പ്രാഥമിക നഷ്ടവും കണക്കാക്കുന്നു. ഇന്ന് വിശദമായ പരിശോധന നടക്കും. ബവ്റിജസ് കോർപറേഷൻ എംഡി ഹർഷിത അട്ടല്ലൂരി ഇന്ന് സ്ഥലം സന്ദർശിക്കും.

രാത്രി എട്ടു മണിയോടെയായിരുന്നു സംഭവം. ആലപ്പുഴ, കൊല്ലം, പത്തനംതിട്ട ജില്ലകളിലേക്ക് വിതരണം ചെയ്യാനുള്ള മദ്യമാണ് കത്തി നശിച്ചത്. ബിയർ സംഭരിച്ചിരുന്ന സ്ഥലത്തേക്ക് തീ പടരാതിരുന്നത് വലിയ അപകടം ഒഴിവാക്കി. കെട്ടിടവും ഗോഡൗണും പൂർണമായും കത്തി നശിച്ചു. കെട്ടിടത്തിന്റെ പിൻവശത്ത് വെൽഡിങ് പണികൾ നടക്കുന്നുണ്ടായിരുന്നു. ഇതിൽ നിന്നും തീ പടർന്നത് ആകാമെന്നാണ് പ്രാഥമിക നിഗമനം. തിരുവല്ലയിൽ നിന്നും എത്തിയ അഗ്നിശമനസേന തീ അണച്ചു.

thiruvalla-liquor-depot-fire

Related Stories
ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന്​ മു​ന്നോ​ടി​യാ​യി വോട്ടര്‍ പട്ടിക പുതുക്കല്‍: 55,000 കടന്ന്​ അപേക്ഷ

Aug 9, 2025 02:39 PM

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന്​ മു​ന്നോ​ടി​യാ​യി വോട്ടര്‍ പട്ടിക പുതുക്കല്‍: 55,000 കടന്ന്​ അപേക്ഷ

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന്​ മു​ന്നോ​ടി​യാ​യി വോട്ടര്‍ പട്ടിക പുതുക്കല്‍: 55,000 കടന്ന്​...

Read More >>
ആറന്മുളയിൽ നാളെ മുതൽ വഞ്ചിപ്പാട്ടിന്‍റെ താളം

Aug 9, 2025 11:21 AM

ആറന്മുളയിൽ നാളെ മുതൽ വഞ്ചിപ്പാട്ടിന്‍റെ താളം

ആറന്മുളയിൽ നാളെ മുതൽ വഞ്ചിപ്പാട്ടിന്‍റെ...

Read More >>
നായ്ക്കളുടെ താവളമായി മാറിയ റാന്നി മിനി സിവിൽ സ്റ്റേഷൻ; പരിഹാരം കാണാൻ കഴിയാതെ ഉഴലുകയാണ് താലൂക്ക് ഭരണകൂടവും പഞ്ചായത്തും.

Aug 8, 2025 03:09 PM

നായ്ക്കളുടെ താവളമായി മാറിയ റാന്നി മിനി സിവിൽ സ്റ്റേഷൻ; പരിഹാരം കാണാൻ കഴിയാതെ ഉഴലുകയാണ് താലൂക്ക് ഭരണകൂടവും പഞ്ചായത്തും.

നായ്ക്കളുടെ താവളമായി മാറിയ റാന്നി മിനി സിവിൽ സ്റ്റേഷൻ; പരിഹാരം കാണാൻ കഴിയാതെ ഉഴലുകയാണ് താലൂക്ക് ഭരണകൂടവും...

Read More >>
 മദ്യലഹരിയിൽ ഭാര്യയെയും പ്രായപൂർത്തിയാവാത്ത മകളെയും മർദ്ദിക്കുകയും, കത്തികൊണ്ട് കുത്തുകയും ചെയ്ത യുവാവ് അറസ്റ്റിൽ

Aug 8, 2025 12:09 PM

മദ്യലഹരിയിൽ ഭാര്യയെയും പ്രായപൂർത്തിയാവാത്ത മകളെയും മർദ്ദിക്കുകയും, കത്തികൊണ്ട് കുത്തുകയും ചെയ്ത യുവാവ് അറസ്റ്റിൽ

മദ്യലഹരിയിൽ ഭാര്യയെയും പ്രായപൂർത്തിയാവാത്ത മകളെയും മർദ്ദിക്കുകയും, കത്തികൊണ്ട് കുത്തുകയും ചെയ്ത യുവാവ്...

Read More >>
അടൂർ ബൈപാസിലുള്ള ഹോട്ടലിലെ ജനറേറ്ററിന് തീപിടിച്ചു; പാചകവാതക സിലിണ്ടറുകളിലേക്ക് പടരാതെ തീ അണച്ചതിനാൽ വൻ ദുരന്തം ഒഴിവായി

Aug 8, 2025 11:08 AM

അടൂർ ബൈപാസിലുള്ള ഹോട്ടലിലെ ജനറേറ്ററിന് തീപിടിച്ചു; പാചകവാതക സിലിണ്ടറുകളിലേക്ക് പടരാതെ തീ അണച്ചതിനാൽ വൻ ദുരന്തം ഒഴിവായി

അടൂർ ബൈപാസിലുള്ള ഹോട്ടലിലെ ജനറേറ്ററിന് തീപിടിച്ചു; പാചകവാതക സിലിണ്ടറുകളിലേക്ക് പടരാതെ തീ അണച്ചതിനാൽ വൻ ദുരന്തം...

Read More >>
ബസ് സ്റ്റോപ്പിൽ പോലും മൂടിയില്ലാത്ത ഓടകൾ സ്ഥിതി ചെയ്യുന്ന നഗരമായി പത്തനംതിട്ട; കാണാത്തമട്ടിൽ അധികൃതർ

Aug 7, 2025 04:54 PM

ബസ് സ്റ്റോപ്പിൽ പോലും മൂടിയില്ലാത്ത ഓടകൾ സ്ഥിതി ചെയ്യുന്ന നഗരമായി പത്തനംതിട്ട; കാണാത്തമട്ടിൽ അധികൃതർ

ബസ് സ്റ്റോപ്പിൽ പോലും മൂടിയില്ലാത്ത ഓടകൾ സ്ഥിതി ചെയ്യുന്ന നഗരമായി...

Read More >>
Top Stories